കനലെരിയുന്ന ജീവിതങ്ങൾ (രചന: Aneesh Anu) രാവിലെ ഒരു പത്രപരസ്യത്തിൽ കണ്ണുടക്കിയിരിപ്പാണ് രാജൻ മാഷ്. ഒരു മകൾ അമ്മയുടെ പുനർവിവാഹത്തിന് പരസ്യംകൊടുത്തിരിക്കുന്നു, വ്യത്യസ്തമായൊരു തലക്കെട്ടും. 50-55 വയസ്സ് പ്രായവും നല്ലചുറ്റുപാടും മറ്റു ബാധ്യതയില്ലാത്തവർക്ക് മുൻഗണന. മധ്യവയസ്കയായ അമ്മക്ക് മകൾ കല്യാണാലോചന നടത്താൻ…
Category: Uncategorized
ആദ്യരാത്രി മുതൽ സംശയത്തിന്റെ മുൾമുനയിൽ നീണ്ട ജീവിതം.ആ നശിച്ച ബെഡ്റൂമിനുള്ളിൽ പലപ്പോഴും താൻ ഒരു
മീര (രചന: Aneesh Anu) കമ്പ്യൂട്ടറിലേക്ക് നോക്കും തോറും കണ്ണുകൾ അടഞ്ഞു കൊണ്ടേയിരുന്നു. ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. ഇന്നലെ എന്നല്ല കഴിഞ്ഞ കുറച്ചു മാസങ്ങളായി തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട്.”ഹലോ, മീര താനുറങ്ങുവാണോ” കണ്ണുമിഴിച്ചു നോക്കിയപ്പോൾ മുന്നിൽ മാനേജർ.”ഐ ആം സോറി…
അവളെ കണ്ടാൽ തന്നെ അറിയാം വിളഞ്ഞ വിത്താണെന്ന്.. പിന്നെ ചോദിക്കാനും പറയാനും തന്തയും ഇല്ലല്ലോ നേരത്തെ തന്നെ പോയില്ലേ…
(രചന: J. K) “” സന്ധ്യേ ഇന്നലെയും ആ കല്യാണ ബ്രോക്കർ അങ്ങോട്ട് വന്നിരുന്നല്ലോ ഏതോ നല്ല ചെറുക്കനാണെന്ന് പറഞ്ഞിരുന്നു.. എന്തായി?? “” അപ്പുറത്തെ വീട്ടിലെ സിസിലി രാവിലെ തന്നെ മതിലിനു മേലെ ഏന്തി വലിഞ്ഞു നിന്ന് ചോദിച്ചു അലക്കുകയായിരുന്നു സന്ധ്യ…
രഹസ്യ സമയത്തെ കുറെ വീഡിയോസ് എന്റെ കയ്യിൽ ഉണ്ടായിരുന്നു അതെല്ലാം ഒരു പെൻഡ്രൈവിൽ ആക്കിയിട്ടുണ്ട്…
(രചന: J. K) ഇന്നത്തെ ഡേറ്റ് ഒന്നുകൂടി നോക്കി ദീപ്തി പതിനാലാം തീയതി!!!രണ്ടാം തീയതിയിലോ മൂന്നാം തീയതിയിലോ ആയി വരേണ്ട പിരിയഡ് ഇതുവരെ വന്നിട്ടില്ല അവൾക്ക് പേടിയാവാൻ തുടങ്ങി. ഇന്ന് രാവിലെ ബ്രഷ് ചെയ്യുമ്പോൾ വോമിറ്റ് ചെയ്തതോടുകൂടി ആ പേടി കനപ്പെട്ടു…
സ്വത്തും പണവുമൊന്നു മില്ലാത്ത തെണ്ടി പെണ്ണിനെ അവർക്കിനി വേണ്ടത്രേ, അവൾക്കു അത് സഹിക്കാൻ പറ്റിയില്ല..
