ആമി (രചന: അഭിരാമി അഭി) “എന്തിനായിരുന്നു ഈ താലി മാത്രമായി എനിക്ക് വിട്ടുനൽകിയത്?എന്നെപ്പോലൊരു വിഡ്ഢിപ്പെണ്ണിങ്ങനെ നെഞ്ചുരുകി നിലവിളിക്കുന്നത് കാണാനോ? നീ മരിച്ചുവെന്നത് മറ്റുള്ളവർക്ക് മുന്നിലെ ഒരു കടംകഥ മാത്രമാണ് ആമി…. നന്ദേട്ടന്റെ ഹൃദയത്തിലിന്നും നീ ജീവിക്കുന്നു….ആ മനുഷ്യന്റെ പ്രണയത്തിലലിഞ്ഞിരുന്ന ആ പഴയ…
Author: തൂലിക Media
അച്ഛൻ സ്വന്തം കാര്യം നോക്കി, ഭാര്യയോടും, മക്കളോടുമുള്ള ഒരു കടമയും നിർവഹിക്കാതെ നടന്നപ്പോൾ,
അമ്മമരം (രചന: Mahalekshmi Manoj) അന്നും ഇന്നും ‘അമ്മ ആണ് ഞങ്ങൾക്ക് എല്ലാം. ഒരു അച്ഛന്റെ കടമയും, കർമ്മവും, ഉത്തരവാദിത്വവും ഒന്നും അച്ഛൻ ചെയ്യാതിരുന്നപ്പോൾ ഞങ്ങളുടെ കുടുംബം തകരാതെ പിടിച്ചു നിന്നത് അമ്മയെന്ന മരത്തിന്റെ മനഃശക്തിയിലും ധൈര്യത്തിലിമാണ്. ഞങ്ങളെ വളർത്തിയതും, പഠിപ്പിച്ചതും,…
അച്ഛൻ ഇത്രയും പ്രയാസപ്പെടുത്തിയിട്ടും അമ്മ എന്താ അച്ഛനെ വിട്ട് പോകാത്തത്?”.
സ്നേഹമാണഖിലസാരമൂഴിയിൽ (രചന: Mahalekshmi Manoj) സ്കൂൾ കാലത്തിലെപ്പോഴോ ചോറ് വെയ്ക്കാൻ അരിയില്ലാതെ വിഷമിച്ചിരുന്ന അമ്മ ഏതോ വിശേഷത്തിന് എപ്പോഴോ വാങ്ങി വെച്ചിരുന്ന നെല്ല് ചെറുതായി ഇടിച്ച് അതിൽ നിന്നും വിട്ട് കിട്ടുന്ന അരി വെച്ച് ചോറ് മക്കൾക്ക് വെച്ച് കൊടുക്കാം എന്ന്…
അവന്റെ സുഹൃത്തുകൾക്ക് അവളെ കാ ഴ് ചവെക്കാൻ തന്ത്രം മെനഞ്ഞുകൊണ്ടവൻ ഉറക്കെ ചിരിച്ചു… ദിഗന്തങ്ങൾ പൊട്ടുമാറ് അട്ടഹസിച്ചു
സിദ്ധി (രചന: Ruth Martin) “ഇനിയും ഞാൻ ഈ വീട്ടിൽ നിൽക്കുന്നതിൽ അർത്ഥമില്ല… ഞാൻ ഇന്ന് എന്റെ സ്വന്തം വീട്ടിൽ ഒരു അന്യയാണല്ലോ… “നിറഞ്ഞു തൂവിയ കണ്ണുനീർ കയ്യാലെ തുടച്ചെറിഞ്ഞവൾ… “ഇനി ആരും എന്നെ തിരഞ്ഞു വരേണ്ടതില്ല…. സ്വത്തിനും പണത്തിനും വേണ്ടി…
ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതാണ് അവളുടെ പവിത്രത. അതാണ് നീയിന്ന് അയാൾക്ക് മുന്നിൽ അടിയറ വച്ചിരിക്കുന്നത്. ”
താര (രചന: അഭിരാമി അഭി) “താരാ നീയിതെന്താ ചെയ്തതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്? ഇന്ന് നിനക്ക് നഷ്ടമായതെന്താന്നറിയോ നിനക്ക്? അയാൾക്കൊന്നും നഷ്ടപ്പെടാനില്ല പക്ഷേ താരാ നിനക്കങ്ങനെയല്ല ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതാണ് അവളുടെ പവിത്രത. അതാണ് നീയിന്ന് അയാൾക്ക് മുന്നിൽ അടിയറ…
സ്വത്തിനും പണത്തിനും വേണ്ടി താലികെട്ടിയ പെണ്ണിനെ മറ്റുള്ളവർക്ക് കാഴ്ച വെയ്ക്കാൻ ശ്രെമിച്ച അച്ഛന്റെ മരുമകനോട് പറഞ്ഞേക്ക്…
