മൂന്നാം മാസം (രചന: Navas Amandoor) “അമ്മേ… എനിക്ക് ദാഹിക്കുന്നു. ”ഉറക്കത്തിൽ കൊച്ചുകുട്ടിയുടെ സങ്കടത്തോടെയുള്ള ശബ്ദം കേട്ട് മീര ഞെട്ടി ഉണർന്ന് പേടിയോടെ കണ്ണുകൾ തുറന്നു. കണ്ണ് തുറന്നപ്പോൾ ബെഡ് റൂമിൽ ഒരു കുഞ്ഞിന്റെ ദാഹത്തോടെയുള്ള കരച്ചിൽ.മീര മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും…
Author: തൂലിക Media
ഇതെങ്ങനെ സംഭവിച്ചു നമ്മൾ എല്ലാ മുൻകരുതലുകളും എടുത്തതല്ലേ… നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തു നോക്കിയാലോ…?”
കൊ ലപാതകത്തിന് മുൻപുള്ള മാനസാന്തരം (രചന: Mejo Mathew Thom) “അനന്ദേട്ടാ…. നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റി….. ഞാൻ പ്രെഗ്നന്റ് ആണ്…….” ലാപ്ടോപ്പിൽ എന്തോ നോക്കി കൊണ്ടിരുന്ന അവനോട് പറയുമ്പോൾ നന്ദനയുടെ സ്വരം പതറിയിരുന്നു.. ഒപ്പം കൈയിലിരുന്ന പ്രഗ്‌നൻസി ടെസ്റ്റർ ചെറുതായി വിറച്ചിരുന്നു….“എന്താ…എന്താ…
എങ്ങനുണ്ട് നിയും കാമുകനും കൂടെ പിക്‌നിക്കിനിടയിൽ നടത്തിയ ചുംബന സമരത്തിന്റ വീഡിയോ.. കൊള്ളാമോ.. ?” അവന്റെ സംസാരത്തിൽ ഇരയെ വലയിലാക്കുവാനുള്ള
വികാരങ്ങൾ വിപത്താകുമ്പോൾ (രചന: Mejo Mathew Thom) മൂന്നുദിവസത്തെ കോളേജ് പിക്നിക് കഴിഞ്ഞുവന്നതിന്റെ ക്ഷീണത്തിൽ നേരംപുലർന്നതോ സൂര്യനുദിച്ചതോ അറിയാതെ തലയണയെ കെട്ടിപിടിച്ചുള്ള ഉറക്കത്തിൽ അവളുടെ ചുണ്ടിൽ വിരിഞ്ഞുനിന്ന മന്ദഹാസത്തിൽ തെളിഞ്ഞു നിന്നതു കഴിഞ്ഞു പോയ പിക്നിക് ദിവസങ്ങളിൽ നുകർന്ന മധുര നിമിഷങ്ങൾ…
മനുവേട്ടന് എന്റെ ശരീരം മടുത്തു തുടങ്ങിയോ..?അവന്റെ കണ്ണിൽ തന്നെ നോക്കി കൊണ്ടു അപ്രതീക്ഷിതമായി കനപ്പിച്ചുള്ള അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് പതറി..
ദാമ്പത്യലഹരി (രചന: Mejo Mathew Thom) “വാങ്ങിച്ചിട്ടു നാലുദിവസമല്ലേ ആയിട്ടുള്ളു അപ്പോഴേക്കും ഈ കളിപ്പാട്ടം അവൾക്കുമടുത്തു…ഇതൊക്കെ ഓരോന്ന് പറയുമ്പോൾ പറയുമ്പോൾ വാങ്ങികൊടുത്തിട്ടാണ്.. ” സിറ്റൗട്ടിൽ ഇരുന്നു കളിച്ചുകൊണ്ടിരുന്ന മൂന്നാമത്തെ കൊച്ച് കളിപ്പാട്ടം മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞതുകണ്ടു ദേഷ്യംവന്നതുകൊണ്ട് മനു പറഞ്ഞത് അല്പം ഉച്ചത്തിലായിപ്പോയി…
കടമതീർക്കാണെന്നരീതിയിൽ അവർ കിടപ്പറയിൽ ഒന്നിച്ചു.. പകരം പുതുമയുള്ള പെൺശരീങ്ങളിൽ അയാൾ ആനന്ദം കണ്ടെത്തിത്തുടങ്ങി..
പെണ്ണൊരുമ്പെട്ടാൽ (രചന: Mejo Mathew Thom) രണ്ടാംതവണയും ഫോൺബെല്ലടിച്ചു തുടങ്ങിയപ്പോഴാണ് ഇട്ടിച്ചൻമുതലാളി കുരുശുവരയ്ക്കിടയിൽനിന്നെഴുന്നേറ്റുവന്ന് കാൾ അറ്റന്റ് ചെയ്തത്.. മറുതലയ്കൽനിന്നും പരിചയമില്ലാത്തസ്വരത്തിൽ.. “ഹലോ…സി ഐ സാജൻ സർ ന്റെ വീടല്ലേ..”?“അതേലോ..ഞാൻ അവന്റെ ഫാദർ ആണ്..ആരാ സംസാരിക്കുന്നേ…?”ആളെ മനസിലാകാതെ ചോദ്യത്തിൽ അയാളുടെ നെറ്റിയൊന്നുചുളിഞ്ഞു “ഇത്…
അടിവയറിന് താഴെ ആറിഞ്ചില് മാത്രം സ്നേഹം പ്രകടിപ്പിക്കുന്നൊരാളെ ഭർത്താവായി വേണ്ടമ്മാവാ…. എന്റെ ഹൃദയതാളങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാളേയാണ് എനിക്ക് വേണ്ടത്..”
