ഉറങ്ങാനാവാത്ത രാത്രികൾ (രചന: Shincy Steny Varanath) ”നിങ്ങക്കിതെന്തിൻ്റെ കേടാ… കെട്ടിയോൻ്റ കൂടെ ജീവിക്കാൻ പറ്റാത്തതിൻ്റെ ഫ്രസ്ട്രേഷനാ… വെറുതെയല്ല അങ്ങേരിട്ടിട്ട് പോയത്…” മരുമകളുടെ വായിൽ നിന്ന് വന്ന വാക്കുകൾ ചങ്കിൽ വന്ന് തറച്ചെങ്കിലും, മേരി ടീച്ചർക്ക് ശ്വാസമെടുക്കാൻ കഴിയാതെ പോയത്…
Category: Short Stories
നാട്ടിൽ പല സ്ത്രീകളുമായിട്ടുള്ള വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള അറിവും. അയാളുടെ വീട് കാണാൻ പോയി
തിരുത്തലുകൾ (രചന: Shincy Steny Varanath) അമ്മേ… അമ്മയിവിടെ വന്നു നിക്കുവാണൊ, ഞാനെവിടെയൊക്കെ നോക്കി… ഉറങ്ങണ്ടേ…ഉം…അമ്മേ… അമ്മയെന്താ കരയുവാണൊ? എയേ… ഇല്ല വാവേ… ഓരോന്നോർത്തിങ്ങനെ നിന്ന് പോയതാണ്… നീ പോയി കിടന്നോ… ഞാൻ വന്നോളാം… കുറച്ചു നേരം ഒറ്റയ്ക്കിരിക്കട്ടെ… ഉം……
ഇത് കറുത്തതാണല്ലോടി ഗർഭിണിയായപ്പോ നീ കുഞ്ഞു വെളുക്കാൻ വേണ്ടി ഒന്നും തിന്നില്ലേ സുമേ
കടിഞ്ഞൂൽ കണ്മണി പെണ്ണാണ് (രചന: അച്ചു വിപിൻ) പ്രസവം കഴിഞ്ഞു ഏഴു ദിവസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു ചെന്നത്… സിസേറിയൻ ആയ കൊണ്ട് വയറിനൊക്കെ നല്ല വേദന ഇണ്ട്…. വീട്ടിലേക്കു കാൽ എടുത്തു വെച്ചില്ല എങ്ങനെ അറിഞ്ഞോ…
അവള് പോയാൽ വേറൊരുത്തി.. നമ്മൾക്ക് അത്രേയുള്ളൂ.. ആ തേപ് ഡയലോഗും പറഞ്ഞു സ്വയം
(രചന: Rejitha Sree) “നീ ഇങ്ങനെ നെഞ്ചിലിട്ടു ഊതി കത്തിക്കാൻ അവൾ നിന്നെ സ്നേഹിച്ചിട്ടുണ്ടോ..? “അങ്ങനുണ്ടായിരുന്നേൽ അവളുടെ വിവാഹം ഉറപ്പിക്കും മുൻപെങ്കിലും ഒരു വാക്ക് നിന്നോടവൾ ചോദിച്ചേനെ.. ” “ഇതിപ്പോ എന്തിന്റെ പേരിലാ നീ ഇങ്ങനെ.””ദേഷ്യത്തോടെ ശരത് അവന്റെ തോളിൽ…
എന്നെ തൊടരുത്… എനിക്ക് നിങ്ങളെ പേടിയാ…”ലച്ചു അയാളുടെ കൈ തട്ടി മാറ്റി ഓടി മുറിയിലേക്ക് കേറി വാതിൽ അടച്ച് കുറ്റിയിട്ടു…
ശിക്ഷ (രചന: Revathy Jayamohan) “എന്നെ തൊടരുത്… എനിക്ക് നിങ്ങളെ പേടിയാ…”ലച്ചു അയാളുടെ കൈ തട്ടി മാറ്റി ഓടി മുറിയിലേക്ക് കേറി വാതിൽ അടച്ച് കുറ്റിയിട്ടു… അവളുടെ പെട്ടെന്ന് ഉള്ള ആ പ്രവർത്തിയിൽ രാമനുണ്ണി ആകെ വല്ലാതായി… ആദ്യമായി ആണ്…
ഞാൻ അന്നേ പറഞ്ഞതല്ലേ അവള് ആള് ശരിയല്ലെന്ന്. ഇപ്പൊ എങ്ങനിരിക്കുന്നു?” അമ്മ ഒരു വിജയിയുടെ ഭാവത്തോടെ മകളെ നോക്കി.
