എടോ.. ക്യാഷ് എങ്ങനേലും ഞാൻ റെഡിയാക്കാം പക്ഷെ എനിക്ക് എന്ത് കിട്ടും നന്ദി മാത്രം ആണോ.. അതോ…

“അനീഷ് എങ്ങനേലും ഒരു ഇരുപത്തയ്യായിരം രൂപ ഒന്ന് റെഡിയാക്കി തരാമോ.. പ്ലീസ് ഞാൻ ആകെ പ്രശ്നത്തിൽ ആണ്. കാശിനു വലിയ അത്യാവശ്യം ഉണ്ട്. മാസാമാസമായി ഞാൻ കൊടുത്തു തീർത്തോളാം ” അശ്വതിയുടെ ആവശ്യം കേട്ട് അല്പസമയം മൗനമായി അനീഷ്. ‘ തന്റെ…

ആണായാലും പെണ്ണായാലും പഠിപ്പിച്ചാൽ പോരെ.. “

” ചന്ദ്രേട്ടാ… ആ മാളവിക ടീച്ചറിന്റെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ വരുന്ന പിള്ളേരെ ശ്രദ്ധിച്ചിട്ടുണ്ടോ.. ഒരൊറ്റ പെങ്കൊച്ച് ഇല്ല ഫുൾ ചെക്കന്മാരാ ” രമേശൻ പറഞ്ഞത് കേട്ട് അവന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു നോക്കി ചന്ദ്രൻ. ” അതിനെന്താ രമേശാ.. വരുന്നത്…

അതല്ലെടി അതൊക്കെ മാറ്റി ഇതിപ്പോ പുതിയ ഒരെണ്ണം ആണ്.”

കുഞ്ഞ് മീനാക്ഷിയുടെ കൈകുമ്പിളിലെ ഇലഞ്ഞി പൂക്കൾതട്ടി കളഞ്ഞുകൊണ്ട് മുത്തശ്ശിയവളെ ചേർത്ത് പിടിച്ചു. “ഇലഞ്ഞിപ്പൂക്കളുടേയും പാലപ്പൂക്കളുടേയും ഗന്ധമാണ് കുട്ടിയേ….ചില ഗന്ധർവ്വൻമാർക്ക് ” “ഗന്ധർവ്വനോ ….അതാരാ മുത്തശ്ശി…? ” “അതോ….. ദേവരാജൻ ഇന്ദ്രന്റെ കൊട്ടാരത്തിൽ ഉള്ളവരാ….. ആടാനും പാടാനും ഒക്കെ നിക്കുന്ന പാവങ്ങൾ….” “പാവങ്ങൾ…

എനിക്ക്…എനിക്ക് ആ കുഞ്ഞിനെ ഒന്ന് കാണുവെങ്കിലും ചെയ്യാല്ലോ.. “”

ഇന്നല്ലേ ഏട്ടാ ശരാധേടത്തിയുടെ മോന്റെ കുഞ്ഞിന്റെ നൂല് കെട്ട്.. “” ഉച്ചക്ക് അത്രടം വരെ ഒന്ന് കേറിയില്ലെങ്കിൽ മോശല്ലേ…. ഏട്ടനു സമയം ഇല്ലങ്കിൽ ഞാൻ പോവാം.. “” എനിക്ക്…എനിക്ക് ആ കുഞ്ഞിനെ ഒന്ന് കാണുവെങ്കിലും ചെയ്യാല്ലോ.. “” ഹേമ കൊതിയോടെ പറയുമ്പോൾ…

ആണുങ്ങൾ ആയാൽ ചിലപ്പോൾ ചില ചുറ്റി കളി ഒക്കെ ഉണ്ടാകും.

“””ആണുങ്ങൾ ആയാൽ ചിലപ്പോൾ ചില ചുറ്റി കളി ഒക്കെ ഉണ്ടാകും…എന്ന് കരുതി കോടതി വരെ എത്തിച്ചു കുടുംബത്തിന് നാണക്കേട് വരുത്തിവെച്ചതിനു പേര് അഹമ്മതി എന്നാണ്…..””” പുറത്ത് അമ്മാവന്റെ ശബ്ദം ഉയർന്നു കേൾക്കുമ്പോൾ കണ്ണുകൾ അടച്ചു ചുവരിലേലേക്ക് ചാരി ചാരു…… ആ നിമിഷവും…

