എന്നെ തൃപ്തിപ്പെടുത്തുകയെന്നത് ചെറിയ കാര്യമല്ല. ഈ ലോകം പോലെ ഒരിക്കലും തീർന്ന് പോകാത്ത കൗതുകം എന്നിൽ ജനിപ്പിക്കാൻ പോന്ന ഒരാളെ മാത്രമേ അതിനായി തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ..

സംസാരം തുടങ്ങിയാൽ പിന്നെ പെട്ടെന്നൊന്നും അവസാനിപ്പിക്കാൻ അരവിന്ദന് സാധിക്കാറില്ല. അങ്ങനെ, ഏറെ നീളത്തിൽ സംസാരിച്ച നാൾ തൊട്ടാണ് അയാളിൽ നിന്നും ഞാൻ അകന്ന് തുടങ്ങിയത്. നിരന്തരമായി വിളിച്ചിട്ടും, പതിവായി കാത്തിരിക്കുന്ന ഇടങ്ങളിലുണ്ടെന്ന് മെസ്സേജ് അയച്ചിട്ടും, ആ മനുഷ്യനോട് ഞാൻ പ്രതികരിച്ചതേയില്ല.  …

ചുണ്ടോട് ചുണ്ട് ചേർത്ത് ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്.

ഭക്ഷണം കഴിക്കുമ്പോഴും, ചുണ്ടോട് ചുണ്ട് ചേർത്ത് ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഈയൊരു കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിക്കൊണ്ട് വന്ന ആദ്യ മാസത്തിൽ തന്നെ ഞാനൊരു തീവണ്ടിയാഫീസിലാണ് എത്തിപ്പെട്ടതെന്ന വസ്തുത എനിക്ക് മനസ്സിലായിരുന്നു.  …

ആരോഗ്യ പൂർണ്ണമായ കുഞ്ഞിനെ പ്രസവിക്കാൻ എന്റെ ശരീരം സജ്ജമാണെന്ന് തെളിഞ്ഞു. ഭ്രൂണം നിക്ഷേപിക്കാനുള്ള തീയതിയും തീരുമാനിച്ചു

നാളെയാണ് പ്രസവം. ഈ ഗർഭകാലം മുഴുവൻ ഞാനൊരു റാണിയെ പോലെ ജീവിക്കുകയായിരുന്നു. എന്റെ സന്തോഷത്തിനായി എന്തും ചെയ്യാനെന്നോണം ഒരു കുടുബം പുറത്ത് കാത്ത് നിൽപ്പുണ്ട്. എല്ലാം കൊണ്ടും ഞാൻ ഭദ്രമാണ്.   അപകടത്തിന് ശേഷം ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ ഭർത്താവ്…

അശോകന് ആർത്തിയാണ്. എന്റെ ദേഹത്ത് അയാൾ തൊടാത്ത ഒരിടം പോലും ഇല്ലെന്ന് തന്നെ പറയാം. 

പൂർവ്വ പ്രണയമാണ് അശോകൻ. അതുകൊണ്ട് തന്നെ, ആ പോയകാലത്തിന്റെ പ്രിയപ്പെട്ടവൻ വീണ്ടും മുന്നിൽ തെളിഞ്ഞപ്പോൾ തീർത്തും അവഗണിക്കാൻ സാധിച്ചില്ല. പരിഗണിക്കാനും പറ്റിയില്ല.         ഒരു മാസമായി കയ്യിലൊരു പനിനീർ പൂവുമായി അശോകൻ എന്നെ കാത്തിരിക്കുന്നുണ്ട്. ഞാൻ ജോലി…

അടുത്ത ബന്ധങ്ങളോട് തന്റെ ജനനേന്ദ്രിയവുമായി കൂട്ടി ചേർത്ത് നാക്കിൽ നിന്ന് ഒഴുക്കി വിടുന്ന നിർഗ്ഗളമായ താളമാണ് തെറികൾ.

