“ദേ… ഒച്ചയുണ്ടാക്കാതെ ഇതിലേക്ക് ഒപ്പിട്ടു തന്നേക്കണം, എന്നിട്ട് നിനക്ക് ഇഷ്ടമുള്ളവന്റെ കൂടെ ഇറങ്ങിപ്പൊയ്ക്കോ!” ഹാളിലെ മേശപ്പുറത്തേക്ക് ഡിവോഴ്സ് പേപ്പറുകൾ ആഞ്ഞുവെച്ചുകൊണ്ട് രമേശൻ പറഞ്ഞപ്പോൾ അഞ്ജലി ഞെട്ടിപ്പോയി. താൻ ചെയ്തതൊക്കെ രമേശൻ അറിഞ്ഞു എന്ന് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. രമേശൻ ഒരു…
Author: തൂലിക Media
നീയൊരു കിഴങ്ങനാണ്….’ ആത്മാർത്ഥമായി പ്രേമിക്കാൻ ജീവിതത്തിലൊരു പ്രേമം ഇല്ലാത്തത് കൊണ്ട് സാബു ഒരിക്കൽ പറഞ്ഞതാണ്. പണ്ട് പ്രേമിച്ചിരുന്ന പെണ്ണ് വിട്ടുപോയതും അതിനൊരു കാരണമായിരിക്കും
കളിയാക്കലുകൾ കൊലപാതകങ്ങൾക്ക് തുല്ല്യമാണ്. നീയൊക്കെ എന്തിനാണ് ജീവിക്കുന്നതെന്ന് ക്ലബ്ബിലെ പലരും എന്നോട് ചോദിക്കാറുണ്ട്. സമ പ്രായക്കാരനായ സാബുവിൽ നിന്നാണ് കൂടുതലും കേട്ടിട്ടുള്ളത്. എന്തുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം ഓരോ ഇടവേളകളിലും എന്നെ സ്പർശിക്കുന്നതെന്ന് ചോദിച്ചാൽ ഞാനൊരു കഴിവു കെട്ടവനാണെന്നേ എല്ലാവർക്കും പറയാനുണ്ടാകൂ… …
കാമുകനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തന്റേത് തന്നെയാണെന്നതിന് വല്ല ഉറപ്പുമുണ്ടോയെന്ന ഒറ്റ ചോദ്യം കൊണ്ട് എന്നെ അവൻ വീണ്ടും വെട്ടി വീഴ്ത്തുകയായിരുന്നു.
രചന : ശ്രീജിത്ത് ഇരവിൽ പോസിറ്റീവാണ്! തലവര പാടേ മാറാൻ പോകുന്നുവെന്ന് തോന്നിപ്പോയി. തീരേ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ ആ മനം പുരട്ടൽ ഒരു പടുകൂറ്റൻ ഭയമായി നിവർന്ന് നിന്ന് എന്നോട് ചിരിച്ചു. തല കീഴായി ഇരിക്കുന്ന വവ്വാലിനെ പോലെ…
ആദ്യരാത്രിയിൽ മുറിയിൽ സ്വന്തം ഭർത്താവിനെ പ്രതീക്ഷിച്ചിരുന്ന എന്റെ അടുത്തേക്ക് വന്നത് അയാളുടെ കൂട്ടുകാരൻ എന്ന് പരിചയപ്പെടുത്തിയ ആൾ ആയിരുന്നു..
Story by J. K തന്റെ മുന്നിലിരിക്കുന്നവളെ ദയനീയമായി ഒന്ന് നോക്കി ഡോക്ടർ ശ്രീദേവി… അവരുടെ കണ്ണുകൾ അവളുടെ മാറിടത്തിൽ എത്തി നിന്നു… തന്നെ കാണിക്കാൻ വേണ്ടി സാരി മാറ്റി പിടിച്ചിരിക്കുകയാണ്.. ബ്ലൗസിന് ഇടയിലൂടെ അനാവൃതമാകുന്ന മാറിടത്തിൽ നിറയെ വട്ടത്തിലുള്ള…