(രചന: മിഴി മോഹന) കൂട്ടുകാർ പറഞ്ഞു തന്ന അറിവിൽ ആദ്യ സംഭോഗത്തിലെ മധുരം നുണയാൻ ആദ്യരാത്രിയിൽ കാത്തിരുന്ന എനിക്ക് നേരിടേണ്ടി വന്നത് കടുത്ത വേദനയുടെ നിമിഷങ്ങൾ ആയിരുന്നു….. മുൻപിലുള്ളത് പെണ്ണ് എന്ന പരിഗണന വേണ്ട ജീവനും തുടിപ്പും ഉള്ള മനുഷ്യനെന്നുള്ള പരിഗണന…
Author: തൂലിക Media
ഒരുപാട് പെണ്ണുങ്ങളിൽ ഒരുവൾ മാത്രം ആയിരുന്നു ഞാൻ അയാൾക്.. “” പക്ഷെ വയറ്റിൽ കുരുത്തതിനെ തള്ളി…
(രചന: മിഴി മോഹന) മിണ്ടരുത് നീ വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ എന്നെയും അച്ഛനെയും നാണം കെടുത്തി കണ്ട തെരുവ് പട്ടിയുടെ കൂടെ ഇറങ്ങി പോകുമ്പോൾ നിന്റ് ഈ പൂംകണ്ണുനീർ കണ്ടില്ലല്ലോ..” അവൻ തന്ന സമ്മാനവുമായി വലിഞ്ഞു കേറി വന്നപ്പോൾ രണ്ട് കൈ…
കല്യാണം കഴിഞ്ഞ് പിറ്റേന്നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ മടുത്തു തുടങ്ങിയിരിക്കുന്നു. വൈകുന്നേരം…
(രചന: അംബിക ശിവശങ്കരൻ) “എന്റെ വിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെടി….. നീ ഇവിടെ കിടന്നു നരകിക്കാൻ പോണേ ഉള്ളൂ… ആ കൊച്ചേ നിന്നെപ്പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്. അൻപതു പവന്റെ സ്വർണം കൊടുത്ത കെട്ടിച്ചു വിടുന്നെന്ന്…
തനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങൾ ഒന്നും വന്നു കയറിയ മറ്റൊരുത്തിക്ക് കിട്ടേണ്ട എന്നൊരു തോന്നൽ ആയിരുന്നു അവൾക്ക്..
(രചന: ആവണി) പോലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലുമ്പോൾ അവന്റെ കൈയ്യും കാലും ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ അനുഭവിക്കുന്ന മാനസിക സംഘർഷം നിമിത്തം ആയിരിക്കണം അവന് ഒരാളിനെയും തലയുയർത്തി നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ ഒപ്പം അവന്റെ സഹോദരിയും അമ്മയും ഒക്കെ ഉണ്ടായിരുന്നു.…
ഞങ്ങൾക്കിടയിൽ ഒരു കുഞ്ഞു പോലും വരുന്നത് അയാൾക്ക് ഇഷ്ടമല്ലായിരുന്നു സ്നേഹം പങ്കിട്ട് പോകുമോ എന്ന് ഭയം…. എന്റെ അച്ഛനിൽ നിന്നും എന്നെ അകറ്റി അമ്മയിൽ നിന്നും
(രചന: J. K) കോടതിയിൽ നിന്ന് അവസാനത്തെ ഹിയറിങ്ങും കഴിഞ്ഞ് ഡിവോഴ്സ് വാങ്ങി പുറത്തേക്ക് കടക്കുമ്പോൾ എന്തോ ഹിമയുടെ മിഴികൾ നിറഞ്ഞൊഴുകി… അയാൾ കുറച്ചു അപ്പുറത്ത് ആയി നിൽക്കുന്നുണ്ടായിരുന്നു… മഹേഷ്… അവൾ അയാളെ തല ഉയർത്തി നോക്കാതെ അവിടെ നിന്നും നടന്നു…
എൻ്റെ അമ്മ പറഞ്ഞതാ, ഇവിടുത്തെ തള്ള ഒരു മൂശാട്ടയാ… കെട്ടെണ്ടെന്ന്… നിൻ്റെ തള്ളയാടി മൂശാട്ട… ഞാനും പറഞ്ഞതാ ആ കോലേക്കേറിടെ മോളെ നമ്മുക്ക് വേണ്ടെന്ന്.
