“ഹലോ..ഇപ്പൊ എവിടെയാ? ഇന്നെങ്കിലും ഒന്ന് നേരത്തെ എത്തുമോ. വരുമ്പോൾ കുറച്ചു മീനും കൂടി വാങ്ങിച്ചോ.. ആഹ് പിന്നെ മോനുള്ള മരുന്ന് തീർന്നിരിക്കുവാ കേട്ടോ പിന്നെ.. കുറച്ചു പച്ചക്കറിയും പാലും..” പറഞ്ഞു തീർന്നിരുന്നില്ല ! കോൾ കട്ടായി! അല്ല കട്ടാക്കി. അല്ലെങ്കിലും…
Category: Short Stories
ആ പൂതിയങ്ങു മനസ്സിൽ വെച്ചാൽ മതി. എനിക്ക് ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടതാണ്.
നാലുമണിയുടെ അലാറം കേട്ട് പവിത്ര മടിയോടെയാണ് കണ്ണ് തുറന്നത്.. ഓഹ് ! എത്ര പെട്ടെന്നാണ് നേരം വെളുക്കുന്നത്. ഉറങ്ങി മതിയായിട്ടില്ല. പ്രത്യേകിച്ച് കുളിരുള്ള ഈ വെളുപ്പാൻ കാലത്ത്..! എത്രയോ നാളുകളായി, അവളുടെ ദിനങ്ങൾ ആരംഭിക്കുന്നത് ആ മണിമുഴക്കങ്ങൾ കേട്ടാണ്. എങ്കിലും…
അടുത്തറിയുന്നത് പോലെയാണ് ആ പെണ്ണ് പെരുമാറുന്നത്
ചിത്രയുമായി പിരിഞ്ഞു. വിഷമിക്കാനൊന്നും നിന്നില്ല. നേരെ വൈശാഖ് ഹോട്ടലിലേക്ക് പോയി. അവിടുത്തെ തേങ്ങാക്കൊത്തിട്ട് ഇളക്കി വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈക്ക് ഒടുക്കത്തെ രുചിയാണ്. അതും കൂട്ടി നാല് പൊറോട്ട തിന്നു. അല്ലെങ്കിലും, സങ്കടമെന്ന് വന്നാൽ ഭക്ഷണത്തോട് എനിക്ക് ആർത്തിയാണ്. ചിത്രയുമായുള്ള വേർപാടിന്റെ വാർഷികം…
എൻറെ ശരീരം ഇങ്ങനെയാണ് അതിന് നിനക്കെന്താ..? കല്യാണ സമയത്തു എന്തു സ്ലിം ആയിരുന്ന പെണ്ണാ … ഇപ്പൊ പ്രസവം കഴിഞ്ഞതോടെ ആകെ തടിച്ചു അമ്മച്ചിയായി”
എൻറെ ശരീരം ഇങ്ങനെയാണ് അതിന് നിനക്കെന്താ..? കല്യാണ സമയത്തു എന്തു സ്ലിം ആയിരുന്ന പെണ്ണാ … ഇപ്പൊ പ്രസവം കഴിഞ്ഞതോടെ ആകെ തടിച്ചു അമ്മച്ചിയായി” ഇതു നമ്മുടെ സമൂഹത്തിൽ പൊതുവെ ഉയർന്നു കേൾക്കുന്ന ഒരു പബ്ലിക്ക് ടോക്ക് ആണ്.…
കെട്ടിച്ചു വിട്ടപ്പോൾ കഴിഞ്ഞോ ന്റെ ഇവിടത്തെ അവകാശമെല്ലാം. അതോ ഇനി ഏട്ടനും മരുമോളും മതി എന്നാണോ…ന്നാ ഞാൻ വല്ല പുഴയിലോ മറ്റോ ചാടി ചത്തേക്കാം..
” എന്റെ മോളെ.. നീ ങ്ങനെ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിവന്നാൽ നാട്ടുകാർ ന്താ വിചാരിക്കും. ഉള്ളതെല്ലാം വിറ്റ്പെറുക്കി കെട്ടിച്ചുവിട്ടതും പോരാ… നിന്നെപ്പോലെ ഒരു പെണ്ണ് ഇവടെ വേറേം ണ്ട്. നിന്റ ഏട്ടന്റെ ഭാര്യ. അവളിങ്ങനെ അവളുടെ വീട്ടിലേക്കു ഓടിപ്പോകുന്നത് നീ കണ്ടിട്ടുണ്ടോ?…
അവളെ ചുണ്ട് നനച്ചവൻ നോക്കുമ്പോൾ സാരിക്കുളിൽ തെളിഞ്ഞ മാറിടങ്ങളിലായിരുന്നു കണ്ണുകൾ.
