” മഹേഷേ… ആ ചന്ദ്രേട്ടന്റെ വീട്ടിൽ പുതിയ താമസക്കാർ വന്നു. അവിടേതാണ്ട് ലൈറ്റ് കത്തുന്നില്ലെന്നോ ഫാൻ കറങ്ങുന്നില്ലെന്നോ ഒക്കെ പറയുന്നു. നിന്നെ കാണുവാണേൽ അവിടം വരെ ഒന്ന് പോയി നോക്കാൻ ചന്ദ്രേട്ടൻ പറഞ്ഞു. ” രാവിലെ ചായകുടിക്കാൻ ഹോട്ടലിലേക്ക് ചെന്നു…
Category: Uncategorized
അവൻ ആളത്ര വെടിപ്പല്ല എന്ന്. അന്നേരം നീ അത് മൈൻഡ് ആക്കീല
“എനിക്ക് വയ്യ ജീനാ… ചത്ത് കളഞ്ഞാലോ ന്ന് ആലോചിക്കുവാ ഞാൻ.” ഏറെ അസ്വസ്ഥയായിരുന്നു ശിവാനി. ” ഇപ്പോൾ ഇനി പറഞ്ഞിട്ട് എന്ത് കാര്യം. ആദ്യം മുതലേ ഞാൻ നിന്നോട് പറഞ്ഞതല്ലെ അവൻ ആളത്ര വെടിപ്പല്ല എന്ന്. അന്നേരം നീ…
അമ്മയോട് ക്ഷമിക്കു മോനെ വേറെ വഴിയില്ല എന്റെ മോൻ അമ്മയോട് ക്ഷമിക്കു
എന്നും എപ്പോഴും ******************* നിത്യ മകൻ നന്ദുവിനെയും എടുത്ത് ആ രാത്രിയിൽ വേഗത്തിൽ നടന്നു. അവളുടെ വീട്ടിലെ നാട്ടുവഴി കഴിഞ്ഞ് കുറച്ച് ദൂരം നടന്നവൾ പാലത്തിനരുകിൽ എത്തിയതും ഒന്നു അറച്ചു നിന്നു. താഴെ നല്ല ആഴത്തിൽ ഒഴുകുന്ന പുഴ. കൈവരിയിൽ…
അവള് പോയി ബ്രോ.. എന്നെ ഈ മണ്ണിൽ ഒറ്റയ്ക്കിട്ട് അവള് പോയി. അതിനുമാത്രം എന്റെ മോൾക്ക് എന്ത് വിഷമം ആണാവോ ദൈവമേ ഉണ്ടായത്
അന്നൊരു ഒഴിവു ദിവസമായിരുന്നു. മുറ്റത്തെ ആ വലിയ മാവിൻ ചുവട്ടിൽ ഇരുന്ന് തനിക്ക് ഏറെ പ്രിയമുള്ള ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന പുസ്തകം വീണ്ടും വായിച്ചുകൊണ്ടിരിക്കവേയാണ് തൊട്ടപ്പുറത്തെ ഒഴിഞ്ഞ വീട്ടിലേക്ക് നിറയെ സാധനങ്ങളുമായി ഒരു വണ്ടി വന്നു നിന്നത്. “പുതിയ താമസക്കാരാണെന്ന്…
വീട്ടിലേക്ക് കയറി വന്നവൾ ഭരിക്കുന്നോ..?’ എന്നും പറഞ്ഞ് നാത്തൂനെ പിടിച്ച് ഡെയിനിംഗ് ടേബിലേക്ക് ഞാൻ തള്ളിയിട്ടു
(രചന: ശ്രീജിത്ത് ഇരവിൽ) വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് മോന്റെ മുക്കാൽ പവനോളം വരുന്ന അരഞ്ഞാണം പണയം വെക്കാൻ തീരുമാനിച്ചത്. അവനെ അംഗനവാടിയിൽ ആക്കിയതിന് ശേഷം നഗരത്തിലേക്കുള്ള ബസ്സിൽ കയറി യാത്ര ആരഭിച്ചു. മഴ പെയ്യുമെന്ന് തോന്നുന്നു. ആ ആർദ്രത…
എല്ലാത്തിനുമുപരി ഇത്രയും പ്രായമായ തന്നെ പോലും അമ്മ ഗൗനിക്കാത്തത് എന്താണ്?”
