ചിത്രയുമായി പിരിഞ്ഞു. വിഷമിക്കാനൊന്നും നിന്നില്ല. നേരെ വൈശാഖ് ഹോട്ടലിലേക്ക് പോയി. അവിടുത്തെ തേങ്ങാക്കൊത്തിട്ട് ഇളക്കി വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈക്ക് ഒടുക്കത്തെ രുചിയാണ്. അതും കൂട്ടി നാല് പൊറോട്ട തിന്നു. അല്ലെങ്കിലും, സങ്കടമെന്ന് വന്നാൽ ഭക്ഷണത്തോട് എനിക്ക് ആർത്തിയാണ്. ചിത്രയുമായുള്ള വേർപാടിന്റെ വാർഷികം…
Author: admin
മറ്റൊരു പെണ്ണിനെ മനസ്സിൽ വെച്ച് ഇനി ഒരു പെണ്ണിനെ സ്നേഹം നടിച്ചു ചതിക്കാനും താല്പര്യം ഇല്ല.”
“ഏട്ടാ, എനിക്കീ കല്യാണം വേണ്ട ” എന്ന് പറയുമ്പോ മീനുവിന്റ കണ്ണുകൾ നിറഞ്ഞിരുന്നു. അന്ന് പെണ്ണ് കാണാൻ ഒരാൾ വരുന്നുണ്ടെന്ന് ഏട്ടൻ പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷം അല്ലായിരുന്നു. ഈ മുപ്പത്തിയാറ് വയസ്സിനിടയിൽ എത്രയോ ആളുകൾ വന്നും കണ്ടും പോയി. ഒരു കല്യാണംയോഗം…
മുറിയൊന്നും വേണ്ടായെന്നാണ് പെണ്ണ് പറയുന്നത്. നിർത്തിയിരിക്കുന്ന ഏതെങ്കിലും ബസ്സിന്റെ മറവിൽ നിന്ന് ബന്ധപ്പെടാമെന്നും അവൾ ചേർത്തു
പെണ്ണൊരുത്തി ചൂളം വിളിക്കുന്നു. എന്നോട് തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അടുത്തേക്ക് പോയത്. ‘എഷ്ടു…?’ പേരും നാടൊന്നുമല്ല; അവളുടെ വിലയാണ് ആദ്യം ചോദിച്ചത്. ‘സാവിറ…’ ആയിരമെന്ന് ആ കന്നഡക്കാരി പറഞ്ഞു. ഞാൻ അവളെ അടിമുടി നോക്കുകയും…