ദുഷ്ടനാ നിങ്ങടെ അച്ഛൻ, മൂത്ത് നരച്ചിട്ടും സ്വത്തും കെട്ടിപ്പിടിച്ചോണ്ടിരിക്കുവല്ലേ?

“ദേ അനിതേ .. ഗേറ്റിന് മുന്നിലൊരു ഓട്ടോറിക്ഷ വന്നിട്ടുണ്ട്, ഏതോ വിരുന്ന്കരാണെന്ന് തോന്നുന്നു”   “എവിടെ നോക്കട്ടെ?   ജനലിനടുത്ത് നിന്ന് സുധാകരനെ തള്ളി മാറ്റി, അനിത ആകാംക്ഷയോടെ പുറത്തേയ്ക്ക് നോക്കി.   “നാശം പിടിക്കാൻ, അത് നിങ്ങടെ അച്ഛനും അമ്മയുമല്ലേ…

സ്വന്തം അമ്മയായിപ്പോയില്ലേ? എങ്ങനെ ഇറങ്ങിപ്പോകാൻ പറയും ? ദിനേശേട്ടനറിയാമല്ലോ ? നിങ്ങളും കുഞ്ഞുങ്ങളും മാത്രമുള്ള ഈ വീടാണ് എൻ്റെ സ്വർഗ്ഗം

അമ്മേ,,, ഒന്നെഴുന്നേറ്റ് വന്ന് ആ മീനൊന്ന് നുറുക്കി താ, ഗിരിയേട്ടനിന്ന് നേരത്തെ ഇറങ്ങണമെന്ന് പറഞ്ഞു ഞാനൊറ്റയ്ക്ക് ചെയ്താൽ തീരില്ല കുട്ടികളെയും സ്കൂളിൽ വിടാനുള്ളതാണ്   മകരമഞ്ഞിൻ്റെ ആലസ്യത്തിൽ പുതപ്പിനുള്ളിൽ ചുരുണ്ട് കിടന്നുറങ്ങുന്ന അമ്മായി അമ്മയെ ഗീത വിളിച്ചുണർത്തി   നാശം പിടിക്കാൻ…

എൻ്റെ നഗ്നത മറ്റുള്ളവർ കണ്ടതിനെക്കാളും എനിക്ക് വേദന തോന്നിയത് , പുറത്ത് പോകുമ്പോൾ, വരുൺ കൂടെ വരാൻ പാടില്ലെന്ന എൻ്റെ നിർദ്ദേശം ,നിസ്സഹായതയോടെ

നിശ്ചയിച്ചുറപ്പിച്ച ചെറുക്കന് പകരം, കല്യാണം കൂടാൻ വന്ന ആങ്ങളയുടെ കൂട്ട്കാരൻ്റെ മുന്നിൽ തലകുനിക്കേണ്ടി വന്നതിൻ്റെ നൈരാശ്യത്തിലായിരുന്നു ഞാൻ.   മുഹൂർത്ത സമയമടുത്തിട്ടും, ചെറുക്കൻ വീട്ടുകാരെ കാണാതെ അന്വേഷിച്ചപ്പോഴാണ്, ചെറുക്കന് വേറെ അഫയറുണ്ടായിരുന്നെന്നും, കല്യാണദിവസം രാവിലെ മുതൽ ചെറുക്കനെ കാണാനില്ലെന്നുമറിയുന്നത് .  …

ചള്ള് പ്രായത്തിൽ എന്നെയൊരു ബന്ധുവായ പെണ്ണ് ബലമായി ഉപയോഗിച്ച കഥ അറിഞ്ഞവരെല്ലാം ഞാൻ ഭാഗ്യവാനാണെന്നാണ് പറഞ്ഞത്

അന്ന്, ലൈംഗീകമായി ബന്ധപ്പെടാൻ കിട്ടിയത് ഒരു നാഗാലാന്റുകാരിയെ ആയിരുന്നു. പേര് യെപ്തോമി. എല്ലാം കഴിഞ്ഞ് പോകുമ്പോൾ അവൾ തന്റെ കൈകൾ വേദന കൊണ്ട് കുടയുന്നുണ്ടായിരുന്നു. അരുതെന്ന് പറഞ്ഞിട്ടും ഞാൻ കെട്ടിയിട്ടായിരുന്നുവല്ലോ ഭോഗിച്ചത്. ഇത്തിരി നേരം ഉറങ്ങിയതിന് ശേഷം പോയിക്കോളാമെന്ന് അവൾ കെഞ്ചിയതാണ്.…

ഇങ്ങനെ നാണം കെട്ടു ജീവിക്കേണ്ട കാര്യമുണ്ടോ.. നിനക്ക് ഇഷ്ടമുള്ള, സ്വാതന്ത്ര്യമുള്ള ജീവിതം തേടി പോകരുതോ

“ഹലോ..ഇപ്പൊ എവിടെയാ? ഇന്നെങ്കിലും ഒന്ന് നേരത്തെ എത്തുമോ. വരുമ്പോൾ കുറച്ചു മീനും കൂടി വാങ്ങിച്ചോ.. ആഹ് പിന്നെ മോനുള്ള മരുന്ന് തീർന്നിരിക്കുവാ കേട്ടോ പിന്നെ.. കുറച്ചു പച്ചക്കറിയും പാലും..”   പറഞ്ഞു തീർന്നിരുന്നില്ല ! കോൾ കട്ടായി! അല്ല കട്ടാക്കി. അല്ലെങ്കിലും…

ആ പൂതിയങ്ങു മനസ്സിൽ വെച്ചാൽ മതി. എനിക്ക് ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടതാണ്.