(രചന: Shincy Steny Varanath) ”ഞാനാണൊ ഇവളാണൊ നിനക്ക് വലിയതെന്നിന്നറിയണമെനിക്ക്… ” ബസിൻ്റെ സൈഡ് സീറ്റിലിരുന്ന് മയങ്ങുന്ന ബാബു സാറ് ഞെട്ടിയെഴുന്നേറ്റു… ബസിൽ കേറിയിരുന്നതെ ഒന്ന് മയങ്ങിപ്പോയതായിരുന്നു. രാവിലെ ഓഫീസിലേയ്ക്കിറങ്ങുന്നതിന് മുൻപ് അമ്മ ചോദിച്ച ചോദ്യം ഉറക്കത്തിലും ഞെട്ടിച്ചോണ്ടിരിക്കുവാണ്. സമാധാനത്തിലൊന്നുറങ്ങുന്നത് ഓഫീസിലോട്ടും…
കിടപ്പറയിൽ ഒരിക്കൽപ്പോലും അകന്ന് കിടന്നിട്ടില്ലാത്തവൾ കട്ടിലിൻ്റെ ഓരമായി കിടന്നു ചേർത്ത് പിടിക്കാൻ ശ്രമിച്ച എൻ്റെ കൈകളെ അവൾ ദേഷ്യത്തോടെ തട്ടിമാറ്റി.
പിണക്കം (രചന: Raju Pk) കൂട്ടുകാരിയുടെ വിവാഹത്തിന് പോയി തിരികെ വരുമ്പോൾ ഭാര്യയുടെ മുഖം കടന്നൽ കുത്തേറ്റതു പോലെ വല്ലാതെ വീർത്തിരുന്നു. എത്ര കാരണം തിരക്കിയിട്ടും പ്രിയ ഒന്നും പറഞ്ഞില്ല. ആഴ്ച്ചയിൽ ഒരിക്കൽ കിട്ടുന്ന അവധി ദിവസം. കൂട്ടുകാരോടൊത്ത് ഞായറാഴ്ച്ചകളിൽ ഉച്ചക്ക്…
പുള്ളിക്ക് വേറെ ഏതോ സ്ത്രീയുമായി ബന്ധം ഉണ്ടെന്ന്,അതിൽ ഒരു കുട്ടിയും ഉണ്ടത്രേ, പലരും ഒരുപാട് സംസാരിച്ചു നോക്കി
ജീവിത ചലഞ്ച് (രചന: ശ്യാം കല്ലുംകുഴിയിൽ) അഞ്ചു വർഷം മുൻപ് ആയിരുന്നു എന്റെ കല്യാണം, അച്ഛനും അമ്മയും ഇല്ലാതെ ബന്ധുവീട്ടിൽ ആട്ടും തുപ്പുമേറ്റ് അടുക്കള പണിയുമെടുത്ത് കിടക്കുമ്പോൾ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു എനിക്ക്. അപ്പോഴാണ് ദിനേശേട്ടനും അമ്മയും…
രാത്രിയിൽ എന്നോട് ചേർന്ന് കിടന്ന് അവൾ ഒരു പാട് കരഞ്ഞു തിരിച്ചറിവില്ലാത്ത പ്രായത്തിൽ പറ്റിയ ഒരബദ്ധമായി എല്ലാം മറന്ന്
ലിവിംഗ് ടുഗതർ (രചന: Raju Pk) വർഷങ്ങൾക്ക് മുൻപ് പoനത്തിനായി വീടിൻ്റെ ആധാരം പണയത്തിലാക്കി പറഞ്ഞയച്ച മകൾ കൈയ്യിൽ ഒരു കുട്ടിയുമായി തനിയെ പടി കടന്ന് വരുന്നത് കണ്ടപ്പോൾ മനസ്സൊന്നിടറി. മുറ്റത്ത് കയറി വന്ന ഷീന അപ്പൻ്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.…
ആദ്യരാത്രിയിലെ ഭർത്താവ് എന്നയാളുടെ പരാക്രമങ്ങൾ കൂടി കഴിഞ്ഞതോടെ മുഴുവനായും മനസിലാക്കി ജീവിതം ഇനി അങ്ങോട്ട് ദുർഗടം ആകും എന്ന്…
(രചന: ജ്യോതി കൃഷ്ണ കുമാർ) “”നീയെങ്കിലും പോയി രക്ഷപ്പെട് മോളെ അമ്മേടെ ജീവിതമോ ഇങ്ങനെ ആയി…”””വിവാഹം കഴിഞ്ഞ് പോകുമ്പോൾ അമ്മ പറഞ്ഞ വാക്കുകളാണ്…. രക്ഷപെടാൻ”””””…..അമ്മേടെ ജീവിതം…സത്യമാണ് ഇത്രേം ദുരിത പൂർണ്ണമായ ഒരു ജീവിതം വേറെ ഉണ്ടോ എന്നു തന്നെ സംശയം ആണ്……