അവന്റേൽ എന്റെ ഒരു വീഡിയോ ഉണ്ട്… ഞാ.. ഞാൻ.. കുളിക്കുന്നത്… ഇവിടെ നമ്മുടെ വീട്ടിലെ ബാത്‌റൂമിനകത്ത് നിന്ന് ”

(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” ആതിരേ.. മോളെ എന്താ പ്രശ്നം ഇതിപ്പോ ആഴ്ച ഒന്നാകുന്നു നീ ആകെ അസ്വസ്ഥയാണ്… അച്ഛൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നാണോ നീ കരുതുന്നത്. ” മാധവന്റെ ചോദ്യം കേട്ട് ആകെ പരുങ്ങി ആതിര..” ഒ.. ഒന്നുല്ല.. അച്ഛാ..…

കണ്ടില്ലേ കൊച്ചു ചത്തിട്ടും അവൾക്കു വല്ല കൂസലുമുണ്ടോ ഉടുത്തൊരുങ്ങി പോകുന്നത് കണ്ടില്ലേ?

(രചന: അച്ചു വിപിൻ) മക്കൾ മരിച്ചു പോയ ശേഷം ജീവനോടെയിരിക്കുന്ന മാതാപിതാക്കളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ വരെ അതിനെ പറ്റി ഓർക്കാൻ പോലും ഇഷ്ടമല്ലാത്ത വ്യക്തി ആയിരുന്നു ഞാൻ കാരണം മക്കളില്ലാത്ത ലോകത്തെ പറ്റി സങ്കൽപ്പിക്കാൻ തന്നെ നമുക്ക് പ്രയാസമാണ്…

പ്രസവിച്ചു എന്നല്ലാതെ കൊച്ചിനെ നോക്കാൻ അവൾക്ക് അറിയാമോ..? കൊച്ചിന് ആറുമാസം പോലും

(രചന: ശ്രേയ) ” ഹോ… എന്ത് പറയാനാ നാത്തൂനേ… വർക്ക്‌ ഫ്രം ഹോം എന്ന പേരും പറഞ്ഞു റൂം അടച്ചു കയറി ഇരിക്കുന്നത് കാണാം.. പിന്നെ ഈ വീട്ടിൽ എന്ത് നടന്നാലും അവൾ അറിയില്ല.. എന്തിനു.. പ്രസവിച്ച കൊച്ചിനെ വരെ തിരിഞ്ഞു…

ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.കൂട്ടമായിട്ടാവും വരിക ഇവറ്റോൾ”. ചുവന്ന ലിപ്സ്റ്റിക്കും കുപ്പിവളകളണിഞ്ഞ

അവൾ സിയ (രചന: Saritha Sunil) പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്. ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്, “ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”.,”എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യമാണ്”.…

അളിയൻ തന്റെ ചേച്ചിയെയും മൂന്നു പെൺകുട്ടികളെയും കൊണ്ടു വന്ന് സ്ത്രീധനത്തിന് ബാക്കി ചോദിച്ചുകൊണ്ട് അച്ഛനോട് ബഹളം വെക്കുക

പെണ്ണിന്റെ വില രചന: Vijay Lalitwilloli Sathya സമയം വൈകിട്ട് നാലു മണി ആയി കാണും..ക്ലബ്ബിൽ ഇരുന്ന് ടിവി കാണുകയായിരുന്നു രഞ്ജിത്ത്. അളിയൻ തന്റെ ചേച്ചിയെയും മൂന്നു പെൺകുട്ടികളെയും കൊണ്ടു വന്ന് സ്ത്രീധനത്തിന് ബാക്കി ചോദിച്ചുകൊണ്ട് അച്ഛനോട് ബഹളം വെക്കുക ആണെന്ന്…

സ്വന്തം മകളെക്കാൾ പ്രിയം മരുമകളോട് ആയിരുന്നു. കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ കലങ്ങിയ മനസ്സും കണ്ണുമായി അവിടെ