നന്ദികെട്ടവള് , കെട്ട്യോനെ മരിക്കാൻ വിട്ടിട്ട് ,യാതൊരു മനസ്താപവുമില്ലാതെ

അന്നേ ഞാൻ നിന്നോട് പറഞ്ഞതാണ് ഉള്ള സ്വർണ്ണവും വിറ്റ് ,ബാക്കി ലോണുമെടുത്ത് പുതിയ വീട് പണിയാമെന്ന്, തെക്കേലെ മധു ചെയ്തപോലെ ,ആറടി ഉയരമുള്ള തൂണുകളിൽ ,പുതിയൊരു വീട് വച്ചിരുന്നെങ്കിൽ, ഈ വെള്ളപ്പൊക്കത്തിനെങ്കിലും ക്യാമ്പിൽ പോകാതെ കഴിച്ച് കൂട്ടായിരുന്നു.   മോഹനൻ ഭാര്യ…

ഭർത്താവ് മരിച്ചിട്ട് , നാല്പത്തൊന്ന് കഴിഞ്ഞതിൻ്റെ പിറ്റേന്നാണ്, 

ഭർത്താവ് മരിച്ചിട്ട് , നാല്പത്തൊന്ന് കഴിഞ്ഞതിൻ്റെ പിറ്റേന്നാണ്, അദ്ദേഹത്തിൻ്റ ഓഫീസിൽ നിന്നും കുറച്ച് ഉദ്യോഗസ്ഥർ എന്നെ കാണാൻ വന്നത്   വിരമിക്കാൻ രണ്ട് വർഷം കൂടിയുള്ളപ്പോഴാണ് ,ഹൃദയാഘാതത്തെ തുടർന്ന് ,അദ്ദേഹം മരണപ്പെട്ടത്.   വരു , അകത്തേയ്ക്ക് ഇരിക്കാം   ആതിഥ്യ…

നിൻ്റെയൊരു ഭാഗ്യം! ഭർത്താവിനെയും മക്കളെയും എന്നും കാണാം,

ചിത്തിരപുരത്തേയ്ക്കൊരു ട്രാൻസ്ഫർ, അതും , സർക്കാർ വകുപ്പ് , പണിഷ്മെൻ്റ് ട്രാൻസ്ഫർ കൊടുക്കുന്നിടത്തേയ്ക്ക് ,ഞാനൊരു അപേക്ഷ കൊടുത്തപ്പോൾ ,എല്ലാവരും ചോദിച്ചു.   നീലിമേ ,,,നിനക്കെന്താ വട്ടുണ്ടോന്ന് ,   ആ ചോദ്യത്തിന് മറുപടിയായ് ഞാനൊന്ന് മന്ദഹസിക്കുക മാത്രമാണ് ചെയ്തത്   കാരണം…

ഞാനും ഭർത്താവും അദ്ദേഹത്തിൻ്റെ അമ്മയും ഞങ്ങളുടെ രണ്ട് മക്കളും അടങ്ങിയതായിരുന്നു എൻ്റെ കുടുംബം

പണ്ട് ഞാൻ ടൂവീലർ ലൈസൻസ് എടുക്കാൻ പോയപ്പോൾ ഭർത്താവാണ് പറഞ്ഞത് അതിനൊപ്പം തന്നെ ത്രീവീലറിന്റെയും ഫോർ വീലറിന്റെയും ലൈസൻസ് എടുക്കാൻ   അങ്ങനെ, മടിയായിരുന്നെങ്കിലും ഭർത്താവ് ഒരുപാട് നിർബന്ധിച്ചത് കൊണ്ട് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ മൂന്ന് ലൈസൻസും സ്വന്തമാക്കി   ഇപ്പോൾ പിന്നെ…

പിൻകഴുതിൽ മൃദുവായി ചുംബിച്ചു. അവളൊന്നു പിടഞ്ഞു.

“”നന്ദു”” എന്നെ ദഹിപ്പിച്ചൊന്നു നോക്കിയതല്ലാതെ അവൾ വിളികേട്ടില്ല കുടിക്കില്ലെന്നു അവളോട്‌ സത്യം ചെയ്തിരുന്നതാണ്. പക്ഷെ ഇന്നലെ നിവിൻ ഗൾഫിന്നു വന്നതിന്റെ സന്തോഷത്തിൽ എല്ലാവരും കൂടി ഒന്നു കൂടിയപ്പോൾ താനും അവരുടെ കൂടെയൊന്നു മിനുങ്ങി. രാത്രി വൈകിയാണ് വീട്ടിൽ വന്നത്. അതിനാണ് പ്രിയതമയുടെ…