കേട്ടാൽ കാതുകൾ ചൂളിപ്പോകും. അമ്മാതിരി തെറിയാണ് അയൽവാസികളെ ഞാൻ വിളിച്ചത്. വിഷയം പോലീസ് സ്റ്റേഷനിലേക്ക് എത്തണമെങ്കിൽ സാഹചര്യത്തിന്റെ കനം മനസിലായി കാണുമല്ലോ…   പരാതിക്കാർ ഹാജരാണ്. മ്യൂട്ട് ചെയ്ത എന്റെ തെറിപ്പാട്ടിന്റെ വിഡിയൊ എനിക്ക് തന്നെ കാണിച്ചുകൊണ്ടാണ് എസ് ഐ ചോദ്യം…

തന്നെപ്പോലെ വെറും ഒരു ഏഴാം കൂലി ഓട്ടോ ഡ്രൈവർ ആണ് എന്റെ ഭർത്താവ് എന്ന് പറയാൻ എനിക്ക് മടിയാണ്

സ്റ്റോറി by കൽഹാര “” എടാ ഗോപിക ഇന്ന് ഈ തെക്കുമുറി വഴിക്ക് എങ്ങാനും വന്നിരുന്നോ? “”   അജീഷ് വിളിച്ച് ചോദിക്കുമ്പോൾ ഇല്ല എന്നായിരുന്നു വിനീതിന്റെ മറുപടി!   ” എടാ അവൾക്ക് ടെക്സ്റ്റൈൽസിൽ ജോലിയില്ലേ? ഇപ്പോൾ സീസൺ ആയതുകൊണ്ട്…

ഒരു വേലക്കാരിയോട് എന്നതുപോലെ മാത്രമേ എന്നോട് ഇടപെട്ടിരുന്നുള്ളൂ..  എന്നോട് മാത്രം ആയിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ക്ഷമിച്ചു പക്ഷേ..

സ്റ്റോറി by കൽഹാര “” എടാ ഗോപിക ഇന്ന് ഈ തെക്കുമുറി വഴിക്ക് എങ്ങാനും വന്നിരുന്നോ? “”   അജീഷ് വിളിച്ച് ചോദിക്കുമ്പോൾ ഇല്ല എന്നായിരുന്നു വിനീതിന്റെ മറുപടി!   ” എടാ അവൾക്ക് ടെക്സ്റ്റൈൽസിൽ ജോലിയില്ലേ? ഇപ്പോൾ സീസൺ ആയതുകൊണ്ട്…

ഏതോ കോടീശ്വരൻ ആണ്!! നന്നായി ഒന്ന് സുഖിപ്പിച്ചാൽ അതിന്റെ ഗുണം കാണും!”

സ്റ്റോറി by കൽഹാര “” ബിൻസി എന്താ നിന്റെ ഭാവം? ” ചുവന്ന ചായം ചുണ്ടിൽ തേച്ചു പിടിപ്പിക്കുന്നവരോട് ദേഷ്യത്തോടെ ലിസ ചോദിച്ചു..   “” എനിക്ക് പല ഭാവങ്ങളും ഉണ്ട് അതിൽ ഏതാണ് നിങ്ങൾക്ക് അറിയേണ്ടത്? ” ബിൻസി അതേ…

പ്രിയങ്ക ധരിച്ചിരുന്ന ടോപ്പിന് ഉള്ളിലൂടെ കയ്യിട്ട് അവൻ അവളുടെ മാറിൽ അമർത്തി പിടിച്ചു

എന്നെ വിട് സ്റ്റീഫാ… അപ്പുറത്ത് സന്ദീപ് ഉണ്ട് ട്ടോ. എങ്ങാനും അവൻ ഇപ്പോ കണ്ട് കൊണ്ട് വന്നാൽ നമ്മൾ രണ്ടാളും പെട്ട് പോകും.   സ്റ്റീഫന്റെ കരവലയത്തിനുള്ളിൽ നിന്നും കുതറി ക്കൊണ്ട് പ്രിയങ്ക പറഞ്ഞു.   നിന്നെ ഇങ്ങനെ അടുത്തു കണ്ടപ്പോൾ…

പരമാവധി ശരീരം വെട്ടിച്ചു തന്റെ എതിർപ്പ് പ്രകടിപ്പിച്ചു അവൾ പക്ഷെ എന്നിട്ടും അവൻ പിന്മാറാൻ തയ്യാറായില്ല

‘മോളെ ഈ പെപ്പർ സ്പ്രേ ചുമ്മാ തന്നേക്കുന്നതല്ല.. നിന്നെ ശല്യം ചെയ്യുന്നത് ആരായാലും അത് എവിടേ വച്ചായാലും മടിക്കേണ്ട.. ധൈര്യമായി ഇതെടുത്തു പ്രയോഗിച്ചേക്കണം.. ബാക്കി എന്ത് പ്രശ്നം വന്നാലും ഞങ്ങള് നോക്കിക്കോളാം.. ഞരമ്പൻമാർക്ക് ഇതേ ഉള്ളു മറുപടി.. ‘   അമ്മയുടെ…