നിലാവിന്റെ മാറിൽ (രചന: Deviprasad C Unnikrishnan) നിലാവിന്റെ അരണ്ട നീല വെളിച്ചത്തിൽ ഉണ്ണിയുടെ രോമവൃതമായം മാറിൽ തല ചായ്ച്ച് മീര കിടന്നു….. വൈക്കോൽ കുനയെ മെത്തയാക്കി രണ്ടുപേരും പരസ്പരം പുണർന്നു അവളുടെ മിഴിനീർ കണങ്ങൾ അവന്റെ മാറിലെക്ക്…
Category: Short Stories
കരയാതടി പുന്നാര മോളെ ” അവൾ പേടിച്ചരണ്ട് വായ പൊത്തി. “ഒന്ന് നിർത്തു വസുമതി ആ കുട്ടിക്ക്
നിലവിലേക്ക് കണ്ണുംനട്ടു (രചന: Deviprasad C Unnikrishnan) എന്താടി പെണ്ണെ നിന്റെ കേസ് പെൺവാ ണിഭമോ അതോ കൊലയോ ജയിലിൽ ഇരുട്ടിൽ നിന്ന് ആ ചോദ്യം അവളെ കരയിപ്പിച്ചു പ്ബ പറയടി …. ….. ….. മോളെ. അത്….. അത്…
ഭർത്താവിനൊപ്പം പോകാനിറങ്ങുമ്പോൾ അവൾ കാൺകെ ചിരിച്ച ശേഷം ആരും കാണാതെ ഓടിപ്പോയി അടുക്കളപ്പുറത്തെ
(രചന: അച്ചു വിപിൻ) എനിക്കിനിയും ഗർഭിണിയാവണം…. വയറ്റിൽ ഒരു ജീവന്റെ തുടിപ്പുണ്ടെന്നറിയുമ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടണം.. ഓരോമാസവും വയറിന്റെ വലുപ്പം കൂടുന്നത് കണ്ണാടിയുടെ മുന്നിൽ പോയി നോക്കിനിന്നു കാണണം… രാത്രി കിടന്നുറങ്ങുമ്പോഴെന്റെ വീർത്ത വയറിൽ മെല്ലെ കൈ കൊണ്ടു തലോടണം……
എന്റെ ഭർത്താവെനിക്ക് വിലകൂടിയ ആഭരങ്ങണങ്ങൾ വാങ്ങിത്തന്നു സന്തോഷിപ്പിക്കാറില്ല….
(രചന: അച്ചു വിപിൻ) എന്റെ ഭർത്താവെനിക്ക് വിലകൂടിയ ആഭരങ്ങണങ്ങൾ വാങ്ങിത്തന്നു സന്തോഷിപ്പിക്കാറില്ല…. വിലകൂടിയ വസ്ത്രങ്ങൾ വാങ്ങിത്തന്നെന്റെ മനം കവരാറില്ല…. മുന്തിയ ഇനം അത്തറുകൾ വാങ്ങിത്തന്നെന്റെ അലമാരകൾ നിറക്കാറില്ല…. എന്തുകൊണ്ടെനിക്കിതൊന്നും വാങ്ങി തരുന്നില്ലെന്ന അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു…
കാബറെയും പുകക്കുഴലുമായി ജോസ് പ്രകാശിന്റെ ഗുണ്ടകളുടെയും കുറവ് മാത്രമേ അതിനകത്തുള്ളെന്നു ഞാൻ മനസ്സിൽ ഓർത്തു…
മണിയറ (രചന: അച്ചു വിപിൻ) സിനിമയിൽ കാണുന്ന മോനോഹരമായ മണിയറകൾ പോലെ ഒരെണ്ണം എന്റെ കല്യാണത്തിനും ഒരുക്കണം എന്നുള്ളത് പണ്ട് തൊട്ടേ ഉള്ളൊരു മോഹമായിരുന്നു.. പതിമൂന്നു വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പോകുന്ന ആവേശത്തിലായിരുന്നു ഞാൻ അതുകൊണ്ട് തന്നെ…
ചേച്ചിക്ക് കുഞ്ഞായിരിക്കുമ്പോൾ തലയിൽ ഒരു ട്യൂമർ ഉണ്ടായിരുന്നു ..എല്ലാം മാറി എന്നു ഡോക്ടർ പറഞ്ഞെങ്കിലും ഇനിയും വന്നാലോ എന്നാ
(രചന: Nitya Dilshe) “അച്ഛാ..ഒരു പാക്കറ്റ് സാനിറ്ററി നാപ്കിൻ വാങ്ങി വരു..”” കുഞ്ഞി ബാത്‌റൂമിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ ഞാനൊന്നു പകച്ചു .. ഒരു നിമിഷം ഒന്ന് സ്തംഭിച്ചു… എന്നേക്കാൾ അവൾക്കിപ്പോൾ ഒരമ്മയുടെ സാമീപ്യമാണ് വേണ്ടതെന്ന് വേദനയോടെ ഞാൻ…
വെള്ളയിൽ പൊതിഞ്ഞ അച്ഛന്റെ ശരീരം കാൺകെ അവൾക്ക് ഹൃദയം നിശ്ചലമാകുന്നത് പോലെ തോന്നി.
