(രചന: പ്രജിത്ത് സുരേന്ദ്രബാബു) “അകത്തേക്ക് കേറി വാടോ.. ആദ്യ രാത്രി ന്ന് വച്ചിട്ട് വല്യ ഫോർമാലിറ്റി ഒന്നും വേണ്ട.. ” വിവാഹ ദിവസം രാത്രി കയ്യിൽ ഒരു ഗ്ലാസ് പാലുമായി മുറിയുടെ വാതിൽക്കൽ എത്തിയ നിത്യയെ സന്തോഷത്തോടെ ഉള്ളിലേക്ക് ക്ഷണിച്ചു…
Category: Short Stories
എന്ത് മലമറിക്കുന്ന പണിയാടീ ഈ വീട്ടിൽ നിനക്കുള്ളത്.. മനുഷ്യന് സമാധാനം ആയി ഒരു വായ്ക്ക് വയ്ക്കാൻ പറ്റില്ല..
(രചന: ശിവപദ്മ) മഞ്ജൂ… മഞ്ജൂ… ഉമ്മറത്ത് നിന്നും വിളികേൾക്കുന്നുണ്ട് . ആ… ദാ വരുന്നു… നനഞ്ഞ കൈ സാരിത്തുമ്പിൽ തുടച്ച് കൊണ്ട് അവൾ വേഗം ഉമ്മറത്തേക്ക് എത്തി. ” എന്താ ഏട്ടാ..” നിനക്ക് ഇവിടെ എന്താടി പണി ദേ ഈ…
പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത് മുതൽ വയ്യ… വയ്യ എന്ന് അല്ലാതെ ഒരു വാക്ക് നിന്റ വായിൽ നിന്നും വീണിട്ടുണ്ടോ..”
(രചന: മിഴി മോഹന) ലോകത്ത് നീ മാത്രം ആണോ ഗർഭിണി ആയത്…. എന്റെ അമ്മയും ഞങ്ങൾ മൂന്ന് മക്കളെ പ്രസവിച്ചതാ… എന്റെ ചേച്ചിയും രണ്ട് പ്രസവിച്ചു…ചേട്ടന്റെ ഭാര്യയും പ്രസവിച്ചത് ഇവിടെ വെച്ച് ആണ്… അവർക്ക് ആർക്കും ഇല്ലാത്ത എന്ത്…
മകൾ ഒരു കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുമ്പോൾ ഏതൊരു മാതാപിതാക്കളും ഇങ്ങനെയൊക്കെ തന്നെയാവും പ്രതികരിക്കുക.
(രചന: ശ്രേയ) ” പഠിക്കാൻ എന്നും ജോലിക്ക് എന്നും ഒക്കെ പറഞ്ഞ് മക്കളെ നാട് തെണ്ടാൻ വിടുമ്പോൾ ആലോചിക്കണം. ഇങ്ങനെ ഒരു ദിവസം ഒരു കൊച്ചുമായി കയറി വരുമ്പോൾ മാത്രമേ ഇവൾക്കൊക്കെ അവിടെ എന്തായിരുന്നു പണി എന്ന് അറിയാൻ പറ്റൂ.…
വിവാഹത്തിന് സമ്മതമല്ല എന്നറിഞ്ഞപ്പോ ദേഷ്യം മാറി വാശിയായി, പക്ഷേ പിന്നെ നിന്നെ കുറിച്ച് കൂടുതൽ അറിഞ്ഞശേഷം
(രചന: ശിവപദ്മ) “എനിക്ക് ഈ കല്ല്യാണം വേണ്ടച്ഛാ… ഇത് ശരിയാവില്ല… ” ഇന്ദു അച്ഛനോട് പറഞ്ഞു. ” മോളേ… അച്ഛൻ പറയുന്നത് കേൾക്ക് നല്ല ആലോചനയാ… നമുക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒന്ന്… നിൻ്റെ ജീവിതം സുഖമായിരിക്കും..”…
മറ്റൊരു പുരുഷനൊപ്പം ഒരു ഹോട്ടലിൽ വച്ച് കണ്ടപ്പോൾ ധ്രുവന് മനസിലായി താൻ ചതിക്കപ്പെട്ടു എന്നത്…
(രചന: ശിവപദ്മ) ” അച്ഛൻ ഇനി എന്ത് പറഞ്ഞാലും എനിക്ക് ഈ കല്ല്യാണത്തിന് സമ്മതമല്ല… ” ധ്രുവൻ വീണ്ടും അത് തന്നെ പറഞ്ഞു. ” നീ എൻ്റെ മകനാണെങ്കിൽ ഞാൻ പറഞ്ഞതേ നീ അനുസരിക്കൂ.” ഗംഗാധരനും വീറോടെ പറഞ്ഞു.…
രണ്ടു പേരും പഴയ കാര്യങ്ങളൊക്കെ പങ്ക് വച്ചു പിരിഞ്ഞു.അവളോട് യാത്ര പറയാൻ നേരം അയാൾക്ക് വിഷമം തോന്നി.ഒരു കാലത്ത് താൻ എത്രമാത്രം സ്നേഹിച്ച പെൺകുട്ടിയാണിത്.ഒരിക്കൽ പോലും അവളോട് നേരിട്ടു പറയാൻ ധൈര്യം വന്നില്ല..
