ഒരിക്കൽ നിങ്ങൾക്ക് ഒട്ടും ചേരില്ലെന്ന് നാടും നാട്ടാരും കേൾക്കെ വിളിച്ചു പറഞ്ഞുപേക്ഷിച്ചു കളഞ്ഞവളെ വീണ്ടും കൺ മുന്നിൽ കണ്ടതിൻ്റെ സന്തോഷമാണ് ഇപ്പോ നിങ്ങളുടെ മുഖത്തീ കാണുന്നതെങ്കിൽ അത് നിങ്ങളുടെ നല്ലതിനല്ല ദിനേശേട്ടാ… ഞാൻ പറഞ്ഞില്ലെന്നു വേണ്ട…” കയ്യിലെ കുറ്റി ചൂൽ മുറ്റത്തിൻ്റെ…
അതല്ലെടീ ഇത്രയും കാലം കൂട്ടിനൊരു പെണ്ണും കുടുംബവുമൊന്നും വേണ്ടാന്ന് പറഞ്ഞു നടന്നവൻ ഇപ്പോൾ പിടിച്ച് നിന്നെ
“പത്തു പതിനാറ് വയസ്സുള്ളൊരു പെൺക്കുട്ടിയുണ്ട് നിനക്ക്..ഇനിയൊരുത്തനെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിക്കുമ്പോൾ മറ്റൊന്നും ഓർത്തില്ലെങ്കിലും നിൻ്റെ മകളെ കുറിച്ചോർക്കണം നീ… കാരണം അവളെ പറ്റി ചിന്തിക്കാൻ ഇന്നീ ഭൂമിയിൽ നീയൊരുവളെ അവൾക്കുള്ളു …. മറന്നു പോവരുത് അത്…” ധൃതിയിൽ വീട്ടിലെ ജോലികൾ തീർത്ത്…
മുപ്പതു വയസ്സായ എന്നോടാണോ അറുപതു വയസ്സായ ആ കിളവനെ കല്യാണം കഴിക്കാൻ പറയുന്നത്
“മുപ്പതു വയസ്സായ എന്നോടാണോ അറുപതു വയസ്സായ ആ കിളവനെ കല്യാണം കഴിക്കാൻ പറയുന്നത്? അതും നിന്റെ ഭാര്യയാകാൻ പോകുന്ന എന്നോട് തന്നെ ഇത് പറയാൻ നിനക്ക് നാണമില്ലേ അനൂപേ?” രേഷ്മയുടെ ശബ്ദം ഉയർന്നിരുന്നു. അനൂപ് പറഞ്ഞ കാര്യം കേട്ട് കുറച്ചു നേരമായി…
എടാ പൊട്ടാ , അമ്മയ്ക്ക് ജോലി പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടാണോ അല്ലല്ലോ
“അമ്മയെന്താ ജോലിക്ക് പോകാത്തത്. അമ്മയ്ക്കും കൂടി ജോലി ഉണ്ടായിരുന്നെങ്കിൽ നമുക്ക് കുറച്ചു കൂടി നല്ല സൗകര്യത്തിൽ കഴിയായിരുന്നു.” ഇളയ മകന്റെ സ്വരത്തിൽ വല്ലാത്തൊരു നഷ്ടബോധം നിഴലിച്ചിരുന്നു. “എടാ പൊട്ടാ , അമ്മയ്ക്ക് ജോലി പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടാണോ അല്ലല്ലോ. അച്ഛന് അമ്മയെ ജോലിക്ക്…
ഗ്രാമത്തിലെ പഴയ വായനശാല
ഗ്രാമത്തിലെ പഴയ വായനശാല വർഷങ്ങളായി ആരും തുറക്കാത്ത ആ പഴയ തടി അലമാരയിൽ നിന്ന് ആ പുസ്തകമെടുക്കുമ്പോൾ, അതിനുള്ളിൽ ഒരു വലിയ ജീവിതം ഒളിച്ചിരിപ്പുണ്ടെന്ന് മീര കരുതിയിരുന്നില്ല… അത് ഒരു സാധാരണ ഉച്ചയായിരുന്നു. നാട്ടിലെ പഴയ ഗ്രാമീണ വായനശാല പൊളിച്ചുപണിയാനുള്ള തീരുമാനമായതോടെ,…
അമ്മയുടെ വലിയ കള്ളം
