ഞാനൊന്ന് നോക്കട്ട് നമ്മളെ ശംസൂന് പറ്റിയ പെണ്ണ് തന്നെയാണോന്ന്”.. മറിയുമ്മത്താത്ത രഹനയെ അടിമുടിയൊന്ന് നോക്കി,

ഒരു പുഞ്ചിരി മാത്രം (രചന: Muhammad Ali Mankadavu)   വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയതിന്റെ പിറ്റെന്നാൾ ‘പുതിയപെണ്ണിനെ’ കാണാനും പരിചയപ്പെടാനും അയൽപക്കത്തുള്ള പെണ്ണുങ്ങൾ ഓരോരുത്തരായി എത്തി.   ഷംസുവിന്റെ പെണ്ണിനെ കണ്ടവരെല്ലാം ആശീർവദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.   ചിലർ ഷംസുവും രഹനയും…

ഒരു അഫൈർ ഉണ്ടായിരുന്നു ,,,, ആ സമയത്ത് s,e,x, ual conatct ഉണ്ടായിട്ടുണ്ട് ” ഇപ്രാവശ്യം വരുൺ ശരിക്കും ഞെട്ടി. തുടരണോ നിർത്തണോ എന്നറിയാതെ വരുൺ വീണ്ടും ചോദിച്ചു 

” ആർ യു ഏ വെർജിൻ ”   പെണ്ണ് കാണൽ ചടങ്ങിനിടെ സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ വരുണിന്റെ ചോദ്യം. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പ്രിയ മറുപടി പറഞ്ഞു,,   ” നോ ,,,, ഐ ആം നോട്ട് വെർജിൻ ”…

“ ഈ ബെഡ്റൂമിൽ എങ്ങനെയാടി ഒരു സിഗരറ്റിന്റെ മണം? “

(രചന: J. K)   അയാൾ വന്നു കോളിംഗ് ബെൽ അടിച്ച സമയത്ത് ബാത്റൂമിൽ ആയിരുന്നു ബീന… കുട്ടികൾ സ്കൂളിൽ നിന്ന് എത്താറാവുന്നതേയുള്ളൂ.   അതുകൊണ്ടു തന്നെ ഈ നേരത്ത് ആരാണെന്ന് അറിയാതെ അവൾ വേഗം ബാത്റൂമിൽ നിന്നിറങ്ങി… വേഗം പോയി…

പ്രധാനപ്പെട്ട ശരീരാവയവങ്ങൾ രണ്ട് പേർക്കും ഒന്നായത് കൊണ്ട് വെവ്വേറെയുള്ള ജീവിതം ഞങ്ങൾക്ക് അസാധ്യമാണ്

വിവാഹം കഴിക്കാൻ പോകുന്നുവെന്ന് പറയുന്നത് വരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിച്ചാൽ തന്നെ സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടുമില്ല. ഒരു ഉടലേ ഉള്ളൂവെങ്കിലും തലകൾ രണ്ടാണ്. അതുകൊണ്ട് തന്നെയാണ് ഞാൻ ഞങ്ങളായത്. ക്ഷമിക്കണം. പരിചയപ്പെടുത്താൻ മറന്നു. ഞാൻ അന്ന. ഇവൾ ആലീസ്. ഞങ്ങൾ സയാമീസ്…

അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു. ശേഷമാണ്, മോനെയും പൊത്തിപ്പിടിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഭർത്താവെന്ന് പറയുന്ന ആ ആഭാസൻ അവിടെയും വന്നു. കുഞ്ഞിനെ വേണം പോലും

അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു. ശേഷമാണ്, മോനെയും പൊത്തിപ്പിടിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഭർത്താവെന്ന് പറയുന്ന ആ ആഭാസൻ അവിടെയും വന്നു. കുഞ്ഞിനെ വേണം പോലും. താൻ നോക്കുമെന്നാണ് പറയുന്നത്. മോനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. വാശിയാണ്. എന്നെ ജയിക്കണമെന്ന കേവല വാശി.  …

മറ്റൊരു പെണ്ണിനെ മനസ്സിൽ വെച്ച് ഇനി ഒരു പെണ്ണിനെ സ്നേഹം നടിച്ചു ചതിക്കാനും താല്പര്യം ഇല്ല.”

