കഴിഞ്ഞ ഒരു രാത്രി വരെയും ഈ ഒരാൾ തന്റെ നിഴലുപോലെ കൂടെ ഉണ്ടായിരുന്നു ഇനിയങ്ങോട്ട് താൻ തനിച്ച്… ഓർക്കുന്തോറും മുന്നിൽ ശൂന്യമായി

(രചന: J. K)   ചലനമറ്റ അയാളെ നോക്കിയിരുന്നു ഇന്ദിര…മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഈ കൈയും പിടിച്ച് ഒന്ന് കേറിയതാണ് ഇവിടെ… കഴിഞ്ഞ ഒരു രാത്രി വരെയും ഈ ഒരാൾ തന്റെ നിഴലുപോലെ കൂടെ ഉണ്ടായിരുന്നു ഇനിയങ്ങോട്ട് താൻ തനിച്ച്… ഓർക്കുന്തോറും…

എന്റെ കണ്ട്രോൾ പോകും നിന്നെ കാണുമ്പോൾ.. “വഷളൻ ചിരിയോടെ സേവ്യർ വീടിനു പുറത്തേക്ക് പോയി.

(രചന: പ്രജിത്ത് സുരേന്ദ്രബാബു)   ” ജോസേ… കാര്യങ്ങൾ നിന്റെ കൈ വിട്ട മട്ടാണ് ഇപ്പോ.. ഇനിയേലും നീ അത് മനസിലാക്കണം. ഈ വീടിന്റെ ആധാരം തന്നിട്ട് നീ എന്റേന്ന് വാങ്ങിയ തുക പലിശയും ചേർത്ത് ഇപ്പോ പത്തു ലക്ഷത്തോളം ആയി..…

ആണുങ്ങളെല്ലാം അങ്ങനെയാ കല്യാണം വരേയുള്ളു സ്നേഹമൊക്കെ . അത് കഴിയുമ്പോൾ പിന്നെ ഇങ്ങനെയാകും

മശകം (രചന: Nisha Pillai)   കട്ടിലിന്റെ ഒരു വശത്തു തൂങ്ങി കിടന്നിരുന്ന മഞ്ഞ ടീ-ഷർട്ട് അനുരാധ പതുക്കെയെടുത്തു നിലത്തിട്ടു .അരിശം തീരാഞ്ഞു അതിൽ രണ്ടു കാലും കൊണ്ട് ചവിട്ടി. ഇതൊന്നും അറിയാതെ കട്ടിലിന്റെ മറുവശത്തു ഭിത്തി ചേർന്ന് കിടന്നുറങ്ങുകയാണ് നിരഞ്ജൻ…

നാല് പെണ്ണ് വരെ കെട്ടാൻ നിയമം ഉണ്ടല്ലോ. ഒന്നൂടി കെട്ടി നോക്കാം. സംഭവം പിടികിട്ടാത്ത പോലെ സുലു പകച്ചു നിൽക്കുന്ന

രണ്ടാമത്തെനിക്കാഹ് (രചന: Navas Aamandoor)   താടി വടിച്ചു. മീശ വെട്ടി ഭംഗിയാക്കി. ഒന്നുകൂടെ കണ്ണാടിയിൽ നോക്കി ഉയർന്നു നിന്ന രോമങ്ങൾ വെട്ടി മാറ്റി. കുളിച്ച് മെറൂൺ ഷർട് എടുത്ത് ഇസ്തിരിയിട്ട് മെറൂൺ കരയുള്ള മുണ്ടും ഷർട്ടും ധരിച്ചു മുടി ഈരി…

അവരുടെ കുഞ്ഞിനെ പ്രസവിച്ചുകൊടുക്കുന്നത് നീയാണെന്ന് രണ്ടു ദിവസം മുമ്പാണ് ഞങ്ങൾ അറിഞ്ഞത് ,ഗോപികയുടെ കയ്യിലെ ഫോണിൽ നിന്റെ ഫോട്ടോ കണ്ടപ്പോൾ വിനു അവളോട് ചോദിച്ചു

(രചന: രജിത ജയൻ)   ഈ വീട്ടിൽ എനിക്കൊരു പേരക്കുട്ടി ജനിക്കുമ്പോൾ അതൊരിക്കലും അഷ്ട്ടിക്ക് ഗതിയില്ലാത്ത നിന്റെ വയറ്റിൽ നിന്നാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട് മാളൂ.. കാര്യം നിന്റെ അച്ഛൻ, അതായത് എന്റെ ഏട്ടൻ ജീവിച്ചിരുന്ന സമയത്ത് അല്ലറ ചില്ലറ സഹായങ്ങൾ ഒക്കെ…