നിലാ (രചന: Akshaya Suresh) തെളിഞ്ഞു നിൽക്കുന്ന നിലവിളക്കിന് പിന്നിൽ കള്ളച്ചിരിയോടെ നിൽക്കുന്ന കണ്ണന്റെ കുഞ്ഞു ഫോട്ടോ അതിനു മുന്നിൽ തൊഴുതു നിൽക്കുന്ന പെണ്ണിന്റെ കണ്ണിൽ നിന്നും കവിളിലൂടെ താഴേക്ക് പാത തീർക്കുന്ന ചാലുകൾ. സംഘർഷഭരിതമായ മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടു പോകുന്നത്…

മകൾ കുട്ടികളെ രണ്ടുപേരെയും ഏല്പിച്ചിട്ട് ഭർത്താവിനോടൊപ്പം തിരിച്ചു പോയി. അവൾക്കും മരുമകനും ബാങ്കിലാണ് ജോലി.

അകലാൻ എന്തെളുപ്പം (രചന: ശാലിനി മുരളി) ആരുടെയും അനക്കം ഒന്നും കേൾക്കാഞ്ഞിട്ടാണ് മുറികളിലെല്ലാം കയറി നോക്കിയത്. അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് കൊച്ചുമക്കൾ. അപ്പൂപ്പൻ കൊച്ചുമക്കളെയും കൊണ്ട് തൊടിയിലെല്ലാം കയറിയിറങ്ങുമ്പോൾ തനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ടാവും.. ഓരോരുത്തരുടെയും ഇഷ്ട്ടങ്ങൾ പലതാണ്. സ്കൂൾ അടച്ചപ്പോൾ…

നിനക്ക് വലുത് നിൻ്റെ ഉപ്പയാണല്ലേ ?എന്നെയും മക്കളെയുമോർത്ത് നിനക്ക് യാതൊരു ഉത്ക്കണ്ഠയുമില്ല?

(രചന: പുഷ്യാ. V. S) “”ഡാ മോനേ ഞാൻ ആ സുമയോട് എന്താ പറയേണ്ടേ. അവള് ഇന്നലേം കൂടി വിളിച്ചിരുന്നു.”” ഗീത തന്റെ മകൻ അരുണിനോട് ചോദിച്ചു “” അമ്മയോട് ഞാൻ ഇന്നലെ കൂടി പറഞ്ഞതല്ലേ അത് നടക്കില്ല എന്ന്. അമ്മയ്ക്ക്…

രണ്ട് കുട്ടികളുടെ അമ്മയല്ലേ നീ, നിന്റെ ഓവർ മേക്കപ്പും, മുടിയിൽ അടിച്ചിരിക്കുന്ന കളറും, പിന്നെ മോഡേൺ ഡ്രെസ്സും

(രചന: ഞാൻ ഗന്ധർവ്വൻ) “കുറച്ച് ദിവസായി ചോദിക്കണം എന്ന് കരുതുന്നു. നിനക്ക് എത്ര വയസ്സായി പെണ്ണേ…? നീ കല്യാണം കഴിച്ചതല്ലേ…?” തന്റെ ഓഫിസിന് തൊട്ടടുത്തുള്ള ഷോപ്പിൽ പുതുതായി ജോലിക്ക് വന്ന കാഴ്ച്ചയിൽ ഒരു നാല്പത് വയസ്സ് തോന്നിപ്പിക്കുന്ന ചേച്ചി ഇച്ചിരി ഗൗരവത്തോടെ…

രണ്ടാമത്തെ പ്രസവമോ.. അതും നമ്മളല്ലേ നോക്കിയത് “‘ വിഷ്ണു മുഖം തുടച്ചിട്ട് സ്‌കൂട്ടറിന്റെ താക്കോലുമെടുത്ത്

  പൊരുത്തം (രചന: Sebin Boss J) ”വിച്ചൂ … നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ആ സുചിത്രേടെ വീട്ടിൽ പോകരുതെന്ന് . “‘ വിഷ്ണു സ്‌കൂട്ടർ സ്റ്റാൻഡിലേക്ക് വെച്ചയുടനെ വത്സല തിണ്ണയിലേക്കിറങ്ങിവന്നു പറഞ്ഞു .”‘ പോയാലെന്താ .”””’ നിനക്കറിയില്ലേ ?…