അമ്മയുടെ വലിയ കള്ളം വർഷങ്ങളായി ആ തീൻമേശയിൽ അമ്മ സ്ഥിരമായി പറഞ്ഞിരുന്ന ഒരു വലിയ കള്ളമുണ്ടായിരുന്നു— “എനിക്ക് മീൻ തലയോ നല്ല കഷണങ്ങളോ അത്ര ഇഷ്ടമല്ല… നിങ്ങളിത് കഴിക്ക്.” ചെറുപ്പത്തിൽ അതൊരു കള്ളമാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഉച്ചയൂണിന് ചോറും കറിയും വിളമ്പി എല്ലാവരും…
അവൾ ബ്രായുടെ ഹുക്കഴിച്ചിട്ടാണ് രാത്രി കിടക്കാറുളളത്
അവൾ ബ്രായുടെ ഹുക്കഴിച്ചിട്ടാണ് രാത്രി കിടക്കാറുളളത് , അത് വർഷങ്ങളായുള്ള ശീലമായിരുന്നു , ബ്രെസ്റ്റ് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന ധാരണയിലാണ് അങ്ങനെ ചെയ്യുന്നത് അത് പോലെ തന്നെ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇരു മാറിടങ്ങളിലും എന്തേലും തടിപ്പുകളുണ്ടോ എന്ന് ,എന്നെകൊണ്ട്…
വിവാഹം കഴിഞ്ഞ് ആദ്യത്തെ മകൻ ജനിക്കുന്നത് വരെയെ അദ്ദേഹത്തിൻ്റെ സ്നേഹവും പരിഗണനയും
ഇളയ മകൻ്റെ ഹൗസ് വാമിംഗ് കഴിഞ്ഞ്, സന്ധ്യയോട് കൂടി, ദേവയാനി തറവാട്ടിലേക്ക് മടങ്ങുമ്പോൾ, മനസ്സ് നിറയെ ആശങ്കകളായിരുന്നു. ഇന്നലെ വരെ ചെറുമക്കളുടെ കളിചിരികളാൽ മുഖരിതമായിരുന്ന ആ പഴയ ഓടിട്ട വീടിനുള്ളിൽ, തനിയ്ക്ക് കൂട്ട് കടുത്ത നിശബ്ദത മാത്രമായിരിക്കുമെന്ന ചിന്ത അവരെ വല്ലാതെ…
തടിച്ച ചുണ്ടുകളിൽ വിലകുറഞ്ഞ ചുവന്ന ലിപ്സ്റ്റിക്ക് തേച്ചിട്ട് ശ്യാമ അടുത്തിരുന്ന ബൈക്കിൻ്റെ
തടിച്ച ചുണ്ടുകളിൽ വിലകുറഞ്ഞ ചുവന്ന ലിപ്സ്റ്റിക്ക് തേച്ചിട്ട് ശ്യാമ അടുത്തിരുന്ന ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി . സ്ട്രീറ്റ്ലൈറ്റിൻ്റെ വെളിച്ചത്തിൽ ചുവന്ന് തുടുത്ത തൻ്റെ ചുണ്ട്കൾ കണ്ടപ്പോൾ അവൾക്ക് കുറച്ച് കൂടി ആത്മ വിശ്വാസമുണ്ടായി . ശേഷം അവൾ , ടൗണിനോട് ചേർന്ന്…
മകൾക്ക് ഒരു ജോലി ശരിയായത് ആ ഇടയ്ക്കാണ്. ജോലി കിട്ടിയതിനു ശേഷം മതി കല്യാണം
ജീവിതത്തിൽ എടുത്ത ഒരൊറ്റ തെറ്റായ തീരുമാനം കൊണ്ട് നഷ്ടപ്പെട്ടത് സ്വന്തം ചോരയെയാണെന്ന് തിരിച്ചറിയാൻ വർഷങ്ങൾ വേണ്ടി വന്നു. അവന്റെ മുന്നിൽ ചെല്ലാനുള്ള യോഗ്യത ഉണ്ടോ എന്നതല്ലായിരുന്നു എന്നെ അലട്ടിയത്. അവൻ എന്നെ അമ്മയുടെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു കളഞ്ഞിട്ടുണ്ടാകുമോ എന്നതോർത്തായിരുന്നു…