അവൾ ബ്രായുടെ ഹുക്കഴിച്ചിട്ടാണ് രാത്രി കിടക്കാറുളളത് , അത് വർഷങ്ങളായുള്ള ശീലമായിരുന്നു , ബ്രെസ്റ്റ് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന ധാരണയിലാണ് അങ്ങനെ ചെയ്യുന്നത് അത് പോലെ തന്നെ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇരു മാറിടങ്ങളിലും എന്തേലും തടിപ്പുകളുണ്ടോ എന്ന് ,എന്നെകൊണ്ട്…
വിവാഹം കഴിഞ്ഞ് ആദ്യത്തെ മകൻ ജനിക്കുന്നത് വരെയെ അദ്ദേഹത്തിൻ്റെ സ്നേഹവും പരിഗണനയും
ഇളയ മകൻ്റെ ഹൗസ് വാമിംഗ് കഴിഞ്ഞ്, സന്ധ്യയോട് കൂടി, ദേവയാനി തറവാട്ടിലേക്ക് മടങ്ങുമ്പോൾ, മനസ്സ് നിറയെ ആശങ്കകളായിരുന്നു. ഇന്നലെ വരെ ചെറുമക്കളുടെ കളിചിരികളാൽ മുഖരിതമായിരുന്ന ആ പഴയ ഓടിട്ട വീടിനുള്ളിൽ, തനിയ്ക്ക് കൂട്ട് കടുത്ത നിശബ്‌ദത മാത്രമായിരിക്കുമെന്ന ചിന്ത അവരെ വല്ലാതെ…
തടിച്ച ചുണ്ടുകളിൽ വിലകുറഞ്ഞ ചുവന്ന ലിപ്സ്റ്റിക്ക് തേച്ചിട്ട് ശ്യാമ അടുത്തിരുന്ന ബൈക്കിൻ്റെ
തടിച്ച ചുണ്ടുകളിൽ വിലകുറഞ്ഞ ചുവന്ന ലിപ്സ്റ്റിക്ക് തേച്ചിട്ട് ശ്യാമ അടുത്തിരുന്ന ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി . സ്ട്രീറ്റ്‌ലൈറ്റിൻ്റെ വെളിച്ചത്തിൽ ചുവന്ന് തുടുത്ത തൻ്റെ ചുണ്ട്കൾ കണ്ടപ്പോൾ അവൾക്ക് കുറച്ച് കൂടി ആത്മ വിശ്വാസമുണ്ടായി . ശേഷം അവൾ , ടൗണിനോട് ചേർന്ന്…
മകൾക്ക് ഒരു ജോലി ശരിയായത് ആ ഇടയ്ക്കാണ്. ജോലി കിട്ടിയതിനു ശേഷം മതി കല്യാണം
ജീവിതത്തിൽ എടുത്ത ഒരൊറ്റ തെറ്റായ തീരുമാനം കൊണ്ട് നഷ്ടപ്പെട്ടത് സ്വന്തം ചോരയെയാണെന്ന് തിരിച്ചറിയാൻ വർഷങ്ങൾ വേണ്ടി വന്നു. അവന്റെ മുന്നിൽ ചെല്ലാനുള്ള യോഗ്യത ഉണ്ടോ എന്നതല്ലായിരുന്നു എന്നെ അലട്ടിയത്. അവൻ എന്നെ അമ്മയുടെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു കളഞ്ഞിട്ടുണ്ടാകുമോ എന്നതോർത്തായിരുന്നു…
ഒരു യുവാവ് മുത്തശ്ശാ നമുക്ക് വീട്ടിലേയ്ക്ക് പോകാം
വർഷങ്ങൾക്ക് ശേഷം തന്നെ കൂട്ടിക്കൊണ്ട് പോകാൻ കൊച്ച്മകനെത്തിയിട്ടുണ്ടെന്ന് വൃദ്ധസദനത്തിലെ ജോലിക്കാരനായ ചെല്ലപ്പൻ വന്ന് പറഞ്ഞപ്പോൾ നാരായണനത് തീരെ വിശ്വാസം വന്നില്ല പക്ഷേ അല്പം കഴിഞ്ഞപ്പോൾ ഒരു യുവാവ് മുത്തശ്ശാ നമുക്ക് വീട്ടിലേയ്ക്ക് പോകാം എന്ന് പറഞ്ഞ് റൂമിലേയ്ക്ക് കയറി വന്നപ്പോഴാണ്…
എന്താടാ ഇന്ന് നേരത്തെയാണല്ലോ? നീ മോനൂസിനെ വിളിച്ചില്ലേ?
