” അല്ല, മല്ലികേച്യേ… ങ്ങളെ കണ്ടിട്ട് കൊർച്ചീസം ആയല്ലോ.. എവിടെ ആയിരുന്നു. ” ” ഒന്നും പറയേണ്ട ന്റെ അർജുനെ…. ഞാനൊന്ന് ജ്യോൽസ്യനെ കാണാൻ പോയതാ…. എന്നും കഷ്ടപ്പാടും ഈ കാലു വയ്യായ്ക്കയും മറ്റുമായി നടക്കുന്ന ക്ക് ജീവിതത്തിൽ വല്ല…
Category: Short Stories
സ്വന്തം മകളെ നിർദ്ദയം ഇറക്കിവിടുന്ന കാഴ്ച അവരുടെ നെഞ്ചിലൊരമ്പായി തറച്ചു കയറുന്നുണ്ടായിരിക്കാം
“ദേ ! ഇത് നോക്ക്. എന്റെ കയ്യിലോട്ട് നോക്ക് ” സ്വന്തം കൈത്തണ്ട നീട്ടി കാണിച്ചുകൊണ്ട് സഹോദരന്റെ ഭാര്യ മുന്നിലേയ്ക്ക് ചാടിവീണപ്പോൾ ഒന്നും പിടികിട്ടാതെ ഒരന്ധാളിപ്പോടെ സുകന്യ നിന്നു. “നീയിവിടെ സുഖിച്ചു കഴിയുമ്പോൾ എന്റെ സ്വർണ്ണം മുഴുവനും വിറ്റ്…
ദുഷ്ടനാ നിങ്ങടെ അച്ഛൻ, മൂത്ത് നരച്ചിട്ടും സ്വത്തും കെട്ടിപ്പിടിച്ചോണ്ടിരിക്കുവല്ലേ?
“ദേ അനിതേ .. ഗേറ്റിന് മുന്നിലൊരു ഓട്ടോറിക്ഷ വന്നിട്ടുണ്ട്, ഏതോ വിരുന്ന്കരാണെന്ന് തോന്നുന്നു” “എവിടെ നോക്കട്ടെ? ജനലിനടുത്ത് നിന്ന് സുധാകരനെ തള്ളി മാറ്റി, അനിത ആകാംക്ഷയോടെ പുറത്തേയ്ക്ക് നോക്കി. “നാശം പിടിക്കാൻ, അത് നിങ്ങടെ അച്ഛനും അമ്മയുമല്ലേ…
സ്വന്തം അമ്മയായിപ്പോയില്ലേ? എങ്ങനെ ഇറങ്ങിപ്പോകാൻ പറയും ? ദിനേശേട്ടനറിയാമല്ലോ ? നിങ്ങളും കുഞ്ഞുങ്ങളും മാത്രമുള്ള ഈ വീടാണ് എൻ്റെ സ്വർഗ്ഗം
അമ്മേ,,, ഒന്നെഴുന്നേറ്റ് വന്ന് ആ മീനൊന്ന് നുറുക്കി താ, ഗിരിയേട്ടനിന്ന് നേരത്തെ ഇറങ്ങണമെന്ന് പറഞ്ഞു ഞാനൊറ്റയ്ക്ക് ചെയ്താൽ തീരില്ല കുട്ടികളെയും സ്കൂളിൽ വിടാനുള്ളതാണ് മകരമഞ്ഞിൻ്റെ ആലസ്യത്തിൽ പുതപ്പിനുള്ളിൽ ചുരുണ്ട് കിടന്നുറങ്ങുന്ന അമ്മായി അമ്മയെ ഗീത വിളിച്ചുണർത്തി നാശം പിടിക്കാൻ…
എൻ്റെ നഗ്നത മറ്റുള്ളവർ കണ്ടതിനെക്കാളും എനിക്ക് വേദന തോന്നിയത് , പുറത്ത് പോകുമ്പോൾ, വരുൺ കൂടെ വരാൻ പാടില്ലെന്ന എൻ്റെ നിർദ്ദേശം ,നിസ്സഹായതയോടെ
നിശ്ചയിച്ചുറപ്പിച്ച ചെറുക്കന് പകരം, കല്യാണം കൂടാൻ വന്ന ആങ്ങളയുടെ കൂട്ട്കാരൻ്റെ മുന്നിൽ തലകുനിക്കേണ്ടി വന്നതിൻ്റെ നൈരാശ്യത്തിലായിരുന്നു ഞാൻ. മുഹൂർത്ത സമയമടുത്തിട്ടും, ചെറുക്കൻ വീട്ടുകാരെ കാണാതെ അന്വേഷിച്ചപ്പോഴാണ്, ചെറുക്കന് വേറെ അഫയറുണ്ടായിരുന്നെന്നും, കല്യാണദിവസം രാവിലെ മുതൽ ചെറുക്കനെ കാണാനില്ലെന്നുമറിയുന്നത് . …