(രചന: J. K) ഭർത്താവിന്റെ കൈയും പിടിച്ച് ആ പടി കയറുമ്പോൾ വല്ലാത്തൊരു വിജയ ചിരി ഉണ്ടായിരുന്നു അരുന്ധതിയുടെ മുഖത്ത്, ഒരിക്കൽ ഈ മുറ്റത്തു നിന്നാണ് ആട്ടിയിറക്കപെട്ടത് അതും പണമില്ലാത്തതിന്റെ പേരിൽ. ഇപ്പോൾ ഇങ്ങനെ സർവ്വ ഐശ്വര്യത്തിന്റെയും നെറുകയിൽ ഈ പടി…
സ്ഥാനം മാറിക്കിടന്ന പുതപ്പ് വലിച്ചു ദേഹത്തോട് ചേർത്തുകൊണ്ട് ഒരിക്കൽ കൂടിയവളെ വിളിക്കുമ്പോഴും തികഞ്ഞ നിശബ്ദത മാത്രം തളം കെട്ടി നിന്നു
(രചന: ദയ ദക്ഷിണ) “””നിളാ…. നിനക്കിനിയെങ്കിലും എന്റെയൊപ്പം വന്നൂടെ….എല്ലാ അർത്ഥത്തിലും എന്റേതായിക്കൂടെ….?””” തന്റെ നെഞ്ചോടോതുങ്ങി കിടക്കുന്നവളെ ഒന്നുകൂടി തന്നിലേക്കടുപ്പിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ മൗനമായിരുന്നു മറുപടി…. ഒപ്പം ആ നക്ഷത്ര കണ്ണുകളിലേക്ക് ഒരു നിമിഷം വല്ലാതെയാഴ്ന്നിറങ്ങിയവൾ….””നിള……””. സ്ഥാനം മാറിക്കിടന്ന പുതപ്പ് വലിച്ചു ദേഹത്തോട്…
മറ്റൊരുവൾ ഭാര്യയാകും.. കുഞ്ഞിനെ നൽകും..” “രണ്ട് വർഷത്തിൽ അവൾക്കും സാധിച്ചില്ലെങ്കിൽ ഞാൻ അടുത്തത് നോക്കണം..
രാരീരം (രചന: Jinitha Carmel Thomas) “സരികേ…” മുറിയിൽ എത്തിയ സാം കണ്ടു കണ്ണിനു മുകളിൽ കൈത്തലം വച്ചുകിടക്കുന്ന ഭാര്യയെ.. കണ്ണുനീർ ചെവിക്കരുകിൽ കൂടി ഒഴുകുന്നുണ്ട്.. “സരികേ.. എന്തുപറ്റി?? വല്ലായ്ക ആണോ??”മറുപടിയായി തേങ്ങൾ മാത്രം ഉയർന്നപ്പോൾ അയാൾ ശബ്ദം ഉയർത്തി.. “എല്ലാ…
വിവാഹത്തിനു മുമ്പേ നിങ്ങൾക്കൊരു കുട്ടി പിറന്നിരുന്നൂന്ന് നാട്ടുക്കാരും കുടുംബക്കാരും അറിയുന്നതിന്റെ നാണക്കേടിൽ എന്നെ നിങ്ങൾ അന്വോഷിച്ചു പോലുമില്ല .
(രചന: രജിത ജയൻ) ” ഒരിക്കൽ നിങ്ങൾ വേണ്ടാന്നു പറഞ്ഞുപേക്ഷിച്ചു പോയതല്ലേ അവനെ ..?” ഇപ്പോൾ വീണ്ടും വന്നവനെ വേണംന്ന് പറയുമ്പോൾ തിരികെ തരാൻ ഞാൻ വളർത്തിയ പട്ടിയോ പൂച്ചയോ ഒന്നുമല്ല അവൻ.. എന്റെ മോനാ.. എന്റെ പൊന്നുമോൻ .. “നിങ്ങളല്ല…
നാണമില്ലാത്തവൻ അവന്റെ ഭാര്യ വീട്ടിലേക് തന്നെ പൊയ്ക്കോളും.. പണ്ടും നാണമില്ലാതെ അവളെ തന്നെ മതി എന്ന് പറഞ്ഞു കെട്ടിയതെല്ലേ…
രചന- നൗഫു ചാലിയം “ഇറങ്ങേടാ… നായെ എന്റെ വീടിനുള്ളിൽ നിന്നും…നിനക്കും നിന്റെ ഭാര്യക്കും എടുക്കാനുള്ളത് മുഴുവനും എടുത്തോ.. ഇനി ഒരു നിമിഷം പോലും നീയോ നിന്റെ ഭാര്യയോ.. നിന്റെ മക്കളോ ഈ വീട്ടിൽ നിൽക്കാൻ പാടില്ല…” റംല തന്റെ മകൻ റഹീമിനെ…
കല്യാണം മുടങ്ങാൻ ഒരു കാരണം എന്താണെന്നു എനിക്ക് മനസിലായത്..
രചന- നൗഫു ചാലിയം ഇന്നും പതിവ് പോലെ പെണ്ണ് കാണൽ ചടങ്ങിന് പോകാനുണ്ട് റഹീമിന്..…മൂത്ത സന്താനത്തെ പെട്ടന്ന് കെട്ടിച്ചാൽ ഒരു ആശ്വാസം ആവുമല്ലോ എന്ന് ഓർത്തു കാണും അവന്റെ ഉമ്മ റംല..അതായത് എന്റെ സ്വന്തം അമ്മായി. മൂപ്പതിയാര് മനസ്സിൽ കണ്ടപ്പോൾ തന്നെ…