ഒരു മഴയായ് (രചന: രമേഷ്കൃഷ്ണൻ) തൊഴിലുറപ്പ് പണി കഴിഞ്ഞ് പോരുന്ന വഴിക്ക് പെറുക്കി കൂട്ടിയ ചുള്ളൽ വിറക് ഒരു കെട്ടാക്കി തലയിൽ വെച്ച് ഒരു കൈകൊണ്ട് അത് താങ്ങി മറ്റേകൈയ്യിൽ പണിയെടുക്കുമ്പോൾ മാക്സിക്ക് മുകളിലിടുന്ന പണ്ട് ശങ്കരേട്ടൻ മരിച്ചപ്പോൾ ബാക്കിയാക്കി പോയ…
കെട്ടിച്ചു വിട്ട പെണുങ്ങൾ ഭർത്താവിന്റെ വീട്ടിൽ കിടന്നാൽ മതി ഇടയ്ക്കു പോയി മാതാപിതാക്കളെ കണ്ടിട്ട് പോന്നാൽ മതി…
സ്വപ്നം പോൽ (രചന: സൃഷ്ടി) ” ഒരു താലി കെട്ടി എന്ന് കരുതി എന്റെ ഭാര്യയായി വാഴാമെന്നു നീ കരുതണ്ട.. വാഴിക്കില്ല നിന്നെ ഞാൻ.. എന്റെ അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് നീയിങ്ങനെ ഇവിടെ മഹാറാണിയായി നിൽക്കുന്നത്.. കൃത്യം ഒരു വർഷം കഴിഞ്ഞാൽ…
നീ മനസ്സ് വെച്ചാൽ അവനെ നിന്റെ വഴിക്ക് കൊണ്ടുവരാം. നിങ്ങൾ ജീവിച്ചു തുടങ്ങി കുഞ്ഞുങ്ങളും ഒക്കെയാവുമ്പോ അവൻ മാറും. പിന്നെ അമ്മ ചെയ്തതിന്റെ നന്മ
(രചന: ഇഷ) “” പ്രേമിച്ച് വിവാഹം കഴിച്ചവരല്ലേ നിങ്ങൾ പിന്നെ ഇപ്പോൾ ഇങ്ങനെയൊക്കെ ഓരോ ചെറിയ പ്രശ്നങ്ങളുണ്ടാക്കി വേർപിരിയുന്നതിന്റെ അർത്ഥമെന്താ??”” അവളുടെ വകയിൽ ഒരു അമ്മാവൻ വന്ന് ചോദിച്ചതും എന്തൊക്കെയോ മറുപടി പറയണം എന്നുണ്ടായിരുന്നു പക്ഷേ സ്വയം നിയന്ത്രിച്ചു ഒന്നും മിണ്ടാതെ…
ആ നശിച്ചവളുടെ വിഷവിത്ത് ഇവിടെ വളർന്നാൽ പിന്നെ നിനക്കോ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനോ
കാണാനൂലിഴകൾ (രചന: Vandana) ” അച്ഛാ.. എന്നെ അമ്മൂമ്മേന്റെ വീട്ടിലാക്കി തരുമോ?? “വൈകുന്നേരം കണക്കുകൾ എന്തൊക്കെയോ കൂട്ടിക്കിഴിച്ചിരുന്ന ജയൻ ആ കുഞ്ഞ് ചോദ്യത്തിൽ എല്ലാ കണക്കുകളും തെറ്റിച്ചു വാതിൽക്കലേയ്ക്ക് നോക്കി. വാതിൽപ്പടിയ്ക്കപ്പുറം നിന്നു കുഞ്ഞ് തല മാത്രം നീട്ടി ഒരു ആറുവയസ്സുകാരന്റെ…
സ്വ,കാ,ര്യ ഭാ,ഗ,ങ്ങളിലെല്ലാം വേദനിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുന്നത് അയാളുടെ ഹോബി ആയിരുന്നു!!!
(രചന: ഇഷ) മരവിച്ച അയാളുടെ ശരീരത്തിലേക്ക് നോക്കി, നിർവികാരതയോടെ അവൾ ഇരുന്നു കാര്യസ്ഥൻ ഡോക്ടറെ കൊണ്ടുവന്നിരുന്നു ഡോക്ടർ പരിശോധിച്ച് ഹാർട്ടറ്റാക്ക് ആണെന്ന് പറഞ്ഞു…. അപ്പോഴേക്കും ബന്ധുക്കളും സ്വന്തക്കാരുമായി ഒരുപാട് പേര് ആ വീട്ടിലേക്ക് വന്നിരുന്നു. ഇതുവരെയും തിരിഞ്ഞു നോക്കാത്തവരെല്ലാം സങ്കടം അഭിനയിച്ച്…