കയ്യും മെയ്യും മറന്ന് എന്റെ കുഞ്ഞ് പണിയെടുക്കുമായിരുന്നു അവളുടെ കുടുംബത്തിനുവേണ്ടി..

(രചന: J. K)   ഒരു സ്ത്രീ ആത്മഹത്യ ചെയ്തിടത്ത് ഇൻക്വസ്റ്റ് തയ്യാറാക്കാൻ വന്നതായിരുന്നു പോലീസ്. ആത്മഹത്യ എന്ന് തന്നെയാണ് നിഗമനം…   അതുകൊണ്ടുതന്നെ വേഗം ഇൻക്വസ്റ്റ് പൂർത്തിയാക്കി അവർ പോകാനിറങ്ങിയപ്പോഴാണ് ആരോ വിളിച്ചു പറഞ്ഞത് മരിച്ച യുവതിയുടെ അച്ഛനെ നിങ്ങളെ…

സംഭവിച്ചു എന്ന് കരുതി താനിങ്ങനെ പേടിക്കുന്നതെന്തിനാ. വാ അവരൊക്കെ പോകുന്നതിനു

(രചന: ശാലിനി)   കല്യാണപ്പെണ്ണിന്റെ തലമുടിയിലെ പിന്നുകൾ ശ്രദ്ധാപൂർവ്വം അഴിച്ചെടുക്കുമ്പോൾ അവളുടെ വെളുത്തു തുടുത്ത മുഖം വല്ലാതെ വിളറിയത് പോലെ ഗൗരിക്ക് തോന്നി.   “എന്ത് പറ്റി ലക്ഷ്മി ? ”   അവൾ എന്തോ പറയാൻ അറയ്ക്കുന്നുണ്ടെന്നു തോന്നി. മുഖം…

അവളെയും ആ ചെക്കനെയും ഒരുമിച്ച് കണ്ട ബാലന് ഏകദേശം കാര്യങ്ങൾ ഊഹിക്കാമായിരുന്നു അയാൾ അവളെ

(രചന: J. K)   “”” ബാലേട്ടാ രമ്യ മോളെ കാണാനില്ല””” ജയ അത് വിളിച്ചു പറഞ്ഞപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി അയാളുടെ…..   രാവിലെ മുതൽ വൈകിട്ട് വരെ പണിയുണ്ടായിരുന്നു അത് കഴിഞ്ഞ് വീട്ടിൽ ചെന്ന് ഒന്ന് കുളിച്ച്…

വിവാഹം കഴിഞ്ഞിട്ട് വെറും നാല് വർഷമാണ് ഒരുമിച്ചു ജീവിച്ചത് പക്ഷേ ഒരായുസ്സ് മുഴുവൻ

(രചന: J. K)   “”” നല്ല കൂട്ടരാ മോളെ ഒന്ന് സമ്മതിക്ക് എന്ന് പറഞ്ഞ് അമ്മ പുറകെ നടക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു. എന്ത് വേണം എന്നറിയാതെ അവൾ ഇരുന്നു.. “””   കണ്ണൻ അപ്പോഴേക്ക് ഉറക്കം പിടിച്ചിരുന്നു……

ഞങ്ങൾ തമ്മിൽ ശാരീരികമായ ബന്ധം മാത്രം… ഞാൻ അടുക്കാൻ ശ്രമിച്ചിട്ട് പോലും

(രചന: ട്രീസ)   കുഞ്ഞിനെയുമെടുത്ത് ആ പടിയിറങ്ങുമ്പോൾ അവർ ഭീഷണി പോലെ പറഞ്ഞിരുന്നു, “” ഇതിന്റെ മകന്റെ കുഞ്ഞാണെങ്കിൽ നീ അവനെ ഇവിടെ കൊണ്ടുവരുമെന്ന് “” അത് കേട്ട് ഒരല്പം ഭയം തോന്നിയെങ്കിലും മോനേയും എടുത്ത് ഞാൻ അവിടെ നിന്നും പോന്നു…