(രചന: ശിവാനി കൃഷ്ണ) കേട്ട വാർത്ത അവളുടെ നെഞ്ചിലൊരു പിടച്ചിലുണ്ടാക്കിയിരുന്നു… താനിപ്പോ മിഥ്യയുടെ ലോകത്തായിരിക്കണേ എന്ന് അവൾ വെറുതെ ആശിച്ചു പോയി… മരിച്ചു പോയി….അച്ഛൻ മരിച്ചു പോയി… തന്റെ അച്ഛന്റെ ശരീരം ചാരമാവാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു…
കെട്ടിയോൻ്റ കൂടെ ജീവിക്കാൻ പറ്റാത്തതിൻ്റെ ഫ്രസ്ട്രേഷനാ… വെറുതെയല്ല അങ്ങേരിട്ടിട്ട് പോയത്…”
ഉറങ്ങാനാവാത്ത രാത്രികൾ (രചന: Shincy Steny Varanath) ”നിങ്ങക്കിതെന്തിൻ്റെ കേടാ… കെട്ടിയോൻ്റ കൂടെ ജീവിക്കാൻ പറ്റാത്തതിൻ്റെ ഫ്രസ്ട്രേഷനാ… വെറുതെയല്ല അങ്ങേരിട്ടിട്ട് പോയത്…” മരുമകളുടെ വായിൽ നിന്ന് വന്ന വാക്കുകൾ ചങ്കിൽ വന്ന് തറച്ചെങ്കിലും, മേരി ടീച്ചർക്ക് ശ്വാസമെടുക്കാൻ കഴിയാതെ പോയത്…
നാട്ടിൽ പല സ്ത്രീകളുമായിട്ടുള്ള വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള അറിവും. അയാളുടെ വീട് കാണാൻ പോയി
തിരുത്തലുകൾ (രചന: Shincy Steny Varanath) അമ്മേ… അമ്മയിവിടെ വന്നു നിക്കുവാണൊ, ഞാനെവിടെയൊക്കെ നോക്കി… ഉറങ്ങണ്ടേ…ഉം…അമ്മേ… അമ്മയെന്താ കരയുവാണൊ? എയേ… ഇല്ല വാവേ… ഓരോന്നോർത്തിങ്ങനെ നിന്ന് പോയതാണ്… നീ പോയി കിടന്നോ… ഞാൻ വന്നോളാം… കുറച്ചു നേരം ഒറ്റയ്ക്കിരിക്കട്ടെ… ഉം……
ഇത് കറുത്തതാണല്ലോടി ഗർഭിണിയായപ്പോ നീ കുഞ്ഞു വെളുക്കാൻ വേണ്ടി ഒന്നും തിന്നില്ലേ സുമേ
കടിഞ്ഞൂൽ കണ്മണി പെണ്ണാണ് (രചന: അച്ചു വിപിൻ) പ്രസവം കഴിഞ്ഞു ഏഴു ദിവസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു ചെന്നത്… സിസേറിയൻ ആയ കൊണ്ട് വയറിനൊക്കെ നല്ല വേദന ഇണ്ട്…. വീട്ടിലേക്കു കാൽ എടുത്തു വെച്ചില്ല എങ്ങനെ അറിഞ്ഞോ…