(രചന: നിവിയ റോയ്) “അരുത് ….” എന്ന തലക്കെട്ടോടെ അയാൾ ഫ്‌ബിയിൽ ഒരു പോസ്റ്റിട്ടു. നാൽപ്പതുകളുടെ മധ്യത്തിൽ എത്തിയപ്പോഴാണ് അതുവരെ കണക്കുകൾ മാത്രം കൂട്ടിശീലിച്ച അയാളുടെ പേന സംസാരിക്കാൻ തുടങ്ങിയത് . ‘ശരിയാണ് ‘….പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അവൾ…
അവർക്ക് മൂന്നുപേർക്കും എൻ്റെ ആവശ്യമില്ല. ജീവിതം ജീവിച്ചു തീർക്കുന്നു.”
ടൈം ട്രാവലിംഗ് (രചന: നിഷ പിള്ള) ഇലക്ഷൻ ഡ്യൂട്ടിയുടെ പോസ്റ്റിംഗ് കിട്ടിയതു മുതൽ വിഷമത്തിലാണ്.രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കണം.ഭക്ഷണം, ഉറക്കം ,സമാധാനം ഒക്കെ നഷ്ടപ്പെടും.ചിലരൊക്കെ കളളത്തരങ്ങൾ കാണിച്ചു ഒഴിവാകും.അതൊന്നും വേണ്ട ഒന്നുമില്ലേലും ഇതൊരു പ്രിവിലേജല്ലേ എന്നു പറഞ്ഞു…
ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചു മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും.. അവൾക്ക് കുറെ ആരാധകന്മാരും ആ വഴിക്ക് ഉണ്ടായിരുന്നു..
(രചന: നിത) “”എന്താ അവിടെ ഒരു ബഹളം??””എന്ന് ട്യൂട്ടോറിയലിൽ പുതിയതായി വന്ന അധ്യാപകൻ അവിടെ ഉള്ള ഒരാളോട് ചോദിച്ചു!! മാഷിനെ ഒന്ന് ഇരുത്തി നോക്കിയിട്ട്, അയാൾ പറഞ്ഞിരുന്നു അപ്പുറത്തെ ഭാസ്കരേട്ടന്റെ ഭാര്യ സുനന്ദയെ കാണുന്നില്ല എന്ന്!! അത് കേട്ടതും ചെറിയൊരു…
ഭർത്താവിന്റെ തോന്നിവാസങ്ങളിൽ ആകെ മടുത്തുകൊണ്ട് സംസാരിച്ച ആനന്ദവല്ലിയോട് ഞാൻ പറഞ്ഞു
(രചന: ശ്രീജിത്ത് ഇരവിൽ) ‘ഇടയ്ക്കെന്നെ തല്ലും.. കൊല്ലുമെന്ന് പറയും… തന്റെ വീടാണെന്നും, ഇറങ്ങി പോകെന്നും അലറും…’ “എന്നാൽ പിന്നെ ഇറങ്ങി പൊയ്ക്കൂടേ…? ” അന്ന് ഫോണിൽ വിളിച്ച് തന്റെ ദയനീയത പറയുന്നതിന്റെ ഇടയിൽ ആനന്ദവല്ലിയോട് ഞാൻ ചോദിച്ചു. കുടുംബവും…