എൻ്റെ ബാല്യത്തിൽ അയൽ വക്കത്തുള്ള രായൻചേട്ടൻ വിവാഹം കഴിച്ച് കൊണ്ട് വന്നത് അതിനുന്ദരിയായൊരു ചേച്ചിയെ ആയിരുന്നു ,പേര് റോസി , അന്നെനിയ്ക്ക് പത്ത് വയസ്സേയുള്ളു പക്ഷേ എനിയ്ക്ക് ആ ചേച്ചിയോട് ഭയങ്കര ക്രഷായിരുന്നു, അവരുടെ കല്യാണം ഒരു ഞായറാഴ്ച ദിവസമായിരുന്നത്…
ഭാര്യയെ ഒന്നും പറയാൻ പറ്റില്ല… പെറാത്തത് അവളുടെ കുറ്റം അല്ലെന്ന് അല്ലെ അവന്റ ഭാഗം..
ഇന്നല്ലേ ഏട്ടാ ശരാധേടത്തിയുടെ മോന്റെ കുഞ്ഞിന്റെ നൂല് കെട്ട്.. “” ഉച്ചക്ക് അത്രടം വരെ ഒന്ന് കേറിയില്ലെങ്കിൽ മോശല്ലേ…. ഏട്ടനു സമയം ഇല്ലങ്കിൽ ഞാൻ പോവാം.. “” എനിക്ക്…എനിക്ക് ആ കുഞ്ഞിനെ ഒന്ന് കാണുവെങ്കിലും ചെയ്യാല്ലോ.. “” ഹേമ കൊതിയോടെ പറയുമ്പോൾ…
അളിയൻ കൊണ്ട് വന്ന ബന്ധം ആയത് കൊണ്ട് അല്ലെ അളിയൻ ഇങ്ങനെ പറയുന്നത്….എന്റെ മോളേ ചുറ്റികളി ഉള്ളവൻമാരുടെ കൂടെ
“””ആണുങ്ങൾ ആയാൽ ചിലപ്പോൾ ചില ചുറ്റി കളി ഒക്കെ ഉണ്ടാകും…എന്ന് കരുതി കോടതി വരെ എത്തിച്ചു കുടുംബത്തിന് നാണക്കേട് വരുത്തിവെച്ചതിനു പേര് അഹമ്മതി എന്നാണ്…..””” പുറത്ത് അമ്മാവന്റെ ശബ്ദം ഉയർന്നു കേൾക്കുമ്പോൾ കണ്ണുകൾ അടച്ചു ചുവരിലേലേക്ക് ചാരി ചാരു…… ആ നിമിഷവും…
അമ്മയുടെ വിലക്കുകളൊന്നും വിലപ്പോകുന്നില്ല എന്ന് കണ്ടപ്പോൾ അവരുടെ പ്രതിഷേധം മെല്ലെ മെല്ലെ മുറുമുറുപ്പുകളിലേയ്ക്ക് മാറി.
തോൽക്കാൻ മനസ്സില്ലാത്തവൾ …………………….. ……………………… വൈകുന്നേരം ഉമ്മറത്തെ പൂന്തോട്ടത്തിലെ സിമന്റ് ബഞ്ചിലിരിക്കുമ്പോൾ അസ്വസ്ഥമായിരുന്നു താരയുടെ മനസ്സ്. വിവാഹം കഴിഞ്ഞു ഏതാണ്ട് ആറു മാസങ്ങൾ ആവുന്നതേ ഉള്ളൂ.. ഇപ്പൊ ഏറ്റവും അധികം സ്വപ്‌നങ്ങൾ കാണേണ്ട, സന്തോഷിക്കേണ്ട സമയമാണ്. പക്ഷേ എന്തുചെയ്യാം ഇതാണ്…
എന്നോടെന്നല്ല ഏതൊരുപെണ്ണിനോടും ഈ ചോദ്യം ചോദിച്ചാൽ പെട്ടന്നൊരുത്തരം പറയാൻ പലർക്കും കഴിയില്ല “
എന്റെ തലതിരിഞ്ഞചിന്ത 7✌️ “ഡാ… നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ…” അജുവിന്റെ പെട്ടന്നുള്ള ചോദ്യം കേട്ടവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖമുയർത്തിഅവനേ തുറിച്ചു നോക്കി “ഡീ.. ഉണ്ടക്കണ്ണി മിഴിച്ചു നോക്കാതെ ഉത്തരം പറയെടി ”…