അച്ഛൻ സ്വന്തം കാര്യം നോക്കി, ഭാര്യയോടും, മക്കളോടുമുള്ള ഒരു കടമയും നിർവഹിക്കാതെ നടന്നപ്പോൾ,

അമ്മമരം (രചന: Mahalekshmi Manoj) അന്നും ഇന്നും ‘അമ്മ ആണ് ഞങ്ങൾക്ക് എല്ലാം. ഒരു അച്ഛന്റെ കടമയും, കർമ്മവും, ഉത്തരവാദിത്വവും ഒന്നും അച്ഛൻ ചെയ്യാതിരുന്നപ്പോൾ ഞങ്ങളുടെ കുടുംബം തകരാതെ പിടിച്ചു നിന്നത് അമ്മയെന്ന മരത്തിന്റെ മനഃശക്തിയിലും ധൈര്യത്തിലിമാണ്. ഞങ്ങളെ വളർത്തിയതും, പഠിപ്പിച്ചതും,…

വിവാഹ കമ്പോളത്തിൽ മറ്റും തന്റെ മാർക്കറ്റ് അടിക്കും എന്ന് അവൾക്ക് അറിയില്ലായിരുന്നു..

(രചന: J. K) ജനിച്ചപ്പോഴേ വരദാനം പോലെ കിട്ടിയതായിരുന്നു വിക്കും അപസ്മാരവും… അതുകൊണ്ടുതന്നെ കുട്ടികൾക്കിടയിലും മറ്റും ഒറ്റപ്പെടൽ ചെറുപ്പംമുതലേ ശീലവും ആയിരുന്നു… അച്ഛനും അമ്മയും ചേർത്തുനിർത്തി അതുകൊണ്ട് ചെറുപ്പത്തിൽ അതത്ര ബാധിച്ചിരുന്നില്ല… പക്ഷേ നീലിമക്ക് വലുതായപ്പോൾ ആണ് മനസ്സിലായത് അത് തന്നെ…

സൗന്ദര്യം ഇല്ലാത്തവരോട് മിണ്ടുക പോലും ഇല്ല. പറഞ്ഞത് എന്തോ അബദ്ധം ആയപോലെ അവൻ പറഞ്ഞു

അറിയാതെ പോയത് (രചന: Treesa George) ദേഡീ. നിന്നെ നോക്കി അവിനാഷ് നിക്കുന്നു. എനിക്ക് തോന്നുന്നത് അവനു നിന്നെ ഇഷ്ടം ആണെന്ന് ആണ് . ഇന്നലെയും അവൻ അവിടെ നിൽപ്പുണ്ടായിരുന്നു. ഇതും പറഞ്ഞു ആവണി അവളുടെ കൈയിൽ തട്ടി. അവൾ നാണിച്ചു…

പപ്പയുടെ പുതിയ ഭാര്യയുടെ ഇടയിൽ താൻ എപ്പോഴും ഒരു അധികപ്പറ്റായിരുന്നു.. അല്ലെങ്കിലും ഒരിക്കൽ പോലും അങ്ങോട്ട് പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല

(രചന: J. K) അനു ഇത്തവണയും വീട്ടിൽ പോണില്ലേ??അജ്മിയാണ് അവൾ അങ്ങനെ ചോദിച്ചപ്പോൾ എന്നെ വേണം എന്നറിയാതെ നിന്നു… കഴിഞ്ഞതവണ വെക്കേഷന് വാശിപിടിച്ച് പപ്പയുടെ അടുത്തേക്കാണ് പോയത് പക്ഷേ അവളെ എത്തിയപ്പോൾ തനിക്ക് തോന്നിയിരുന്നു വേണ്ടിയിരുന്നില്ല എന്ന്.. പപ്പയുടെ പുതിയ ഭാര്യയുടെ…

കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ഓരോ ന്യായങ്ങളും പറഞ്ഞു വരികയാണ് അവൾ…

