(രചന: ട്രീസ) കുഞ്ഞിനെയുമെടുത്ത് ആ പടിയിറങ്ങുമ്പോൾ അവർ ഭീഷണി പോലെ പറഞ്ഞിരുന്നു, “” ഇതിന്റെ മകന്റെ കുഞ്ഞാണെങ്കിൽ നീ അവനെ ഇവിടെ കൊണ്ടുവരുമെന്ന് “” അത് കേട്ട് ഒരല്പം ഭയം തോന്നിയെങ്കിലും മോനേയും എടുത്ത് ഞാൻ അവിടെ നിന്നും പോന്നു…
Category: Short Stories
നിന്നെപ്പോലെ പൊണ്ണ തടിച്ചി ആയിരുന്നില്ല. ഇപ്പൊ അവൾ പഴയതിനേക്കാൾ മെലിഞ്ഞു സുന്ദരി ആയി. നീയോ
(രചന: Sivapriya) “എന്റെ അമ്പിളി… നീ ഇങ്ങനെ ഒടുക്കത്തെ തീറ്റി തിന്നിട്ടാ തടിച്ച് ചക്കപോത്ത് പോലെ ഇരിക്കുന്നത്. ആദ്യം നിന്റെ ഈ വാരി വലിച്ചു തിന്നുന്ന ശീലം കുറയ്ക്ക്. മനുഷ്യന് കൂടെ കൊണ്ട് പോകാൻ തന്നെ നാണക്കേട് ആവുന്നു.” അരിശത്തോടെ…
എന്താ.. എന്റെ കുഞ്ഞ് പോയോ.. ” അയാളുടെ ചോദ്യത്തിന് മുന്നിൽ മൗനമായ ശേഷം പതിയെ
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “സോറി സർ.. ഞങ്ങൾ മാക്സിമം ശ്രമിച്ചു പക്ഷെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഇവിടെ കൊണ്ടെത്തിക്കുമ്പോഴേ ഒരുപാട് വൈകിയിരുന്നു. തലയുടെ പിൻഭാഗം എവിടെയോ ശക്തമായി ഇടിച്ചുണ്ടായ ഇഞ്ചുറി ആണ് മരണ കാരണം ബ്ലഡ് കുറേ പോയി. ”…
ആറാം മാസം ഭർത്താവിനെയും വീട്ടുകാരെയും തല്ലി തോൽപിച്ചിട്ട് വന്നത് ആണ് അവൾ…. ഒടുക്കം അവർ കേസിൽ നിന്നും ഒഴിഞ്ഞു
(രചന: മിഴി മോഹന) വിവാഹം കഴിച്ച പെങ്ങൾ വീട്ടിൽ തന്നെ നിൽക്കുന്ന ഇടത്തേക്ക് പെണ്ണിനെ വിടുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല..”””” മൂത്ത അമ്മായിയുടെ വാക്കുകൾ കൂരമ്പു പോലെ കാതിലേക്ക് തുളച്ചു കയറുമ്പോൾ നാളെ എന്റെ വിവാഹത്തിന് ഉടുക്കേണ്ട പട്ടിലേക്ക്…
ആദ്യരാത്രിയിൽ തന്നെ എന്നോട് പോയി കിടന്നോളാൻ പറഞ്ഞു അയാൾ എങ്ങോട്ടോ പോയി..
(രചന: J. K) “”അഞ്ചു ഒന്നും പറഞ്ഞില്ല??””അയാൾ വീണ്ടും അവളെ പ്രതീക്ഷയോടെ നോക്കി അവൾക്ക് എന്താണ് പറയാനുള്ളത് എന്നറിഞ്ഞാലേ അയാൾ പോകു എന്ന് അവൾക്ക് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ അവൾ പറഞ്ഞു എനിക്ക് അല്പം സമയം വേണം എന്ന്.. “”…
അയാളെ കണ്ടിട്ട് എനിക്ക് ആകെയൊരു വശപിശക് ഉള്ളപോലെ തോന്നി. എന്നോട് തനിച്ച് സംസാരിക്കാൻ പോലും താല്പര്യമില്ല എന്നല്ലേ അയാൾ പറഞ്ഞത്.
