(രചന: ജ്യോതി കൃഷ്ണകുമാര്‍) “ആളോളെ കണ്ടാൽ തിരിച്ചറിയണുണ്ടോ സുമേ? അല്ല കണ്ടിട്ട് മനസിലായ മട്ടില്ല. അൽഷിമേഴ്സ് വന്നാൽ അങ്ങനെയാണല്ലോ സിനിമയിൽ കണ്ടില്ലേ?” “ഞങ്ങളെ ഒന്നും മറന്നിട്ടില്ല ചേച്ചീ…” കുറച്ച് കടുപ്പിച്ച് തന്നെയാണ് സുമ പറഞ്ഞത്. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന്…
Category: Uncategorized
നിന്റെ അമ്മക്ക് കൊണ്ടുവന്ന സാരി ഞാൻ എടുക്കാട്ടോ അവിടത്തെ നാത്തൂന്ന് ഫോറിൻസാരി എന്ന് വച്ചാൽ ജീവനാ..
(രചന: ജ്യോതി കൃഷ്ണകുമാര്‍) ആരും കാണാതെ ചിത്ര ബാത്ത് റൂമിൽ കയറി ടാപ്പ് സ്പീഡിൽ തുറന്നു. ഒന്ന് പൊട്ടി കരയാൻ ഇതല്ലാതെ മറ്റെന്താണ് മാർഗ്ഗം. കണ്ണാടിയിൽ സ്വന്തം മുഖം കാണുമ്പോൾ തന്നെ ഒരുതരം നിർവ്വികാരത.. പെണ്ണേ നീ തനിച്ചാണ്…
നമ്മൾ ഉയിരുകൊടുത്ത് സ്നേഹിക്കണോര് നമ്മളെ ചതിച്ചാ.. അവൾ…… അവൾ….. അവൻ പറഞ്ഞത്
(രചന: ജ്യോതി കൃഷ്ണകുമാര്‍) അല്ലെങ്കിൽ ഫോൺ വിളിച്ചാൽ വയ്ക്കാത്ത പെണ്ണാ.. ഇതിപ്പോ എന്താ പറ്റീത്? രണ്ടേ രണ്ട് വാക്ക് .. ഓക്കെ ഏട്ടൻ പിന്നെ വിളിക്കു എന്ന് പറയും .. അല്ലെങ്കിൽ എന്തെങ്കിലും പണിയോ, തലവേദനയോ ആണെന്ന് പറഞ്ഞ്…
അയാൾക്ക് അവളോട് ഒരു മടുപ്പ് തോന്നിത്തുടങ്ങി പുതുമയിൽ ആനന്ദം കണ്ടെത്തുന്ന ഒരുതരം മനസ്സിന് ഉടമയായിരുന്നു അവളുടെ ഭർത്താവ്…..
(രചന: J. K) അപ്ലിക്കേഷൻ അയക്കേണ്ട എന്ന് പറഞ്ഞിട്ടും ചിഞ്ചു അപ്പുറത്തെ വീട്ടിലെ ഷീബ ചേച്ചിയെ സോപ്പിട്ട് അപ്ലിക്കേഷൻ അയച്ചിട്ടുണ്ട്.. ഒരു ചാനലിലെ മ്യൂസിക് കോമ്പറ്റീഷൻ ആണ് സംഗതി.. കുട്ടികൾക്ക് വേണ്ടിയുള്ളത് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം..…
വിധവകൾ മംഗള കർമ്മങ്ങൾ ചെയ്തൽ ദോഷമാണ്..” വല്യമ്മാവൻ പറഞ്ഞു.