ചള്ള് പ്രായത്തിൽ എന്നെയൊരു ബന്ധുവായ പെണ്ണ് ബലമായി ഉപയോഗിച്ച കഥ അറിഞ്ഞവരെല്ലാം ഞാൻ ഭാഗ്യവാനാണെന്നാണ് പറഞ്ഞത്
അന്ന്, ലൈംഗീകമായി ബന്ധപ്പെടാൻ കിട്ടിയത് ഒരു നാഗാലാന്റുകാരിയെ ആയിരുന്നു. പേര് യെപ്തോമി. എല്ലാം കഴിഞ്ഞ് പോകുമ്പോൾ അവൾ തന്റെ കൈകൾ വേദന കൊണ്ട് കുടയുന്നുണ്ടായിരുന്നു. അരുതെന്ന് പറഞ്ഞിട്ടും ഞാൻ കെട്ടിയിട്ടായിരുന്നുവല്ലോ ഭോഗിച്ചത്. ഇത്തിരി നേരം ഉറങ്ങിയതിന് ശേഷം പോയിക്കോളാമെന്ന് അവൾ കെഞ്ചിയതാണ്.…
ഇങ്ങനെ നാണം കെട്ടു ജീവിക്കേണ്ട കാര്യമുണ്ടോ.. നിനക്ക് ഇഷ്ടമുള്ള, സ്വാതന്ത്ര്യമുള്ള ജീവിതം തേടി പോകരുതോ
“ഹലോ..ഇപ്പൊ എവിടെയാ? ഇന്നെങ്കിലും ഒന്ന് നേരത്തെ എത്തുമോ. വരുമ്പോൾ കുറച്ചു മീനും കൂടി വാങ്ങിച്ചോ.. ആഹ് പിന്നെ മോനുള്ള മരുന്ന് തീർന്നിരിക്കുവാ കേട്ടോ പിന്നെ.. കുറച്ചു പച്ചക്കറിയും പാലും..” പറഞ്ഞു തീർന്നിരുന്നില്ല ! കോൾ കട്ടായി! അല്ല കട്ടാക്കി. അല്ലെങ്കിലും…
ആ പൂതിയങ്ങു മനസ്സിൽ വെച്ചാൽ മതി. എനിക്ക് ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടതാണ്.
നാലുമണിയുടെ അലാറം കേട്ട് പവിത്ര മടിയോടെയാണ് കണ്ണ് തുറന്നത്.. ഓഹ് ! എത്ര പെട്ടെന്നാണ് നേരം വെളുക്കുന്നത്. ഉറങ്ങി മതിയായിട്ടില്ല. പ്രത്യേകിച്ച് കുളിരുള്ള ഈ വെളുപ്പാൻ കാലത്ത്..! എത്രയോ നാളുകളായി, അവളുടെ ദിനങ്ങൾ ആരംഭിക്കുന്നത് ആ മണിമുഴക്കങ്ങൾ കേട്ടാണ്. എങ്കിലും…
അടുത്തറിയുന്നത് പോലെയാണ് ആ പെണ്ണ് പെരുമാറുന്നത്
ചിത്രയുമായി പിരിഞ്ഞു. വിഷമിക്കാനൊന്നും നിന്നില്ല. നേരെ വൈശാഖ് ഹോട്ടലിലേക്ക് പോയി. അവിടുത്തെ തേങ്ങാക്കൊത്തിട്ട് ഇളക്കി വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈക്ക് ഒടുക്കത്തെ രുചിയാണ്. അതും കൂട്ടി നാല് പൊറോട്ട തിന്നു. അല്ലെങ്കിലും, സങ്കടമെന്ന് വന്നാൽ ഭക്ഷണത്തോട് എനിക്ക് ആർത്തിയാണ്. ചിത്രയുമായുള്ള വേർപാടിന്റെ വാർഷികം…
എൻറെ ശരീരം ഇങ്ങനെയാണ് അതിന് നിനക്കെന്താ..? കല്യാണ സമയത്തു എന്തു സ്ലിം ആയിരുന്ന പെണ്ണാ … ഇപ്പൊ പ്രസവം കഴിഞ്ഞതോടെ ആകെ തടിച്ചു അമ്മച്ചിയായി”
എൻറെ ശരീരം ഇങ്ങനെയാണ് അതിന് നിനക്കെന്താ..? കല്യാണ സമയത്തു എന്തു സ്ലിം ആയിരുന്ന പെണ്ണാ … ഇപ്പൊ പ്രസവം കഴിഞ്ഞതോടെ ആകെ തടിച്ചു അമ്മച്ചിയായി” ഇതു നമ്മുടെ സമൂഹത്തിൽ പൊതുവെ ഉയർന്നു കേൾക്കുന്ന ഒരു പബ്ലിക്ക് ടോക്ക് ആണ്.…