“ഏട്ടാ, എനിക്കീ കല്യാണം വേണ്ട ” എന്ന് പറയുമ്പോ മീനുവിന്റ കണ്ണുകൾ നിറഞ്ഞിരുന്നു. അന്ന് പെണ്ണ് കാണാൻ ഒരാൾ വരുന്നുണ്ടെന്ന് ഏട്ടൻ പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷം അല്ലായിരുന്നു. ഈ മുപ്പത്തിയാറ് വയസ്സിനിടയിൽ എത്രയോ ആളുകൾ വന്നും കണ്ടും പോയി. ഒരു കല്യാണംയോഗം…

മുറിയൊന്നും വേണ്ടായെന്നാണ് പെണ്ണ് പറയുന്നത്. നിർത്തിയിരിക്കുന്ന ഏതെങ്കിലും ബസ്സിന്റെ മറവിൽ നിന്ന് ബന്ധപ്പെടാമെന്നും അവൾ ചേർത്തു

പെണ്ണൊരുത്തി ചൂളം വിളിക്കുന്നു. എന്നോട് തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അടുത്തേക്ക് പോയത്.   ‘എഷ്ടു…?’   പേരും നാടൊന്നുമല്ല; അവളുടെ വിലയാണ് ആദ്യം ചോദിച്ചത്.   ‘സാവിറ…’   ആയിരമെന്ന് ആ കന്നഡക്കാരി പറഞ്ഞു. ഞാൻ അവളെ അടിമുടി നോക്കുകയും…

നീയൊരു കിഴങ്ങനാണ്….’ ആത്മാർത്ഥമായി പ്രേമിക്കാൻ ജീവിതത്തിലൊരു പ്രേമം ഇല്ലാത്തത് കൊണ്ട് സാബു ഒരിക്കൽ പറഞ്ഞതാണ്. പണ്ട് പ്രേമിച്ചിരുന്ന പെണ്ണ് വിട്ടുപോയതും അതിനൊരു കാരണമായിരിക്കും

കളിയാക്കലുകൾ കൊലപാതകങ്ങൾക്ക് തുല്ല്യമാണ്. നീയൊക്കെ എന്തിനാണ് ജീവിക്കുന്നതെന്ന് ക്ലബ്ബിലെ പലരും എന്നോട് ചോദിക്കാറുണ്ട്. സമ പ്രായക്കാരനായ സാബുവിൽ നിന്നാണ് കൂടുതലും കേട്ടിട്ടുള്ളത്. എന്തുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം ഓരോ ഇടവേളകളിലും എന്നെ സ്പർശിക്കുന്നതെന്ന് ചോദിച്ചാൽ ഞാനൊരു കഴിവു കെട്ടവനാണെന്നേ എല്ലാവർക്കും പറയാനുണ്ടാകൂ…  …

കാമുകനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തന്റേത് തന്നെയാണെന്നതിന് വല്ല ഉറപ്പുമുണ്ടോയെന്ന ഒറ്റ ചോദ്യം കൊണ്ട് എന്നെ അവൻ വീണ്ടും വെട്ടി വീഴ്ത്തുകയായിരുന്നു.

രചന : ശ്രീജിത്ത്‌ ഇരവിൽ   പോസിറ്റീവാണ്! തലവര പാടേ മാറാൻ പോകുന്നുവെന്ന് തോന്നിപ്പോയി. തീരേ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ ആ മനം പുരട്ടൽ ഒരു പടുകൂറ്റൻ ഭയമായി നിവർന്ന് നിന്ന് എന്നോട് ചിരിച്ചു. തല കീഴായി ഇരിക്കുന്ന വവ്വാലിനെ പോലെ…

ആദ്യരാത്രിയിൽ മുറിയിൽ സ്വന്തം ഭർത്താവിനെ പ്രതീക്ഷിച്ചിരുന്ന എന്റെ അടുത്തേക്ക് വന്നത് അയാളുടെ കൂട്ടുകാരൻ എന്ന് പരിചയപ്പെടുത്തിയ ആൾ ആയിരുന്നു..

Story by J. K   തന്റെ മുന്നിലിരിക്കുന്നവളെ ദയനീയമായി ഒന്ന് നോക്കി ഡോക്ടർ ശ്രീദേവി… അവരുടെ കണ്ണുകൾ അവളുടെ മാറിടത്തിൽ എത്തി നിന്നു… തന്നെ കാണിക്കാൻ വേണ്ടി സാരി മാറ്റി പിടിച്ചിരിക്കുകയാണ്.. ബ്ലൗസിന് ഇടയിലൂടെ അനാവൃതമാകുന്ന മാറിടത്തിൽ നിറയെ വട്ടത്തിലുള്ള…