നാലുമണിയുടെ അലാറം കേട്ട് പവിത്ര മടിയോടെയാണ് കണ്ണ് തുറന്നത്.. ഓഹ് ! എത്ര പെട്ടെന്നാണ് നേരം വെളുക്കുന്നത്. ഉറങ്ങി മതിയായിട്ടില്ല. പ്രത്യേകിച്ച് കുളിരുള്ള ഈ വെളുപ്പാൻ കാലത്ത്..!   എത്രയോ നാളുകളായി, അവളുടെ ദിനങ്ങൾ ആരംഭിക്കുന്നത് ആ മണിമുഴക്കങ്ങൾ കേട്ടാണ്. എങ്കിലും…

അടുത്തറിയുന്നത് പോലെയാണ് ആ പെണ്ണ് പെരുമാറുന്നത്

ചിത്രയുമായി പിരിഞ്ഞു. വിഷമിക്കാനൊന്നും നിന്നില്ല. നേരെ വൈശാഖ് ഹോട്ടലിലേക്ക് പോയി. അവിടുത്തെ തേങ്ങാക്കൊത്തിട്ട് ഇളക്കി വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈക്ക് ഒടുക്കത്തെ രുചിയാണ്. അതും കൂട്ടി നാല് പൊറോട്ട തിന്നു. അല്ലെങ്കിലും, സങ്കടമെന്ന് വന്നാൽ ഭക്ഷണത്തോട് എനിക്ക് ആർത്തിയാണ്. ചിത്രയുമായുള്ള വേർപാടിന്റെ വാർഷികം…

എൻറെ ശരീരം ഇങ്ങനെയാണ് അതിന് നിനക്കെന്താ..? കല്യാണ സമയത്തു എന്തു സ്ലിം ആയിരുന്ന പെണ്ണാ …  ഇപ്പൊ പ്രസവം കഴിഞ്ഞതോടെ ആകെ തടിച്ചു അമ്മച്ചിയായി”

എൻറെ ശരീരം ഇങ്ങനെയാണ് അതിന് നിനക്കെന്താ..?   കല്യാണ സമയത്തു എന്തു സ്ലിം ആയിരുന്ന പെണ്ണാ … ഇപ്പൊ പ്രസവം കഴിഞ്ഞതോടെ ആകെ തടിച്ചു അമ്മച്ചിയായി”   ഇതു നമ്മുടെ സമൂഹത്തിൽ പൊതുവെ ഉയർന്നു കേൾക്കുന്ന ഒരു പബ്ലിക്ക് ടോക്ക് ആണ്.…

കെട്ടിച്ചു വിട്ടപ്പോൾ കഴിഞ്ഞോ ന്റെ ഇവിടത്തെ അവകാശമെല്ലാം. അതോ ഇനി ഏട്ടനും മരുമോളും മതി എന്നാണോ…ന്നാ ഞാൻ വല്ല പുഴയിലോ മറ്റോ ചാടി ചത്തേക്കാം..

” എന്റെ മോളെ.. നീ ങ്ങനെ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിവന്നാൽ നാട്ടുകാർ ന്താ വിചാരിക്കും. ഉള്ളതെല്ലാം വിറ്റ്പെറുക്കി കെട്ടിച്ചുവിട്ടതും പോരാ… നിന്നെപ്പോലെ ഒരു പെണ്ണ് ഇവടെ വേറേം ണ്ട്. നിന്റ ഏട്ടന്റെ ഭാര്യ. അവളിങ്ങനെ അവളുടെ വീട്ടിലേക്കു ഓടിപ്പോകുന്നത് നീ കണ്ടിട്ടുണ്ടോ?…

അവളെ ചുണ്ട് നനച്ചവൻ നോക്കുമ്പോൾ സാരിക്കുളിൽ തെളിഞ്ഞ മാറിടങ്ങളിലായിരുന്നു കണ്ണുകൾ.

അവളുടെ നഗ്നമേനിയിലേക്കവൻ ആർത്തിയോടെ ഞെരിഞ്ഞമരുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു സങ്കടങ്ങളെ ചുണ്ടിൽ കടിച്ചമർത്തി കിടന്നു അവൾ.   ഒന്നെതിർക്കാൻപ്പോലും ത്രാണിയില്ലാത്ത അവളിലെ പൂർണ്ണതയെ ആസ്വദിക്കുമ്പോൾ ഇടയ്ക്കിടെ ആവേശത്തോടെ അവൻ പറഞ്ഞത് “നീ വല്ലാത്തൊരു മോഹമായിരുന്നു ” എന്നായിരുന്നു.   കാലിനു മുടന്തുള്ള പിച്ചക്കാരിയായ…