(രചന: അംബിക ശിവശങ്കരൻ) രാത്രി പതിവുപോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് എംടിയുടെ ‘കാലം’ എന്ന പുസ്തകത്തിന്റെ അവസാന താളിലേക്ക് എത്തിച്ചേരുമ്പോഴാണ് സുധിയുടെ ഫോണിലേക്ക് സുഹൃത്ത് ദേവന്റെ ഫോൺകോൾ വന്നത്. വായിച്ചു തീർത്തിട്ട് തിരികെ വിളിക്കാം എന്ന് കരുതിയതിനാൽ ആദ്യത്തെ റിംഗ് അടിച്ചതും…
Author: തൂലിക Media
അവന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്നെയും മക്കളെയും ഉപേക്ഷിച്ചു വേറെ പെണ്ണിനേയും കെട്ടി സുഖമായി ജീവിച്ചേനെ.
(രചന: അംബിക ശിവശങ്കരൻ) “നീ ഇങ്ങനെ കടുംപിടുത്തം പിടിച്ചാലോ എന്റെ ദീപേ…? അവൻ എത്രവട്ടം വന്നു വിളിച്ചു നിന്നെ… അവന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്നെയും മക്കളെയും ഉപേക്ഷിച്ചു വേറെ പെണ്ണിനേയും കെട്ടി സുഖമായി ജീവിച്ചേനെ.. നിന്റെ ജീവിതം…
ഈ പ്രണയം ഞാൻ സ്വീകരിച്ചാൽ ഇല്ലാതാകാൻ പോകുന്നത് കീർത്തിയുടെ നല്ല ഫ്യൂച്ചറാണ് അതുകൊണ്ട് തൽക്കാലം അതൊന്നും ചിന്തിക്കാതെ
(രചന: അംബിക ശിവശങ്കരൻ) ഡിഗ്രി ആദ്യവർഷം തന്നെ മനസ്സിൽ നാമ്പിട്ട പ്രണയമായിരുന്നു വിഷ്ണുവിനോട്. എന്ത് കാര്യമാണ് വിഷ്ണുവിൽ ഏറ്റവും അധികം ആകർഷിച്ചത് എന്ന് ഇന്നും തനിക്കറിയില്ല. വിഷ്ണുവിന്റെ സംസാരമാകാം.. ചിരിയാകാം.. അല്ലെങ്കിൽ മറ്റുള്ളവരോടുള്ള പെരുമാറ്റം ആകാം. എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു വിഷ്ണു.…
നാട്ടിലെ പ്രമാണിയായ അച്ഛൻ പറഞ്ഞു ‘അത് നടക്കില്ല’. അവൻ ഒന്നും പറഞ്ഞില്ല
സേതുലക്ഷ്മി (രചന: അഞ്ജു തങ്കച്ചൻ) സേതുലക്ഷ്മി കണ്ണാടിക്കു മുന്നിൽ നിന്ന് ഒരുങ്ങുന്നത് ശ്രെദ്ധിക്കുകയായിരുന്നു ജൂലി.എന്തൊരു സൗന്ദര്യമാണ്… അഞ്ജനമെഴുതിയ നീണ്ടുവിടർന്ന മിഴികളും .മാതാളപ്പഴത്തിന്റെ ചുവപ്പാർന്ന ചുണ്ടുകളും, മുത്ത് പൊഴിയും പോലുള്ള അവളുടെ ചിരിയും , ആരെയും മയക്കുന്നതായിരുന്നു. നീണ്ട ഇടതൂർന്ന മുടി അഴിച്ചിട്ടിരിക്കുന്നു..…
ആരോ ബലമായി എന്നെ പിടിച്ചു വലിച്ചു വണ്ടിക്കകത്തേക്ക് ഇട്ടു… മഴയല്ലേ അതുകൊണ്ട് തന്നെ ഞാൻ ഒച്ച വച്ചത് ആരും അറിഞ്ഞില്ല
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” മോളെ.. ദേ ഇതാണ് പയ്യൻ.. നല്ലോണം നോക്കിക്കോ കേട്ടോ പിന്നീട് ഇഷ്ടം ആയില്ല ന്ന് പറയരുത്..” ബ്രോക്കർ പറഞ്ഞത് കേട്ട് എല്ലാവരും ചിരിക്കവേ ചെറിയൊരു നാണത്തോടെ അനീഷിന്റെ മുഖത്തേക്ക് നോക്കി പാർവതി. ഒറ്റ നോട്ടത്തിൽ തന്നെ…