ഇനിയും തിരിച്ചു വരാത്തവർ (രചന: ശാലിനി മുരളി) ഒരു വട്ടം പോലും പിന്തിരിഞ്ഞു നോക്കാതെ പ്രിയ നടന്നകലുമ്പോൾ അവൾ ഏല്പിച്ചു പോയ ഒരു വലിയ സ്വത്ത് ശ്രീദേവിയുടെ കൈകൾക്കുള്ളിൽ ചേർന്ന് നിന്ന് അപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു. “ഞാൻ അന്നേ പറഞ്ഞഞാൻ…
ബോധം കെടുത്തി സ്വന്തം ശരീരത്തെ ഉപയോഗിക്കുന്നതുപോലും മനസ്സിലാ
(രചന: ഋതു) ഹലോ….. ആരാ….. ഞാൻ…. ഉമയുടെ ക്ലാസ് ടീച്ചർ ആണ്…. ഇത് ഉമയുടെ അമ്മയല്ലേ…. സ്കൂളിൽ ഒന്ന് വരാമോ… മോൾക്ക് ഒരുവയ്യായ്മ….. അയ്യോ ടീച്ചറെ എന്റെ കുഞ്ഞിന് എന്തുപറ്റി .. മിനി ഫോണിലൂടെ അലറി വിളിക്കുകയായിരുന്നു….…
നിങ്ങൾ ഉപേക്ഷിച്ചു എന്ന് കരുതി ഞാൻ പോയി ചാകും എന്നൊന്നും കരുതേണ്ട. അത്യാവശ്യം നല്ല രീതിയിൽ വിദ്യാഭ്യാസം
(രചന: അംബിക ശിവശങ്കരൻ) ” വർഷ…. താൻ ഒന്ന് പെട്ടെന്ന് റെഡിയായിട്ട് വാ നമുക്കൊന്ന് പുറത്തു പോയിട്ട് വരാം… ” അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങവേ വാതിൽക്കൽ മുഴങ്ങിയ തന്റെ ഭർത്താവിന്റെ ശബ്ദം കേട്ടവൾ പകച്ചുനിന്നു. …
നാട്ടിലുള്ള ഗൾഫുകാരുടെ ഭാര്യമാർ മുഴുവനും പെഴയാണെന്ന്. കിട്ടുന്ന കാശ് വല്ലവൻമാർക്കും കൊടുത്തു
(രചന: ശാലിനി) എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദിന്റെ കൂട്ടുകാരൻ വിപിന ചന്ദ്രൻ എന്ന വിപിൻ ആ വിശേഷം പറയുന്നത്. “അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട്.. ഇനി നിന്റെ തീരുമാനം എന്താണ് ? ” കാറിൽ…
കുടിച്ചു കൂത്താടി ഏതോ ഒരുത്തനെയും കൂട്ടി കൊണ്ട് വന്ന് നിന്നെ കെട്ടിച്ചു കൊടുക്കാൻ പോവാണെന്നു
സിന്ദൂരപ്പൊട്ടിന്റെ ഓർമ്മക്ക് (രചന: Jolly Shaji) അമ്പലത്തിൽ നിന്നും തൊഴുതിറങ്ങിയ ഗീത സാരിത്തുമ്പുകൊണ്ട് ഉടലാകെ മൂടി തണുപ്പിനെ അകറ്റാൻ പാടുപെട്ടു വേഗം നടക്കുമ്പോളാണ് പിന്നിൽ നിന്നും വിളി… “ഗീതേച്ചിയെ ഇന്നും മുടക്കിയില്ല അല്ലെ ശിവദർശനം…” അവൾ തിരിഞ്ഞു നോക്കി……