” അല്ല, മല്ലികേച്യേ… ങ്ങളെ കണ്ടിട്ട് കൊർച്ചീസം ആയല്ലോ.. എവിടെ ആയിരുന്നു. ” ” ഒന്നും പറയേണ്ട ന്റെ അർജുനെ…. ഞാനൊന്ന് ജ്യോൽസ്യനെ കാണാൻ പോയതാ…. എന്നും കഷ്ടപ്പാടും ഈ കാലു വയ്യായ്ക്കയും മറ്റുമായി നടക്കുന്ന ക്ക് ജീവിതത്തിൽ വല്ല…
Author: admin
പ്രധാനപ്പെട്ട ശരീരാവയവങ്ങൾ രണ്ട് പേർക്കും ഒന്നായത് കൊണ്ട് വെവ്വേറെയുള്ള ജീവിതം ഞങ്ങൾക്ക് അസാധ്യമാണ്
വിവാഹം കഴിക്കാൻ പോകുന്നുവെന്ന് പറയുന്നത് വരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിച്ചാൽ തന്നെ സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടുമില്ല. ഒരു ഉടലേ ഉള്ളൂവെങ്കിലും തലകൾ രണ്ടാണ്. അതുകൊണ്ട് തന്നെയാണ് ഞാൻ ഞങ്ങളായത്. ക്ഷമിക്കണം. പരിചയപ്പെടുത്താൻ മറന്നു. ഞാൻ അന്ന. ഇവൾ ആലീസ്. ഞങ്ങൾ സയാമീസ്…
അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു. ശേഷമാണ്, മോനെയും പൊത്തിപ്പിടിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഭർത്താവെന്ന് പറയുന്ന ആ ആഭാസൻ അവിടെയും വന്നു. കുഞ്ഞിനെ വേണം പോലും
അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു. ശേഷമാണ്, മോനെയും പൊത്തിപ്പിടിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഭർത്താവെന്ന് പറയുന്ന ആ ആഭാസൻ അവിടെയും വന്നു. കുഞ്ഞിനെ വേണം പോലും. താൻ നോക്കുമെന്നാണ് പറയുന്നത്. മോനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. വാശിയാണ്. എന്നെ ജയിക്കണമെന്ന കേവല വാശി. …