നാട്ടിൽ അറിയപ്പെടുന്ന വേ,ശ്യ ആയിരുന്നു രജനി വെറും രജനി എന്നു പറഞ്ഞാൽ എല്ലാവർക്കും അറിയില്ല,
(രചന: കർണ്ണിക) നാട്ടിൽ അറിയപ്പെടുന്ന വേശ്യ ആയിരുന്നു രജനി വെറും രജനി എന്നു പറഞ്ഞാൽ എല്ലാവർക്കും അറിയില്ല, പുഴക്കര രജനി എന്ന് പറഞ്ഞാലേ അറിയൂ അതായിരുന്നു അവളുടെ വട്ട പേര്.. അതിനുപിന്നെ ഒരു കഥയും ഉണ്ട്.. എല്ലാവരുടെയും ഓർമ്മവച്ച കാലം മുതൽ…
ഇതിലേയൊക്കെ രാത്രി സമയങ്ങളിൽ എങ്ങിനാ ധൈര്യത്തോടെ നടന്നു പോവുക. സമ്മതിക്കണം കേട്ടോ.. ഈ ഫാക്ട്ടറി കണ്ടിട്ട് ഒരു പ്രേതാലയം
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” സാറേ.. ഇന്നെന്നാ ലേറ്റ് ആയോ.. “ബേക്കറിയിൽ കയറി മോൾക്കായുള്ള പലഹാരങ്ങൾ വാങ്ങി നിൽക്കുമ്പോൾ ബേക്കറി ഉടമയുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു സാം. ” ആ ഇച്ചിരി ലേറ്റ് ആയി.. ഇന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നു…
അവൻ മെല്ലെ കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റ് പുതപ്പ് ഭദ്രമായ ഒരിടത്ത് മടക്കിവെച്ചു. അപ്പോൾ തന്നെ അവർക്ക് പകുതി ആശ്വാസമായി
(രചന: അംബിക ശിവശങ്കരൻ) “കണ്ണാ…. കണ്ണാ…”മുളംചില്ലകൾ കൊണ്ട് മറച്ചു കെട്ടിയ വേലിക്കപ്പുറം നിന്ന് തന്റെ മകനെ വിളിക്കുന്ന കൂട്ടുകാരൻ അനന്തുവിനെ കണ്ടാണ് അവർ കണ്ണനെ നോക്കാൻ അകത്തെ മുറിയിലേക്ക് പോയത്. തന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന പുതപ്പും പുതച്ച് മൗനമായി കിടക്കുന്ന തന്റെ…
വിവാഹം കഴിഞ്ഞു ഇരുപത്തിയഞ്ച് വർഷം സത്യത്തിൽ താൻ എനിയ്ക്കു വേണ്ടി ജീവിച്ചുവോ
കഥ പറയുമ്പോൾ രചന: Nisha Suresh Kurup തൊടിയിലെ മാവിൻ ചോട്ടിൽ രാധിക ശുദ്ധവായു ആവോളം ആസ്വദിച്ചു ചെറുതായി നെടുവീർപ്പിട്ടു. എത്രയോ വർഷങ്ങളായി സ്വന്തം നാടും, വീടും പോലും തനിക്ക് അന്യമായിരിക്കുന്നു. വിരുന്നുകാരിയെ പോലെ വന്നു പോയ്ക്കൊണ്ടിരുന്നപ്പോൾ നഷ്ടപ്പെടുന്നത് തന്റെ സ്വപ്നങ്ങൾ…
അകത്ത് യക്ഷി കിടന്നുറങ്ങുന്നത് തിരിച്ചറിഞ്ഞിട്ടാവും… “”യക്ഷി നിങ്ങള്ടെ പെണ്ണുമ്പിള്ള..””അത് തന്നെയാ പറഞ്ഞത്…”
രചന: കർണൻ സൂര്യപുത്രൻ എത്ര ശ്രമിച്ചിട്ടും ഉറക്കം വരാതായപ്പോൾ അവൻ എഴുന്നേറ്റിരുന്ന് മുടിയിഴകൾ പിടിച്ചു വലിച്ചു… പിന്നെ ലൈറ്റ് ഓൺ ചെയ്ത് കട്ടിലിനടിയിൽ നിന്ന് മദ്യക്കുപ്പി എടുത്തു… ഒരു തുള്ളി പോലും അതിലില്ല.. ‘ നാശം… ‘. പിറുപിറുത്ത് കൊണ്ട് അവൻ…