(രചന: ശ്രേയ) “കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ഓരോ ന്യായങ്ങളും പറഞ്ഞു വരികയാണ് അവൾ… ഇവിടെ ഞാൻ അവളെ എന്തോ കഷ്ടപ്പെടുത്തുന്നു എന്നൊക്കെയാണ് അവൾ പറയുന്നത്.. അവളെ കാരണം നാട്ടുകാരുടെ മുഖത്ത്…

കണ്ട ചട്ടക്കാരി പെണ്ണുങ്ങൾ ചുറ്റുന്നത് ചുറ്റാൻ ആണ് പെണ്ണിന് മോഹം.. “” ഇല്ല്യ ഈ തറവാടിൽ ഇതൊന്നും ഞാൻ സമ്മതിക്കില്ല.. “

(രചന: മിഴി മോഹന) സുമ ഇനി എന്ത്‌ ചെയ്യും.. “”? ഒരു കൂട് ഉപ്പു വാങ്ങാൻ പോലും അവൾക് പുറത്തോട്ട് ഇറങ്ങേണ്ടായിരുന്നു… എല്ലാം കേശവൻ വീട്ടിൽ എത്തിക്കുമായിരുന്നില്ലേ …..”” വല്യമ്മായി താടിക്ക് കൈ കുത്തി പറയുമ്പോൾ അത് ഏറ്റു പിടിച്ചു ചെറിയമ്മ……

അവന്റേൽ എന്റെ ഒരു വീഡിയോ ഉണ്ട്… ഞാ.. ഞാൻ.. കുളിക്കുന്നത്… ഇവിടെ നമ്മുടെ വീട്ടിലെ ബാത്‌റൂമിനകത്ത് നിന്ന് ”

(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” ആതിരേ.. മോളെ എന്താ പ്രശ്നം ഇതിപ്പോ ആഴ്ച ഒന്നാകുന്നു നീ ആകെ അസ്വസ്ഥയാണ്… അച്ഛൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നാണോ നീ കരുതുന്നത്. ” മാധവന്റെ ചോദ്യം കേട്ട് ആകെ പരുങ്ങി ആതിര..” ഒ.. ഒന്നുല്ല.. അച്ഛാ..…

കണ്ടില്ലേ കൊച്ചു ചത്തിട്ടും അവൾക്കു വല്ല കൂസലുമുണ്ടോ ഉടുത്തൊരുങ്ങി പോകുന്നത് കണ്ടില്ലേ?

(രചന: അച്ചു വിപിൻ) മക്കൾ മരിച്ചു പോയ ശേഷം ജീവനോടെയിരിക്കുന്ന മാതാപിതാക്കളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ വരെ അതിനെ പറ്റി ഓർക്കാൻ പോലും ഇഷ്ടമല്ലാത്ത വ്യക്തി ആയിരുന്നു ഞാൻ കാരണം മക്കളില്ലാത്ത ലോകത്തെ പറ്റി സങ്കൽപ്പിക്കാൻ തന്നെ നമുക്ക് പ്രയാസമാണ്…

പ്രസവിച്ചു എന്നല്ലാതെ കൊച്ചിനെ നോക്കാൻ അവൾക്ക് അറിയാമോ..? കൊച്ചിന് ആറുമാസം പോലും

(രചന: ശ്രേയ) ” ഹോ… എന്ത് പറയാനാ നാത്തൂനേ… വർക്ക്‌ ഫ്രം ഹോം എന്ന പേരും പറഞ്ഞു റൂം അടച്ചു കയറി ഇരിക്കുന്നത് കാണാം.. പിന്നെ ഈ വീട്ടിൽ എന്ത് നടന്നാലും അവൾ അറിയില്ല.. എന്തിനു.. പ്രസവിച്ച കൊച്ചിനെ വരെ തിരിഞ്ഞു…

ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.കൂട്ടമായിട്ടാവും വരിക ഇവറ്റോൾ”. ചുവന്ന ലിപ്സ്റ്റിക്കും കുപ്പിവളകളണിഞ്ഞ

അവൾ സിയ (രചന: Saritha Sunil) പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്. ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്, “ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”.,”എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യമാണ്”.…