“എടാ രാഹുലേ ഇന്ന് ഞാൻ നിന്റെ അമ്മയെ ശകുന്തള ടെക്സ്റ്റൈൽസിൽ വച്ച് കണ്ടിരുന്നു.പക്ഷേ അമ്മ തനിച്ചായിരുന്നില്ല കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. ആരാടാ അത്?” കോളേജ് അവധിയായതുകൊണ്ടുതന്നെ ഫോണിലൂടെ സുഹൃത്ത് ആദർശമായി കത്തിവച്ചുകൊണ്ടിരിക്കവേയാണ് അവനത് ചോദിച്ചത്. “അത് അമ്മയുടെ…
അവളുടെ സ്നേഹത്തെ മുതലെടുക്കാൻ എങ്ങനെയാണ് അവന് കഴിഞ്ഞത്
“ഡാ വിനു എന്തായി നീ ഇന്ന് പെണ്ണ് കാണാൻ പോയിട്ട്?നിന്റെ സങ്കല്പങ്ങളെല്ലാം ഒത്തിണങ്ങിയ പെൺകുട്ടി തന്നെയാണോ? എന്നും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയാറാണല്ലോ പതിവ്..” വൈകുന്നേരങ്ങളിൽ കൂട്ടുകാരുമായി ഒത്തുചേരുന്ന പാടവരമ്പത്ത് സുഹൃത്ത് വിശാലിനോടൊപ്പം ഇരിക്കുമ്പോഴാണ് അവനത് വിനുവിനോട് ചോദിച്ചത്. …
കാമുകനെ കാണാൻ പോവാല്ലേ?” എന്ന് പച്ചക്ക് ചോദിച്ചു കളയും, അതേടി നിനക്കെന്താ എന്ന് തിരിച്ചു ചോദിക്കുമെങ്കിലും ഒരു വല്ലായ്മ
കടലുറങ്ങുന്ന കണ്ണുകൾ (രചന: Ammu Santhosh) “ദിവ്യാ ഞാൻ ഇറങ്ങുന്നേ ” ദേവിക മകളോട് പറഞ്ഞിട്ട് ബാഗ് എടുത്തു. പിന്നെ വഴിയിലേക്ക് ഒന്നുടെ നോക്കി. ആൾ ഇന്ന് ലേറ്റ് ആണല്ലോ “അതെ.. കണ്ണടച്ചു പാല് കുടിക്കുന്ന പൂച്ചേ… ദേ…
മാനം നഷ്ട്ടപ്പെട്ട പെണ്ണ് പരിഹാസ കഥാപാത്രമായി മാറിയത് കൊണ്ട് തന്നെയാകും
ഒറ്റനാണയം (രചന: Navas Amandoor) “നാട്ടുകാരുടെ മുൻപിൽ വീട്ടുകാരുടെ മുൻപിൽ മാനം നഷ്ട്ടപ്പെട്ട പെണ്ണ് പരിഹാസ കഥാപാത്രമായി മാറിയത് കൊണ്ട് തന്നെയാകും കിടപ്പ് മുറിയിൽ ഫാനിൽ ഷാൾ കെട്ടി ഗ്രീഷ്മ സ്വയം ഈ ജീവിതം അവസാനിപ്പിച്ചത്. അതിനെല്ലാം കാരണമായത്…
കട്ടിലിലേക്ക് അവളെ ചായിച്ചു കിടത്തിക്കൊണ്ടവൻ പറഞ്ഞു. അതു കേൾക്കെ അവളുടെ മുഖവും നാണത്തിൽ ചുവന്നു പോയിരുന്നു.
(രചന: ദേവിക VS) അച്ഛനെയും അമ്മയെയും കൂട്ടി പ്രവീണേട്ടൻ വീട്ടിൽ വരുമ്പോളും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല ഈ കല്യണം നടക്കുമെന്ന്. അല്ലെങ്കിൽ തന്നെ എന്ത് കണ്ടിട്ടാണ്…. സാധാരണയൊരു മിഡിൽ ക്ലാസ് ഫാമിലിയിലുള്ള എന്നെപോലെയൊരു പെണ്ണിന് സ്വപ്നം കാണാൻ കഴിയുന്ന…