(രചന: Jamsheer Paravetty) “അടിവയറിന് താഴെ ആറിഞ്ചില് മാത്രം സ്നേഹം പ്രകടിപ്പിക്കുന്നൊരാളെ ഭർത്താവായി വേണ്ടമ്മാവാ…. എന്റെ ഹൃദയതാളങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാളേയാണ് എനിക്ക് വേണ്ടത്..” “മാലൂ.. നിന്റെ കഴുത്തിൽ താലികെട്ടിയവനല്ലേ മഹി..”“പോരാത്തതിന് നിനക്ക് വേണ്ട സുഖസൗകര്യങ്ങളെല്ലാം അവനൊരുക്കി തരുന്നുമുണ്ട്.. പിന്നെന്താ.. മോളേ..…
അവൻ ഒരു സ്വവർഗ അനുരാഗിയാണ്. ഈ വിവരം നളിനി അമ്മയ്ക്ക് അറിയുന്നതാണല്ലോ.. അമ്മയോട് വിവരങ്ങളൊക്കെ തുറന്നു
വാക്കുകൾ ബന്ധനങ്ങൾ ആകുമ്പോൾ (രചന: കാശി) “ഈ പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കിയപ്പോൾ നിങ്ങൾക്കൊക്കെ എന്ത് ലാഭമാണ് കിട്ടിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. നിങ്ങളുടെ സ്വന്തം മകളായിരുന്നുവെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമായിരുന്നോ..? ” പുച്ഛത്തോടെ രമേശ് ചോദിക്കുമ്പോൾ തലകുനിച്ചു നിന്നതേയുള്ളൂ നളിനി. രമേശിന്റെ…
വിവാഹത്തിനു മുമ്പേയുള്ള ഒരു ബന്ധവും അവൾ അനുവദിക്കില്ല എന്ന് തന്നെ വിനായകനോട് കട്ടായം പറഞ്ഞിരുന്നു….
(രചന: മഴമുകിൽ) മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ മാടിയൊരുക്കി അവൾ ആകടൽ തീരത്ത് അങ്ങനെ ഇരുന്നു…. ഇതിനുമുമ്പ് ഇങ്ങനെയുള്ള സായാഹ്നങ്ങളിൽ തനിക്കൊപ്പം ഉണ്ടായിരുന്നവനെ കുറിച്ച് ഓർക്കുമ്പോൾ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു…. വിനായകൻ അവൻ തന്റെ എല്ലാമായിരുന്നു……. പലരും അവന്റെ സ്വഭാവത്തെക്കുറിച്ച്…
പെണ്ണിനെ പ്രാപിക്കുമ്പോൾ അവളുടെ കൊഞ്ചലും കിന്നാരവും, അല്ലെങ്കിൽ ചീറ്റലും കരച്ചിലും ഇതൊന്നും ഇല്ലാതെയെന്ത് ഹരം രവി..ഹ ഹ ഹ!
(രചന: Lis Lona) “ചത്തോടാ അവള്? നാശം! നിന്നോട് പറഞ്ഞതല്ലേ ഒരു മയത്തിൽ വേണമെന്ന്..” പൂർണനഗ്നയായി കട്ടിലിൽ മലർന്നുകിടക്കുന്ന സ്ത്രീയ്ക്കരികിലേക്ക് നീങ്ങി ചൂണ്ടുവിരൽ നീട്ടിവച്ച് ശ്വാസോച്ഛാസം പരിശോധിക്കുന്നതിനിടയിൽ പരിഭ്രമത്തോടെ അയാൾ ഒച്ച വച്ചു. അവളുടെ കാലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുകൊഴുത്ത രക്തത്തിനാൽ നനഞ്ഞു…
അവളുടെ തൊലി വെളുപ്പ് കണ്ട് കേറി പ്രേമിച്ചതല്ലേ നീ.. എന്നിട്ടിപ്പോ എന്തായി അപ്പഴേ ഞാൻ വാൺ ചെയ്തതല്ലേ ഈ പോക്ക് നന്നല്ലെന്ന്.
(രചന: ദേവൻ) ഇപ്പോൾ ഞാൻ പറഞ്ഞത് എങ്ങനെ ഉണ്ട്.അന്ന് നിനക്ക് ഞാൻ പറയുന്നതിലും വിശ്വാസം അവളെ ആയിരുന്നല്ലോ… അവളുടെ തൊലി വെളുപ്പ് കണ്ട് കേറി പ്രേമിച്ചതല്ലേ നീ.. എന്നിട്ടിപ്പോ എന്തായി അപ്പഴേ ഞാൻ വാൺ ചെയ്തതല്ലേ ഈ പോക്ക് നന്നല്ലെന്ന്. ഇപ്പൊ…