(രചന: Sivapriya) “പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.” സുദീപിന്റെ അമ്മാവൻ അത് പറയുമ്പോൾ അവൻ അയാളെ ഒന്ന് നോക്കി. “എനിക്കൊന്നും സംസാരിക്കാനില്ല. പെണ്ണിനെ എനിക്ക് ഇഷ്ടമായി. കല്യാണ തീയതിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ നിശ്ചയിച്ചോളൂ. സംസാരം…
ഉറക്കത്തിൽ ആരോ തന്റെ ശരീരത്തിലേയ്ക്ക് പടർന്നു കയറുന്നത് പോലെ പേടിച്ചു ഞെട്ടി വിയർപ്പിൽ കുളിച്ച് ഉണരുമ്പോഴൊക്കെ അരികിൽ നല്ല ഉറക്കമായിരിക്കും ശ്രീയേട്ടൻ !
(രചന: ശാലിനി മുരളി) കാലിൽ ആരോ സ്പർശിച്ചത് പോലെ തോന്നിയാണ് ഞാൻ ഞെട്ടിയുണർന്നത്. പക്ഷെ കണ്ണ് തുറന്നു നോക്കിയപ്പോൾ ഇരുട്ടിൽ ഒരു രൂപം അടുത്തേയ്ക്ക് വരുന്നു! ഒന്നലറി കരയാൻ ശ്രമിച്ചെങ്കിലും ഒച്ച ഉയരുന്നില്ല. തൊണ്ട വല്ലാതെ തണുത്തുറഞ്ഞു പോയിരിക്കുന്നു.അരികിൽ…
മോന് പതിനെട്ടു വയസ്സായപ്പോഴാണോ അമ്മയ്ക്ക് പെറാൻ മുട്ടിയത് എന്നൊക്കെ അവൻ കേൾക്കെ ആളുകൾ ചോദിച്ചു
(രചന: ശാലിനി) “എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ.. എന്തൊരു നാണക്കേട് ആണ് ഇത് ” കോളേജിൽ നിന്ന് വന്ന മകൻ ബാഗ് വലിച്ചെറിഞ്ഞു. അവന്റെ ഇരുണ്ട മുഖം കണ്ടപ്പോൾ അടുത്തേക്ക് ചെല്ലാൻ ഒന്ന് മടിച്ചു.. അല്ലെങ്കിലും…
നല്ല അടിപൊളി പീസാണ് മോനെ.. രാത്രി അവളുടെ വീട്ടിൽ മതില് ചാടി ബാത്റൂമിൽ ക്യാമറ വച്ച് പിടിച്ച വീഡിയോ ആണ്.
(രചന: Sivapriya) രാത്രി, വലിയ ശബ്ദത്തിൽ ഇടി മുഴങ്ങുന്നത് കേട്ടാണ് ജനനി എഴുന്നേറ്റത്. അരികിൽ ഭർത്താവ് മുകുന്ദൻ സുഖമായി ഉറങ്ങുകയാണ്. സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. ജനനി എഴുന്നേറ്റ് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അടുക്കളയിലേക്ക് നടന്നു. ഫ്രിഡ്ജ്…
നമുക്ക് ഒരുമിച്ച് ഇനിയും മുന്നോട്ടു പോകാൻ കഴിയില്ല എന്നത് രണ്ടുപേർക്കും ഉറപ്പാണ്
(രചന: J. K) സ്വരം നന്നാവുമ്പോൾ തന്നെ പാട്ട് നിർത്തുന്നത് നല്ലത് എബി?? നമുക്ക് ഒരുമിച്ച് ഇനിയും മുന്നോട്ടു പോകാൻ കഴിയില്ല എന്നത് രണ്ടുപേർക്കും ഉറപ്പാണ്. അപ്പോൾ പിന്നെ ഈ ബന്ധം കൂടുതൽ വഷളാകുന്നതിനുമുമ്പ് പിരിയുന്നതാണ് നല്ലത് എന്നാണ് എന്റെ…