അമ്മ (രചന: ദേവാംശി ദേവ) “സുധേ.. നീ ഇത് എന്തിനാ കതിർമണ്ഡപത്തിന്റെ അടുത്ത് വന്ന് നിൽക്കുന്നത്.. നീയൊരു വിധവയാണ്.. വെറുതെ കുട്ടികളുടെ ജീവിതത്തിൽ ദോഷമുണ്ടാക്കി വെയ്ക്കാതെ അങ്ങോട്ടേവിടെയെങ്കിലും പോയി ഇരിക്ക്… ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഞങ്ങളുണ്ടല്ലോ..” വല്യമ്മായി…
തന്റെ കോലം അവൾ അടിമുടി ഒന്ന് നോക്കിയത്. ശരിയാണ് ഇതിപ്പോ അടുക്കള പണി
(രചന: അംബിക ശിവശങ്കരൻ) “രാജി നിനക്കെന്റെ ഷർട്ടിന്റെ പോക്കറ്റീന്ന് എന്തെങ്കിലും കിട്ടിയോ?” മുറിയാകെ എന്തൊക്കെയോ പരതി നടന്ന് ഒടുക്കം തോൽവി സമ്മതിച്ച് എന്നത്തേയും പോലെ അടുക്കളയിൽ തിരക്കിട്ട് പണി ചെയ്തുകൊണ്ടിരുന്ന ഭാര്യയെ വിളിച്ച് അവൻ ചോദിച്ചു. ”…
അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞുകൂടാത്തവനാണ് ഭർത്താവ് എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇല്ലാതിരിക്കുന്നതാണ്…
(രചന: സൂര്യ ഗായത്രി) എന്നെ എന്തിനാ അമ്മേ ഇങ്ങനെ വിഷമിപ്പിക്കുന്നെ ഈ കുഞ്ഞിനെ വിചാരിച്ചെങ്കിലും ഏട്ടനോട് പറയാൻ പാടില്ലേ… സുജാത ദേവകിയുടെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു…. എന്നാൽ ദേവകിക്ക് അവളോട് ഒരുതരിമ്പു പോലും അനുകമ്പ തോന്നിയില്ല.. …
മോൾക്കായിരുന്നു അയാളോട് കൂടുതൽ അടുപ്പം അവൾക്ക് അയാളെ ഇപ്പോൾ കാണാതെ പറ്റില്ല
(രചന: J. K) ആകെയുണ്ടായിരുന്ന കമ്മലും പണയം വെച്ച് ആ പണവും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി വന്നതായിരുന്നു ശ്രീകല.. മോളുടെ ഹോസ്പിറ്റൽ ബില്ലടക്കാൻ കയ്യിൽ ഉണ്ടായിരുന്നതൊക്കെ തീർന്നു ആകെക്കൂടി ഉണ്ടായിരുന്നത് കാതിൽ കിടക്കുന്ന ഒരു കുഞ്ഞു ജിമിക്കിയാണ് അതും…
അമ്മയുടെ പ്രിയപ്പെട്ട മകൻ ഇല്ലേ, സ്നേഹ സമ്പന്നയായ മകൾ ഇല്ലേ അവരോട് വന്ന് നിൽക്കാൻ പറ!”
(രചന: നിത) “” എടി അമ്മ ഹോസ്പിറ്റലിൽ ആണെന്ന് നമ്മളോട് ഇന്ന് അവിടേക്ക് ചെല്ലാൻ രാത്രി നിൽക്കാൻ ആളില്ല എന്ന്!!”” സതീഷേട്ടൻ വന്നു പറയുമ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു!! ‘” അതെന്തു പറ്റി നിൽക്കാൻ ആളില്ല എന്ന്?? അമ്മയുടെ…
അദ്ദേഹത്തിന്റെ മാറിൽ മുഖം ചേർത്ത് കിടന്നതിന്റെ ചൂട് എന്റെ ഹൃദയത്തിലാകെ തിളക്കുന്നത് പോലെ. ആളി കത്താൻ കാത്ത് നിൽക്കാതെ
(രചന: ശ്രീജിത്ത് ഇരവിൽ) അദ്ദേഹം മരിച്ചതിൽ പിന്നെ മകന്റെ ആഗ്രഹങ്ങൾക്കൊന്നും ഞാൻ എതിര് നിൽക്കാറില്ല. പിരിഞ്ഞ് നിൽക്കുന്നതിന്റെ വിഷമമുണ്ടായിട്ടും അവന്റെ ഇഷ്ടപ്രകാരമാണ് നാടുവിട്ട് പഠിക്കാൻ ഞാൻ അനുവദിച്ചത്. പഠിച്ച് മെഡലും കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന എന്റെ മുന്നിലേക്ക്…