“തീരുമാനം തന്റെയാണ്. തനിക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്…” വീണ്ടും അയാൾ അത് എങ്ങോ നോക്കി പറഞ്ഞു. എന്തു വേണം എന്ന് അറിയാതെ ഞാൻ തറഞ്ഞു നിന്നു. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത ഒരു അവസ്ഥ. ഒന്നിനുപുറകെ ഒന്നായി…
Category: Uncategorized
ഈ സാത്താനാനോ ദൈവ രൂപത്തിൽ ഇന്നലെ അവതരിച്ചത്..അപ്പോ ഇതായിരുന്നോ അത്യാവശ്യ പണി.. “
“മോളെ നീ ഇത് എവിടെയാ സമയം പത്ത് മണിയോളം ആകുന്നു. ഇതെന്താ ഇത്രയും ലേറ്റ് ആകുന്നത്.. ഈ ടെക്സ്റ്റൈൽസിൽ ജോലിക്ക് പോണ്ട ന്ന് ഞാൻ പറയുന്നത് അതുകൊണ്ടാ.. ” മാധവി ഏറെ അസ്വസ്ഥതയായിരുന്നു. അമ്മേ.. ടെൻഷൻ അടിക്കേണ്ട.. ഞാൻ ദേ…
മകനെ എന്തെങ്കിലും പറയുമ്പോഴേക്കും തടയുന്നവളാണ് സതി ഇത്തവണ അവളും ഒന്നും പറഞ്ഞില്ല
അച്ഛൻ ഇന്ന് പുറത്തേക്കിവിടെയെങ്കിലും പോയിരുന്നോ??” ജോലിക്ക് പോയി വന്ന മകന്റെ ചോദ്യമാണ്. “ഉവ്വ്” എന്ന് പറഞ്ഞപ്പോൾ കണ്ടു ആ മുഖം വിവർണ്ണമാകുന്നത്, ദേഷ്യം കൊണ്ട് നിറയുന്നത്. “തോന്നിയത് പോലെ പുറത്തിറങ്ങി നടക്കാൻ ഇത് അച്ഛന്റെ നാട്ടിൻപുറം അല്ല, കാനഡയാണ്. തോന്നിയതുപോലെ ഓരോ…
ഒരു വിധവയെ കണിക്കണ്ട് വീടിനു പുറത്തേക്കിറങ്ങുന്നത് കാലന് കഴുത്ത് നീട്ടികൊടുക്കുന്നതിന് തുല്യമാണെന്നറിയില്ലേ രാധയ്ക്ക്….?
“ഞങ്ങളുടെ ശകുനം മുടക്കി എന്നും മുന്നിൽ തന്നെ വന്നു നിന്നോളണമെന്ന് നിനക്ക് എന്തായിത്ര നിർബന്ധം രാധേ…? ”ഒരു വിധവയെ കണിക്കണ്ട് വീടിനു പുറത്തേക്കിറങ്ങുന്നത് കാലന് കഴുത്ത് നീട്ടികൊടുക്കുന്നതിന് തുല്യമാണെന്നറിയില്ലേ രാധയ്ക്ക്….? നിന്റെ കെട്ടിയവനെ കൊന്നതുപോലിനി എന്നേം കൊലക്ക് കൊടുക്കണോ…
ഈ ചെക്കൻ അവിടെ എന്തെടുക്കുവാ. ചായ തണുത്തല്ലോ “” ഹിമ പിറുപിറുത്തുകൊണ്ട് മുകളിലേക്ക് പോയി
“”ശംഭൂ… മേല് കഴുകീട്ടു വന്നു വല്ലോം കഴിച്ചേ “” ഹിമ വിളിച്ചു പറഞ്ഞു. മുറിയിൽ നിന്ന് മറുപടി ഒന്നും വന്നില്ല. “” ഈ ചെക്കൻ അവിടെ എന്തെടുക്കുവാ. ചായ തണുത്തല്ലോ “” ഹിമ പിറുപിറുത്തുകൊണ്ട് മുകളിലേക്ക്…
അച്ഛനുമായുള്ള വിവാഹത്തിന് അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു
“” വരുൺ നീ ഇന്നലെ എത്ര മണിക്ക് ആണ് വീട്ടിലേക്ക് കയറി വന്നത് എന്ന് വല്ല ഓർമ്മയും ണ്ടോ? ” അമ്മ അങ്ങനെ ചോദിച്ചപ്പോൾ ചോദ്യ ഭാവത്തോടെ വരുൺ അമ്മയെ നോക്കി.. അവർ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഉറഞ്ഞുതുള്ളുകയാണ്……
ആ പെണ്ണ് പെഴയായിരുന്നു. കോളേജിൽ അഴിഞ്ഞാടി നടന്നതാ
“ടാ ആ മേലൂർ റേപ്പ് കേസിലെ പെണ്ണ് ഇപ്പോ ഇവിടെ അടുത്താണ് താമസം ” ” ഇവിടെയോ.. അതെങ്ങിനെ നീ അറിഞ്ഞു ” “ടാ ഞാൻ ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷനിൽ ഒരു ഓട്ടം പോയപ്പോ ഈ കൊച്ചിനെ അവിടെ…
അയാളിൽ നിന്ന് മാത്രമല്ല പലരും എന്നോട് വളരെ മോശപ്പെട്ട രീതിയിൽ പെരുമാറിയിരുന്നു
സ്റ്റോറി by കൃഷ്ണ അയാളുടെ ഫോണിലേക്ക് വീണ്ടും വീണ്ടും വിളിച്ചു നോക്കി പക്ഷേ അപ്പോഴെല്ലാം സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞിരുന്നത്.. ഇല്ല!! അനിൽ എന്നെ ചതിക്കില്ല!! അങ്ങനെ തന്നെയായിരുന്നു ഒരു വിശ്വാസം.. എന്തോ അപകടം പറ്റിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കും ഫോൺ എടുക്കാത്തത്…
ഇവളുടെ അച്ഛൻ ഞങ്ങളുടെ കമ്പനി ഗോഡൗണിന്റെ വാച്ച്മാൻ ആയിരുന്നു.. എന്റെ പപ്പയുടെ മെയിൻ സുഹൃത്താണ്
“കലിപ്പൻ ബോസിനെ പ്രണയിച്ച സെയിൽസ് ഗേൾ” മാളൂട്ടി ജോലി ചെയ്യുന്ന ഗോഡൗണിന്റെ മുമ്പിൽ ആ വലിയ കാർ വന്നു നിന്നു… കൈയിൽ ലിസ്റ്റുമായി കൃഷ്നെ കണ്ടു മാളൂട്ടി ഒന്ന് ഞെട്ടി… …
നിലത്ത് വീണു കിടക്കുന്ന തന്റെ ഭാര്യയെ കടന്നു പിടിക്കാൻ ശ്രമിക്കുന്ന അച്ഛനെ കണ്ട് സുധി ഒരു നിമിഷം തരിച്ചു നിന്നു.
നീ നാളെ നാട്ടിൽ എത്തുന്ന കാര്യം മഞ്ജുവിനോട് പറയണ്ടേ. സുധിയുടെ സുഹൃത്തു മഹി അവനോട് ചോദിച്ചു. വേണ്ടടാ… ഞാൻ വരുന്നത് അവൾ അറിയണ്ട. സുധിക്ക് ഇത്തവണ താൻ വരുന്ന കാര്യം ഭാര്യയെ അറിയിക്കാതെ വരാനായിരുന്നു ആഗ്രഹം. …