നല്ലൊരുത്തിയെ നല്ല സ്ത്രീധനം വാങ്ങി കെട്ടി കൊണ്ട് വരായിരുന്നു. അതെങ്ങനെയാ, നാശം ഒഴിഞ്ഞു പോവില്ലല്ലോ.

(രചന: ഹേര)   “എങ്ങോട്ടെങ്കിലും ഇറങ്ങി പോടീ ശവമേ. നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തതോടെ എന്റെ കണ്ടക ശനി തുടങ്ങി.” കയ്യിലിരുന്ന കാലിയായ മദ്യ കുപ്പി തറയിലെറിഞ്ഞു പൊട്ടിച്ചിട്ട് അയാൾ ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തി.   കരച്ചിൽ ശബ്ദം പുറത്ത്…

ഈ നാശം… മനുഷ്യനെ ഒന്നിനും സമ്മതിക്കില്ല.. ഇടയ്ക്കു കേറി കിടന്നോളും”

(രചന: Kannan Saju)   “ഈ നാശം… മനുഷ്യനെ ഒന്നിനും സമ്മതിക്കില്ല.. ഇടയ്ക്കു കേറി കിടന്നോളും”   “അവനു അറിവില്ലാത്തോണ്ടല്ലേ ലെച്ചു…”   “ആറു വയസ്സായില്ലേ… ഒറ്റയ്ക്ക് കിടന്നാ എന്താ കുഴപ്പം നന്ദേട്ടാ?”   “ഏട്ടനും ഏടത്തിയും മരിച്ചിട്ടു കുറച്ചല്ലേ ആയുള്ളൂ…

നിന്റെ ഭാര്യയ്ക്ക് മാത്രം മേലനങ്ങാൻ പാടില്ല. ഈ എട്ട് മാസം പണി എടുത്തിട്ട് അവൾക്ക് ഒരു കുഴപ്പോം വന്നില്ലല്ലോ

(രചന: ഹേര)   “പ്രെഗ്നൻസിയുടെ തുടക്കം മുതൽ ഞങ്ങൾ പറയുന്നതാ കുട്ടിക്ക് നല്ല റസ്റ്റ്‌ വേണമെന്ന്. ഇതിപ്പോ എട്ടാം മാസമാണ്. ബെഡ് റസ്റ്റ്‌ തന്നെ ഇനി വേണ്ടി വരും. പ്രസവം വരെ നന്നായി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അമ്മയോ കുട്ടിയോ ആരും ഉണ്ടാവില്ല.…

ചേച്ചി ഈ ചുരിദാറിൽ എത്ര സുന്ദരിയാ.അവർ പറഞ്ഞതിലും കാര്യം ഉണ്ട്.

പിൻ വിളിക്കു കാതോർത്തു (രചന: Treesa George)   ഹാപ്പി ബര്ത്ഡേ നമി മോളു. ഹാപ്പി ബര്ത്ഡേ ഡിയർ നമി മോളു..   എന്ന് പാടി കൊണ്ട് ആ മുറിയിലേക്ക് പ്രഭാകരൻ മാഷും ദേവകി ടീച്ചറും അവരുടെ ഇളയ പെണ്ണ് മക്കൾ…

ഇത്ര പെട്ടന്ന് ഇവന്റെ മാറാൻ മാത്രം എന്ത് മന്ത്രമാണ് മോളെ ഇവന് നൽകിയത്.”

മന്ത്രം (രചന: Raju Pk)   മകന്റെ വിവാഹം കഴിഞ്ഞ് നാലാം നാൾ അമ്പലത്തിൽ പോയി തിരികെ വീട്ടിൽ എത്തുമ്പോൾ അടുക്കളയിൽ മരുമകളെ സഹായിക്കുന്ന മകനെ കണ്ടതും ഒന്നുകൂടി അവനെ സൂക്ഷിച്ച് നോക്കി.   കഴിച്ച പാത്രം അടുക്കളയിലെ സിങ്കിലേക്ക് ഒന്നെടുത്തിടാൻ…

