രണ്ടു പേരും ഒരുമിച്ചു കിടന്നതല്ലേ???? അതും വിശുദ്ധ പ്രണയത്തിന്റെ പേരിൽ.. പിന്നെ സംശയം മൂത്തു വേണ്ടെന്നു പറഞ്ഞു

ചേട്ടന്റെ വധു (രചന: Kannan Saju)   ഏട്ടന് വേണ്ടി പെണ്ണ് കാണാൻ ഇരിക്കുമ്പോൾ തന്റെ മുൻ കാമുകി തന്നെ ചായയുമായി വരും എന്ന് ഉണ്ണി ഒരിക്കലും പ്രതീക്ഷിച്ചില്ല.   അച്ഛനും ഏട്ടനും അമ്മയ്ക്കും ഒപ്പം ഇരിക്കുമ്പോ തന്നെ ഒരു മുൻ…

ഭാര്യയുടെ പക്കൽ കണ്ട പൈസയുടെ സ്രോതസ്സ് എവിടെ നിന്നാണെന്ന് അവന് വ്യക്തമായില്ല.

(രചന: അംബിക ശിവശങ്കരൻ)   “രാജി നിനക്കെന്റെ ഷർട്ടിന്റെ പോക്കറ്റീന്ന് എന്തെങ്കിലും കിട്ടിയോ?”   മുറിയാകെ എന്തൊക്കെയോ പരതി നടന്ന് ഒടുക്കം തോൽവി സമ്മതിച്ച് എന്നത്തേയും പോലെ അടുക്കളയിൽ തിരക്കിട്ട് പണി ചെയ്തുകൊണ്ടിരുന്ന ഭാര്യയെ വിളിച്ച് അവൻ ചോദിച്ചു.   ”…

എന്താടി മൂന്നുമാസം കൂടെക്കിടന്നിട്ടും നിനക്ക് മതിയായില്ലേ ??? ഈ സുഖമൊക്കെ ഉപേക്ഷിച്ച് പോകാൻ തോന്നുന്നില്ലേ നിനക്ക്?” അപ്പോൾ മാത്രം അവളൊന്ന് പുഞ്ചിരിച്ചു

നിധാ (രചന: അഭിരാമി അഭി)   “ഇതുവരെ പോയില്ലേഡീ …. …… മോളെ നീ ??? ”ബെഡിൽ തളർന്നിരുന്ന അവളെ നോക്കി കേട്ടാലറയ്ക്കുന്ന തെറിയുടെ അകമ്പടിയോടെയായിരുന്നു അവനകത്തേക്ക് പാഞ്ഞുവന്നത്.   നിർവികാരത നിറഞ്ഞ ഒരു നോട്ടം മാത്രമവന് സമ്മാനിച്ചിട്ട്‌ അവൾ പതിയെ…

കുടിച്ച് ബോധം ഇല്ലാതെ എന്നും നാല് കാലിൽ കേറി വരുന്ന നിന്നോട് ചെയ്യാത്ത കാര്യം അവളെത്ര ചെയ്തില്ലന്ന് പറഞ്ഞാലും

(രചന: Ammu’s)   എല്ല സുമേ ഇയ്യ് അന്റമ്പതുർപ്യ കണ്ടിനാ..?   “ഇല്ലാലോ രമേശേട്ടാ എന്തേനു….?”   “ഞ്ഞി ബെർതെ കള്ളം പറയറേ രാവിലത്തന്നെ… ഇയ്യല്ലാതെ ബേറാരാ ന്റെ കുപ്പായം ഈടെ നനക്ക്ന്ന്.?   ഇന്നലെ രാത്രി ഞാൻ മുറീല് അയിച്ചിട്ട…

ഓരോ പെണ്ണുങ്ങളെ കാണിച്ചു തരാൻ കേൾക്കുമ്പോൾ എനിക്ക് വല്ലാലുതാവും

(രചന: J. K)   കുറച്ച് ദിവസമായിരുന്നു വിനുവിന്റെ മാറ്റം മീന ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് ആ പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല ആള്…   ഇനിയിപ്പോ ഏതു നേരം നോക്കിയാലും ആലോചനയാണ് എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് പറയും..   ഓഫീസിൽ എന്തെങ്കിലും…

