അന്നൊരു ഒഴിവു ദിവസമായിരുന്നു. മുറ്റത്തെ ആ വലിയ മാവിൻ ചുവട്ടിൽ ഇരുന്ന് തനിക്ക് ഏറെ പ്രിയമുള്ള ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന പുസ്തകം വീണ്ടും വായിച്ചുകൊണ്ടിരിക്കവേയാണ് തൊട്ടപ്പുറത്തെ ഒഴിഞ്ഞ വീട്ടിലേക്ക് നിറയെ സാധനങ്ങളുമായി ഒരു വണ്ടി വന്നു നിന്നത്. “പുതിയ താമസക്കാരാണെന്ന്…
Author: admin
വീട്ടിലേക്ക് കയറി വന്നവൾ ഭരിക്കുന്നോ..?’ എന്നും പറഞ്ഞ് നാത്തൂനെ പിടിച്ച് ഡെയിനിംഗ് ടേബിലേക്ക് ഞാൻ തള്ളിയിട്ടു
(രചന: ശ്രീജിത്ത് ഇരവിൽ) വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് മോന്റെ മുക്കാൽ പവനോളം വരുന്ന അരഞ്ഞാണം പണയം വെക്കാൻ തീരുമാനിച്ചത്. അവനെ അംഗനവാടിയിൽ ആക്കിയതിന് ശേഷം നഗരത്തിലേക്കുള്ള ബസ്സിൽ കയറി യാത്ര ആരഭിച്ചു. മഴ പെയ്യുമെന്ന് തോന്നുന്നു. ആ ആർദ്രത…
എല്ലാത്തിനുമുപരി ഇത്രയും പ്രായമായ തന്നെ പോലും അമ്മ ഗൗനിക്കാത്തത് എന്താണ്?”
“എടാ രാഹുലേ ഇന്ന് ഞാൻ നിന്റെ അമ്മയെ ശകുന്തള ടെക്സ്റ്റൈൽസിൽ വച്ച് കണ്ടിരുന്നു.പക്ഷേ അമ്മ തനിച്ചായിരുന്നില്ല കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. ആരാടാ അത്?” കോളേജ് അവധിയായതുകൊണ്ടുതന്നെ ഫോണിലൂടെ സുഹൃത്ത് ആദർശമായി കത്തിവച്ചുകൊണ്ടിരിക്കവേയാണ് അവനത് ചോദിച്ചത്. “അത് അമ്മയുടെ…