അവളെ ഒരിക്കലും ഒരു രീതിയിലും സംതൃപ്തി പെടുത്താൻ എനിക്ക് കഴിയില്ലെടത്തി

സൃഷ്ടി (രചന: Atharv Kannan)   ” എനിക്കവളെ കെട്ടാൻ പറ്റില്ലേടത്തി. ഞാൻ ഒരു ഗേ ആണ്.. അവളെ എന്നല്ല ഒരു പെണ്ണിനേയും ഉള്ളുകൊണ്ട് സ്നേഹിക്കാൻ എനിക്ക് കഴിയില്ല. ”   അവന്റെ വാക്കുകൾ വൈഗയെ മാത്രമല്ല ഹാളിൽ ഉണ്ടായിരുന്ന അച്ഛന്റെയും…

അയാൾക്കൊപ്പം ഇനിയും ഒരു പരീക്ഷണത്തിന് എനിക്ക് പറ്റില്ല കണ്ണാ ” കണ്ണൻ ധർമ്മ സങ്കടത്തിലായി.

ഏടത്തിയമ്മ (രചന: Atharv Kannan)   ” നിന്നെ ഒരു പെണ്ണായി കണ്ടിട്ടില്ലെന്ന നിന്റെ ചേട്ടൻ എന്നോട് പറഞ്ഞത്. അങ്ങനൊരാൾക്കൊപ്പം ജീവിക്കാൻ എന്നെ നീ നിർബന്ധിക്കരുത് ”   വീടിനു പിന്നിലെ പറമ്പിലെ കുളത്തിനരുകിൽ ഭർത്താവിന്റെ അനിയനോടായി അവൾ പറഞ്ഞു നിർത്തി.കാറ്റിൽ…

ഇതിപ്പോ ഒരുത്തന്റെ കൂടെ പോയ പെണ്ണാണ് എന്നോക്കെ പറയുമ്പോൾ….” ” അമ്മ ഇതെന്താ ഈ പറയുന്നേ, ചേട്ട

നിന്നിലേക്ക്‌ (രചന: ശ്യാം കല്ലുകുഴിയിൽ)   ” എടാ ഇതിപ്പോ ഒരുത്തന്റെ കൂടെ പോയ പെണ്ണാണ് എന്നോക്കെ പറയുമ്പോൾ….”   ” അമ്മ ഇതെന്താ ഈ പറയുന്നേ, ചേട്ടന് പത്ത് നാൽപ്പത് വയസ്സ് കഴിഞ്ഞു ഇനി ഇതുപോലെ ഉള്ളതിനെയൊക്കെ കിട്ടുള്ളൂ. അല്ലെ…

അമ്മേ ന്റെ കെട്യോനെ മര്യാദക്ക് ശ്രദ്ധിച്ചോണം ട്ടാ… ഒരാഴ്ച കൊണ്ട് പകുതി ആയി

ജീവാംശം (രചന: അനൂപ് കളൂർ)   “വലതു മാറിൽ നിന്നും ഇടതു മാറിലേക്ക് ആദിയുടെ മുഖം ചേർത്തു വെച്ചപ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ മാറിലെ അമൃത് നുകരാൻ തുടങ്ങിയിരുന്നു…   “പൊടിച്ചു വരുന്ന കുഞ്ഞിപല്ലുകളാൽ ആദി അവളുടെ മാറിൽ മുറിവേല്പിക്കാൻ തുടങ്ങി…

എന്റെ കഴുത്തിൽ മൃദുവായി ചുംബിച്ച ശേഷം പതിഞ്ഞ ശബ്ദത്തിലാ മനുഷ്യൻ ചോദി

മാറ്റം (രചന: അച്ചു വിപിൻ)   അലമാരയിലിരുന്ന ഒരു പട്ടു സാരി ധൃതി പിടിച്ചു തേക്കുകയായിരുന്നു ഞാൻ,അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടേക്ക് കയറി വന്ന ഭർത്താവെന്നെ പതിവിന് വിപരീതമായി കെട്ടിപ്പിടിച്ചത്.   അപ്രതീക്ഷിതമായതു കൊണ്ടാവണം ഞാൻ ഞെട്ടിപ്പോയി. എന്താ രവി ഈ…