നിന്നെപ്പോലെ പൊണ്ണ തടിച്ചി ആയിരുന്നില്ല. ഇപ്പൊ അവൾ പഴയതിനേക്കാൾ മെലിഞ്ഞു സുന്ദരി ആയി. നീയോ

(രചന: Sivapriya)   “എന്റെ അമ്പിളി… നീ ഇങ്ങനെ ഒടുക്കത്തെ തീറ്റി തിന്നിട്ടാ തടിച്ച് ചക്കപോത്ത് പോലെ ഇരിക്കുന്നത്. ആദ്യം നിന്റെ ഈ വാരി വലിച്ചു തിന്നുന്ന ശീലം കുറയ്ക്ക്. മനുഷ്യന് കൂടെ കൊണ്ട് പോകാൻ തന്നെ നാണക്കേട് ആവുന്നു.” അരിശത്തോടെ…

എന്താ.. എന്റെ കുഞ്ഞ് പോയോ.. ” അയാളുടെ ചോദ്യത്തിന് മുന്നിൽ മൗനമായ ശേഷം പതിയെ

(രചന: പ്രജിത്ത് സുരേന്ദ്രബാബു)   “സോറി സർ.. ഞങ്ങൾ മാക്സിമം ശ്രമിച്ചു പക്ഷെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഇവിടെ കൊണ്ടെത്തിക്കുമ്പോഴേ ഒരുപാട് വൈകിയിരുന്നു. തലയുടെ പിൻഭാഗം എവിടെയോ ശക്തമായി ഇടിച്ചുണ്ടായ ഇഞ്ചുറി ആണ് മരണ കാരണം ബ്ലഡ്‌ കുറേ പോയി. ”…

ആറാം മാസം ഭർത്താവിനെയും വീട്ടുകാരെയും തല്ലി തോൽപിച്ചിട്ട് വന്നത് ആണ് അവൾ…. ഒടുക്കം അവർ കേസിൽ നിന്നും ഒഴിഞ്ഞു

(രചന: മിഴി മോഹന)   വിവാഹം കഴിച്ച പെങ്ങൾ വീട്ടിൽ തന്നെ നിൽക്കുന്ന ഇടത്തേക്ക് പെണ്ണിനെ വിടുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല..””””   മൂത്ത അമ്മായിയുടെ വാക്കുകൾ കൂരമ്പു പോലെ കാതിലേക്ക് തുളച്ചു കയറുമ്പോൾ നാളെ എന്റെ വിവാഹത്തിന് ഉടുക്കേണ്ട പട്ടിലേക്ക്‌…

ആദ്യരാത്രിയിൽ തന്നെ എന്നോട് പോയി കിടന്നോളാൻ പറഞ്ഞു അയാൾ എങ്ങോട്ടോ പോയി..

(രചന: J. K)   “”അഞ്ചു ഒന്നും പറഞ്ഞില്ല??””അയാൾ വീണ്ടും അവളെ പ്രതീക്ഷയോടെ നോക്കി അവൾക്ക് എന്താണ് പറയാനുള്ളത് എന്നറിഞ്ഞാലേ അയാൾ പോകു എന്ന് അവൾക്ക് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ അവൾ പറഞ്ഞു എനിക്ക് അല്പം സമയം വേണം എന്ന്..   “”…

അയാളെ കണ്ടിട്ട് എനിക്ക് ആകെയൊരു വശപിശക് ഉള്ളപോലെ തോന്നി. എന്നോട് തനിച്ച് സംസാരിക്കാൻ പോലും താല്പര്യമില്ല എന്നല്ലേ അയാൾ പറഞ്ഞത്.

(രചന: Sivapriya)   “പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.” സുദീപിന്റെ അമ്മാവൻ അത് പറയുമ്പോൾ അവൻ അയാളെ ഒന്ന് നോക്കി.   “എനിക്കൊന്നും സംസാരിക്കാനില്ല. പെണ്ണിനെ എനിക്ക് ഇഷ്ടമായി. കല്യാണ തീയതിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ നിശ്ചയിച്ചോളൂ. സംസാരം…