അവളുടെ നഗ്നമേനിയിലേക്കവൻ ആർത്തിയോടെ ഞെരിഞ്ഞമരുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു സങ്കടങ്ങളെ ചുണ്ടിൽ കടിച്ചമർത്തി കിടന്നു അവൾ. ഒന്നെതിർക്കാൻപ്പോലും ത്രാണിയില്ലാത്ത അവളിലെ പൂർണ്ണതയെ ആസ്വദിക്കുമ്പോൾ ഇടയ്ക്കിടെ ആവേശത്തോടെ അവൻ പറഞ്ഞത് “നീ വല്ലാത്തൊരു മോഹമായിരുന്നു ” എന്നായിരുന്നു. കാലിനു മുടന്തുള്ള പിച്ചക്കാരിയായ…
എന്നെ തൃപ്തിപ്പെടുത്തുകയെന്നത് ചെറിയ കാര്യമല്ല. ഈ ലോകം പോലെ ഒരിക്കലും തീർന്ന് പോകാത്ത കൗതുകം എന്നിൽ ജനിപ്പിക്കാൻ പോന്ന ഒരാളെ മാത്രമേ അതിനായി തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ..
സംസാരം തുടങ്ങിയാൽ പിന്നെ പെട്ടെന്നൊന്നും അവസാനിപ്പിക്കാൻ അരവിന്ദന് സാധിക്കാറില്ല. അങ്ങനെ, ഏറെ നീളത്തിൽ സംസാരിച്ച നാൾ തൊട്ടാണ് അയാളിൽ നിന്നും ഞാൻ അകന്ന് തുടങ്ങിയത്. നിരന്തരമായി വിളിച്ചിട്ടും, പതിവായി കാത്തിരിക്കുന്ന ഇടങ്ങളിലുണ്ടെന്ന് മെസ്സേജ് അയച്ചിട്ടും, ആ മനുഷ്യനോട് ഞാൻ പ്രതികരിച്ചതേയില്ല. …
ചുണ്ടോട് ചുണ്ട് ചേർത്ത് ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്.
ഭക്ഷണം കഴിക്കുമ്പോഴും, ചുണ്ടോട് ചുണ്ട് ചേർത്ത് ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഈയൊരു കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിക്കൊണ്ട് വന്ന ആദ്യ മാസത്തിൽ തന്നെ ഞാനൊരു തീവണ്ടിയാഫീസിലാണ് എത്തിപ്പെട്ടതെന്ന വസ്തുത എനിക്ക് മനസ്സിലായിരുന്നു. …
ആരോഗ്യ പൂർണ്ണമായ കുഞ്ഞിനെ പ്രസവിക്കാൻ എന്റെ ശരീരം സജ്ജമാണെന്ന് തെളിഞ്ഞു. ഭ്രൂണം നിക്ഷേപിക്കാനുള്ള തീയതിയും തീരുമാനിച്ചു
നാളെയാണ് പ്രസവം. ഈ ഗർഭകാലം മുഴുവൻ ഞാനൊരു റാണിയെ പോലെ ജീവിക്കുകയായിരുന്നു. എന്റെ സന്തോഷത്തിനായി എന്തും ചെയ്യാനെന്നോണം ഒരു കുടുബം പുറത്ത് കാത്ത് നിൽപ്പുണ്ട്. എല്ലാം കൊണ്ടും ഞാൻ ഭദ്രമാണ്. അപകടത്തിന് ശേഷം ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ ഭർത്താവ്…
അശോകന് ആർത്തിയാണ്. എന്റെ ദേഹത്ത് അയാൾ തൊടാത്ത ഒരിടം പോലും ഇല്ലെന്ന് തന്നെ പറയാം.
പൂർവ്വ പ്രണയമാണ് അശോകൻ. അതുകൊണ്ട് തന്നെ, ആ പോയകാലത്തിന്റെ പ്രിയപ്പെട്ടവൻ വീണ്ടും മുന്നിൽ തെളിഞ്ഞപ്പോൾ തീർത്തും അവഗണിക്കാൻ സാധിച്ചില്ല. പരിഗണിക്കാനും പറ്റിയില്ല. ഒരു മാസമായി കയ്യിലൊരു പനിനീർ പൂവുമായി അശോകൻ എന്നെ കാത്തിരിക്കുന്നുണ്ട്. ഞാൻ ജോലി…