നിന്റെയോ എന്റെയോ വീട്ടിൽ ആരെങ്കിലും അറിഞ്ഞാൽ പിന്നെ നമ്മുടെ ജീവിതം അതോടെ കഴിഞ്ഞു…

(രചന: മഴമുകിൽ)   വരുൺ ഇതു നമുക്ക് നിർത്താം എനിക്കിപ്പോൾ പേടിയായി തുടങ്ങി. നിന്റെയോ എന്റെയോ വീട്ടിൽ ആരെങ്കിലും അറിഞ്ഞാൽ പിന്നെ നമ്മുടെ ജീവിതം അതോടെ കഴിഞ്ഞു… ഒരു മേശക്കിരുവശവുമായി രണ്ടുപേരും ഇരുന്നു….. ചായക്കപ്പു ചുണ്ടോടു ചേർത്ത വരുൺ പെട്ടെന്ന് താഴേക്കു…

ആ രാത്രിയിൽ അയാളായിരുന്നു അവൾക്കു കൂട്ടിരിപ്പ്.അവൾ കിടക്കുന്ന മുളങ്കാട്ടിലിനു താഴെ ഒരു കോസടി വിരിച്ചാണ് അയാളുടെ മയക്കം

നിഗൂഢമായ താഴ്വാരങ്ങൾ (രചന: Nisha Pillai) ബോധം വീഴുമ്പോൾ താനൊരു ഇരുട്ട് മുറിയിൽ ആണെന്ന് മായയ്ക്ക് മനസ്സിലായി.ശരീരമാസകലം വേദന തോന്നുന്നു.വലത്തേ കാൽ അനക്കാൻ പറ്റുന്നില്ല.എന്തൊക്കെയോ കൊണ്ട് കാലുകൾ കെട്ടിപ്പൊതിഞ്ഞ് വച്ചിരിക്കുന്നു.തലയുയർത്തി നോക്കാൻ പോലും പറ്റുന്നില്ല. നേരിയ വെളിച്ചം മുറിയിലേക്ക് കടന്നു വന്നു.ഒരു…

അവളുടെ എരണം കെട്ട വർത്തമാനം കേൾക്കുമ്പോഴേ മനസ്സ് മടുക്കും.. അല്ലെങ്കിലും ഇങ്ങനത്തെ പെണ്ണുങ്ങളുണ്ടോ ?

(രചന: ശാലിനി) കലിയെടുത്തു കയറി വരുന്ന മകനും പിന്നാലെ മുഖം വീർപ്പിച്ചു വരുന്ന മരുമകളെയും കണ്ടപ്പോൾ ഒന്നും പിടികിട്ടാതെ മിഴിച്ചു നിന്നു.. എന്ത് പറ്റിയോ രണ്ടാൾക്കും ? ഹോസ്പിറ്റലിൽ പോയിട്ടുള്ള വരവാണ്.. വർഷം അഞ്ചു കഴിഞ്ഞു.. ഒരു കുഞ്ഞി കാല് കണ്ടിട്ട്…

നിന്നെയൊക്കെ ചുമ്മാ തീറ്റിപോറ്റാൻ ആണ് ബാക്കിയുള്ളോരുടെ വിധി.. കുടുംബത്തിന് നിന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ..? ”

(രചന: ശ്രേയ) ” ഹോ.. നിന്നെയൊക്കെ ചുമ്മാ തീറ്റിപോറ്റാൻ ആണ് ബാക്കിയുള്ളോരുടെ വിധി.. കുടുംബത്തിന് നിന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ..? ” രാവിലെ അരുൺ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വരുമ്പോൾ കേൾക്കുന്നത് അച്ഛന്റെ വർത്തമാനം ആയിരുന്നു. ” ഓ.. വന്നോ തമ്പുരാൻ..?…

എനിക്കറിയാലോ ഈ ശബ്ദത്തിനുടമ ഒരു സുന്ദരിക്കുട്ടി ആയിരിക്കും എന്ന് ഇനി അല്ലെങ്കിലും തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നായിരുന്നു

(രചന: J. K) “” എന്നെ ഫോട്ടോയിൽ കാണാൻ ഒരു ഭംഗിയുമില്ല അവൾ അയാൾക്ക് മെസ്സേജ് അയച്ചു ഉടൻ തന്നെ ടൈപ്പിംഗ് എന്ന് കണ്ടു എന്തോ റിപ്ലൈ തിരിച്ചയക്കുകയാണ് അതെന്താ എന്നറിയാൻ അവൾ ആകാംക്ഷയോടെ കാത്തിരുന്നു… “” എനിക്കറിയാലോ ഈ ശബ്ദത്തിനുടമ…