(രചന: ഇഷ) അഖിൽ ചേട്ടന് ദുബായിലേക്ക് തന്നെ തിരിച്ചു പോകാനുള്ള നാളുകൾ അടുക്കുംതോറും മനസ്സിൽ വല്ലാത്തൊരു വിഷമം ആയിരുന്നു. ഇവിടെയുള്ളവർ ഇപ്പോൾ ഈ അഭിനയിക്കുന്നത് പോലെയൊന്നുമല്ല… ചേട്ടൻ പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ എല്ലാവരുടെയും തരം മാറും തന്നെ കൊല്ലാക്കോല ചെയ്യും……
Category: Short Stories
ഭർത്താവിന്റെ സ്നേഹം നമുക്ക് മാത്രമല്ല അവകാശപ്പെട്ടത്….ആ സ്നേഹത്തിനു വേറെയും അവകാശികൾ ഉണ്ട്.
തുടക്കം (രചന: അച്ചു വിപിൻ) അതേയ് ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടായി..ഇനി നല്ലൊരു ദിവസം നോക്കി കല്യാണം അങ്ങട് നടത്താം…… അങ്ങനെ ഒരു സുപ്രഭാതത്തിൽ എന്റെ കല്യാണവും ഇങ്ങെത്തി….ബാങ്കുദ്യോഗസ്ഥനായ അനന്തുവാണു വരൻ… അമ്മയില്ല അച്ഛനില്ല ആകെ ഉള്ളത് അഞ്ചിൽ പഠിക്കുന്ന…
അല്പം മദ്യം ഒക്കെ സ്ത്രീകളും കുടിച്ചതുകൊണ്ട് എന്താ കുഴപ്പം.. അല്ലെങ്കിൽ തന്നെ നമ്മൾ എല്ലാവരും നമ്മുടെ പൈതൃകം മറന്ന് വെസ്റ്റേൺ മാതൃക പിന്തുടരുകയല്ലേ “
(രചന: ഗിരീഷ് കാവാലം) “അല്പം മദ്യം ഒക്കെ സ്ത്രീകളും കുടിച്ചതുകൊണ്ട് എന്താ കുഴപ്പം.. അല്ലെങ്കിൽ തന്നെ നമ്മൾ എല്ലാവരും നമ്മുടെ പൈതൃകം മറന്ന് വെസ്റ്റേൺ മാതൃക പിന്തുടരുകയല്ലേ ” “മോളെ TV ഓഫ് ചെയ്തേ…” ഉടൻ തന്നെ…
അമ്പത് ലക്ഷം രൂപ തരാമെങ്കിൽ പെണ്ണിനെ തരാം. പക്ഷേ ഒരു വ്യവസ്‌ഥയുണ്ട്. നിന്റെ
(രചന: ശിവ എസ് നായർ) “നിങ്ങൾക്ക് വേണ്ടത് പണമല്ലേ. അതുകൊണ്ടല്ലേ ഇവളെ കെട്ടിച്ചുവിടാതെ ഇങ്ങനെ നിർത്തിയിരിക്കുന്നത്. എനിക്ക് ഇവളെയങ്ങ് ഇഷ്ടപ്പെട്ടു. അതുകൊണ്ട് നീലിമയെ എനിക്കിങ്ങു തന്നേക്ക്. നിങ്ങൾ ചോദിക്കുന്ന പണം ഞാൻ തരും.” തന്റെ മുന്നിൽ പേടിച്ചു വിറച്ച്…
ഒരു അധികപ്പറ്റായി ആ വീട്ടിൽ തുടരുകയായിരുന്നു മകന്റെയും ഭാര്യയുടെയും ആട്ടും
(രചന: Jk) ശോഭ മേടം കിടപ്പിലായതിൽ പിന്നെ ആ ഗാർമെന്റ്സിന്റെ മുഴുവൻ ഉത്തരവാദിത്വവും മായയുടെ തലയിൽ ആയി… “””””””ശോഭാ മേടത്തിന്റെ ഭർത്താവ് ശ്രീനിവാസൻ സാർ ആയിട്ട് തുടങ്ങി വെച്ചതാണ് ഈ ഗാർമെന്റ്സ് അവർക്ക് ഒരേ ഒരു മകനെ ഉണ്ടായിരുന്നുള്ളൂ…
അമ്മയെ വിവാഹം കഴിപ്പിക്കണം ” ആരതി ഉറച്ച സ്വരത്തിൽ പറഞ്ഞു നിഖിൽ പൊട്ടിച്ചിരിച്ചു
സ്നേഹത്തണൽ (രചന: Nisha Suresh Kurup) ആശുപത്രി വാരാന്തയിൽ മകൾ ആരതിയെ കാത്ത് ഊർമിള നിന്നു . സാമാന്യം നല്ല തിരക്കുണ്ട് ആ പ്രൈവറ്റ് ഹോസ്പിറ്റലിൽ . ആരതി പാർക്കിങ്ങ് ഏരിയയിൽ കാർ പാർക്ക് ചെയ്യാൻ പോയിരുന്നു. കുറച്ചു മുന്നിലായി…
ഉമ്മറം പൂട്ടിയെങ്കിൽ എന്താ.. കിളി വാതിൽ തുറന്ന് തന്നെ കിടക്കുവല്ലേ ” ആ കമന്റ് കേൾക്കെയാണ് അവന്റെ
രചന: പ്രജിത്ത് സുരേന്ദ്രബാബു) “പൊന്ന് മോനെ.. നോക്കി വെള്ളമിറക്കാനെ പറ്റുള്ളൂ.. ഞാൻ സമ്മതിക്കത്തില്ല കേട്ടോ…. ഈ ആഗ്രഹം ഒക്കെ ഒരു മിന്ന് എന്റെ കഴുത്തിൽ കെട്ടിയേച്ചു മതി ” ക്ലാര സാരി തുമ്പ് എടുത്ത് കഴുത്തിലൂടെ ചുറ്റി. അതോടെ ഏറെ…