നീനുവും മോൻ അപ്പുവും തമ്മിലുള്ള ആഭ്യന്തര കലാപം കണ്ടിട്ടാണ് ഉണ്ണിയേട്ടൻ ഓഫീസിൽ നിന്നും എത്തിയത്. അവന്റെ നോട്സ് ഒന്നും കമ്പ്ലീറ്റ് അല്ലത്രേ. നീനു മാക്സിമം അവനോട് ചൂടാവുന്നുണ്ട്. അപ്പോഴൊന്നും ഉണ്ണിയേട്ടൻ അതൊന്നും അത്ര കാര്യമാക്കിയില്ല. പക്ഷേ അവൾ ‘നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല’…
Author: admin
അദ്ദേഹവും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മക്കൾ രണ്ടും പഠിച്ച ജോലിയൊക്കെയായി വിദേശത്താണ്
പഠിച്ച അതെ സ്കൂളിൽ അദ്ധ്യാപികയായി വന്നതിൽ ജയന്തി ഒരുപാട് സന്തോഷിച്ചു. അന്നത്തെ സ്കൂൾ അസംബ്ലി അവൾക്ക് ഒരുപാട് പ്രത്യേകത നിറഞ്ഞതായിരുന്നു. നിങ്ങളുടെ മുന്നിലേക്ക് ഞാൻ ജയന്തി ടീച്ചറിനെ പരിചയപ്പെടുത്തുന്നു. പഠിച്ച സ്കൂളിൽ തന്നെ ടീച്ചറായിട്ട് വരാൻ അവർക്കു കഴിഞ്ഞത് അവരുടെ പരിശ്രമഫലമായിട്ടാണ്.…
ഇതുപോലെയുള്ള എത്രയോ ജന്മങ്ങളാണ് റോഡ് വെക്കലും ബസ്റ്റാൻഡുകളിലും ഒക്കെയായി കിടക്കുന്നത്…
പൊതിച്ചോർ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ആ മുഖം എപ്പോഴോ ശ്രദ്ധയിൽപ്പെട്ടത്. പ്ലാറ്റ്ഫോമിലെ ഒരു ഓരത്തായി, ഒരു പലകയിൽ നാല് ചെറിയ വീലുകൾ ഘടിപ്പിച്ചിരിക്കുന്നു. ഏകദേശം 70 വയസ്സിനോട് അടുത്ത പ്രായം തോന്നിക്കുന്ന ഒരു ആൾ. ഓജസ്സ് വറ്റിയ…