പ്രായത്തിന്റെതായ ചാപല്യം കൊണ്ട് പലതും സംഭവിക്കും എന്ന് മനസ്സിലാക്കാനുള്ള വിവേകം അന്ന് തനിക്കുണ്ടായിരുന്നു

(രചന: ശ്രേയ)   ” പ്രേമിക്കാനും വിവാഹം കഴിക്കാനും ഒക്കെ ഒരുപാട് സമയം നിങ്ങൾക്ക് മുന്നിലുണ്ട്.. ഇപ്പോൾ പഠിക്കാൻ ഉള്ള പ്രായമാണ്.. അത് ശ്രദ്ധിക്ക്.. ”   ദേഷ്യത്തോടെ അവൻ പറയുന്നത് കേട്ടപ്പോൾ അവൾ തല താഴ്ത്തി. അത് ഒന്ന് നോക്കികൊണ്ട്…

രണ്ടാം വിവാഹക്കാരിയെ നിനക്കിഷ്ടപ്പെട്ടുള്ളൂ.. അതും തന്റെതായ കാരണംകൊണ്ട് വിവാഹം വേർപെടുത്തിയ.

രചന: Girish Kavalam   തന്റെതായ കാരണം കൊണ്ട് മാത്രം വിവാഹ ബന്ധം വേർപ്പെടുത്തിയ യുവതി, 26 വയസ്സ്, 5′ 5″, രണ്ടാം വിവാഹം അന്വേഷിക്കുന്ന യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു..   “ഹലോ…പത്രത്തിലെ മാട്രിമോണിയൽ പരസ്യം കണ്ടുവിളിക്കുവാ.. അല്ല താങ്കളുടെ…

കല്യാണം കഴിഞ്ഞ പെൺകുട്ടികൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വീട്ടിൽ പോയി നിൽക്കുന്നത് തന്നെ അത്ര ശരിയായ കാര്യമല്ല…

(രചന: അംബിക ശിവശങ്കരൻ)   “എന്താ മിത്ര നീ ഈ പറയുന്നത്? രണ്ടാഴ്ച പോലും തികച്ചായില്ലല്ലോ വീട്ടിൽ പോയി നിന്ന് വന്നിട്ട്… എന്നിട്ട് ഇപ്പോൾ വീണ്ടും പോയിക്കോട്ടെ എന്ന് ചോദിക്കുമ്പോൾ ഞാൻ എന്താണ് പറയേണ്ടത്?”   അവൾ തികഞ്ഞ മൗനം പാലിച്ചു.…

എന്നെ ഇതുപോലെ കുറെ വിരട്ടിയും ഭീഷണിപ്പെടുത്തിയും ഇത്രയും വർഷം ഈ വീടിനുള്ളിൽ തളച്ചിട്ടതല്ലേ.

(രചന: Sivapriya)   “അതേ… എനിക്കൊരു ജോലി ശരിയായിട്ടുണ്ട്. അതിങ്കളാഴ്ച മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങും. എന്റെ കൂട്ടുകാരി ജോലി ചെയ്യുന്ന കമ്പനിയിൽ റിസപ്ഷനിസ്റ്റിന്റെ ഒരു വേക്കൻസി ഉണ്ട്.   എല്ലാം ശരിയായ ശേഷം നിങ്ങളോട് പറയാമെന്ന് വിചാരിച്ചു.” ജോലി…

വിവാഹം കഴിക്കാൻ ഇരുന്ന ചെക്കൻ ഏതോ പെണ്ണുമായി സ്നേഹത്തിലായിരുന്നു ഒരു എഴുത്തും എഴുതിവച്ചയാൾ

(രചന: J. K)   “എടൊ താൻ എന്നേ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുകയൊന്നും വേണ്ട.. അറിയാലോ സാഹചര്യം… ആ സമയത്ത് അരുത് എന്ന് പറയാനായില്ല..   ചിലപ്പോഴൊക്കെ നമ്മുടെ കാര്യത്തിൽ നമുക്ക് തീരുമാനമെടുക്കാൻ പറ്റാറില്ലല്ലോ അങ്ങനെയൊരു അവസ്ഥയായി പോയി തനിക്ക് കൂടുതൽ ഒന്നും…