കാഴ്ചപ്പാട് ജോലികഴിഞ്ഞുവന്ന ആനന്ദ് ഗെയ്റ്റിനരികിലെത്തിയപ്പോൾതന്നെകേട്ടുഅകത്തുനിന്നുംഅമ്മയുടെയുംമകളുടെയുംവഴക്ക്. ഇന്നിപ്പോ എന്താണാവോ വഴക്കുണ്ടാവാൻകാരണം എന്നാലോചിച്ചുകൊണ്ടാണയാൾ വീടിനകത്തേക്ക് കയറിയത്. “എന്തേ…… ഞാൻ പറഞ്ഞത് നീ….. കേട്ടില്ലെന്നുണ്ടോ?” “കേട്ടു അത് കൊണ്ടാണല്ലോ ഞാൻ വീണ്ടും ചോദിച്ചത്. ” “എന്നാപ്പിന്നെ ഞാൻ നിനക്ക് ഒന്നൂടെ…
Author: admin
നിന്നോട് അത്രയും അടുപ്പമുണ്ടായിരുന്ന ആള് ഇപ്പോ സെക്ഷ്വൽ റിലേറ്റഡ് ആയി ഒരു അടുപ്പവും കാണിക്കുന്നുമില്ല.”
“ചിത്രേ.. നിന്റെ ചേട്ടൻ ഇപ്പോ ദുബായിൽ പോയിട്ട് എത്ര നാളാകുന്നു ” ” രണ്ട് വർഷം കഴിഞ്ഞു ” കാവ്യയുടെ ചോദ്യത്തിന് മുന്നിൽ വളരെ ശാന്തയായാണ് ചിത്ര മറുപടി പറഞ്ഞത്. ” ഞാൻ ഓപ്പൺ ആയി ചോദിക്കുവാണെ…നാട്ടിൽ…
എന്താടാ അധ്യാനിച്ച് ഭാര്യയെ പോറ്റാൻ കഴിവില്ലാഞ്ഞിട്ടാണോ നീയവളേം കൊണ്ടെന്റെ വീട്ടീന്ന് സ്വർണ്ണോം പണോം എടുപ്പിച്ചത്…?
കാർത്തികിനൊപ്പം അവന്റെ വീടിന്റെ പടികൾ കയറുമ്പോൾ തന്റെ ബാഗിൽ കൈകൾ മുറുക്കി പിടിച്ചു കാവ്യ കാർത്തികിന്റെ ഭാര്യയായ് അവന്റെ വീട്ടിലേക്കുള്ള രംഗപ്രവേശനമാണ് … വലതുകാൽ വെച്ച് വീട്ടിലേക്ക്കയറി വരുന്ന മരുമകളെ നിലവിളക്കു തന്ന് നിറചിരിയോടെ സ്വീകരിക്കേണ്ട കാർത്തികിന്റെ അമ്മ…
അങ്ങേര് ഇടക്കെന്നെ പിടിച്ച് ഭോഗിക്കുകയും, മാറി കിടക്കുകയും ചെയ്യും. ഒരു തലോടലുകൾ പോലും ഇല്ലാത്ത ആ കേളികൾ പതിവായപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു
പരസ്പരം പൊട്ടിത്തെറിക്കുന്ന നേരങ്ങളിൽ നീയൊരു കഴപ്പിയാണെന്ന് അങ്ങേര് എന്നോട് പറയാറുണ്ട്. അത് എന്തിന്റെ പേരിലാണെന്ന് അറിയുന്നത് കൊണ്ട് ഞാൻ ആ നേരത്തിനോട് തലകുനിച്ച് നിൽക്കും. അങ്ങേര് പറഞ്ഞത് ശരിയാണല്ലോയെന്ന് തുടർന്ന് ആലോചിക്കുമ്പോഴാണ് തോന്നുക. മനഃസാക്ഷിയുടെ മുന്നിൽ…