തന്റെ മകളുടെ വിവാഹം കഴിഞ്ഞെന്ന് അയാൾ അച്ഛനെ പറഞ്ഞു പറ്റിച്ചു. എന്നാൽ അതു വെറും കള്ളം

(രചന: അംബിക ശിവശങ്കരൻ) “വിനു എനിക്കൊന്നു തന്നെ കാണണമായിരുന്നു ഒന്ന് ഇവിടെ വരെ വരാമോ?” ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നേരമാണ് തന്റെ പ്രണയിനിയായ ലേഖ വിനോദിനെ വിളിച്ചത്. അവൻ നേരെ വാച്ചിലേക്ക് നോക്കി സമയം അഞ്ചേകാൽ ഇവിടെ നിന്ന് ഒരു മണിക്കൂറോളം…

അധരം പോലുള്ള അതിന്റെ ചുവന്നുതുടുത്ത ഇതളുകളിൽ അവൻ തന്റെ ചുണ്ടമർത്തി ചുംബിക്കുന്നത് അവൾ കഴുത്തു തിരിച്ചു സാകൂതം നോക്കിനിന്നു…

പുതിയ വഴി രചന: Vijay Lalitwilloli Sathya ജസ്റ്റിൻ ചേട്ടായി…. നമ്മൾ സോപ്പ് വാങ്ങാൻ പോകുമ്പോൾ ആദ്യം നോക്കുന്നത് എന്താണ്? അത്താഴത്തിനു ശേഷം ലാപ്ടോപ്പിൽ തങ്കളുടെ കമ്പനിയായ സോപ്പ് കമ്പനികാര്യങ്ങൾ ചെക്ക് ചെയ്തു കൊണ്ടു ഇരിക്കവേ ബെഡിൽ മയങ്ങുവായിരുന്ന ജസ്റ്റിനെ നോക്കി…

നിങ്ങൾ വിളിക്കുമ്പോൾ വിളിപ്പുറത്ത് ഉണ്ടാകാൻ എനിക്ക് സൗകര്യമില്ല ഞാൻ തോന്നുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യും!

രചന: നിമ “” എത്ര പ്രാവശ്യമായടീ ഞാൻ നിന്റെ ഫോണിലേക്ക് വിളിക്കുന്നു. നീ എവിടെ പോയി ചത്തു കിടക്കുകയായിരുന്നു?? “” “” നിങ്ങൾ വിളിക്കുമ്പോൾ വിളിപ്പുറത്ത് ഉണ്ടാകാൻ എനിക്ക് സൗകര്യമില്ല ഞാൻ തോന്നുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യും! ഇപ്പോൾ നമ്മൾ തമ്മിൽ…

രാത്രി എന്റെ ചൂടിൽ കിടക്കുന്ന അവളെ പൊതിഞ്ഞുപിടിച്ച് ഞാനും കിടന്നു രാവിലെ ഒന്ന് പുറത്തേക്കിറങ്ങണം

(രചന: J. K) ഇന്നലെ രാത്രി ഇവിടെ വന്നിറങ്ങിയതേയുള്ളൂ രാജീവ്‌… ഖത്തറിൽ നിന്ന് ഇങ്ങോട്ട് പോരുമ്പോൾ ഇനി മൂന്നുമാസത്തേക്ക് നാട്ടിലെ ഹരിതാഭയും പച്ചപ്പും എല്ലാം കൺകുളിർക്കെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു മനസ്സിൽ നിറയെ… ഒപ്പം ഭാര്യയെ മക്കളെയും അമ്മയെയും എല്ലാം മൊബൈൽ…

വലിയ പഠിത്തക്കാരിയായപ്പോൾ അവൾക്ക് ഏട്ടന്റെ തൊഴില് നാണക്കേടായീണ്ടാവുമെന്ന് ഞാൻ ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു ദേവുട്ട്യേ

ഓട്ടോഡ്രൈവർ (രചന: Aparna Nandhini Ashokan) “ഏട്ടൻ എന്റെ കൂടെ കോളേജിൽ വരണ്ട.. ഞാനെന്റെ കൂട്ടുക്കാരോടൊന്നും പറഞ്ഞിട്ടില്ല ഏട്ടൻ ഓ ട്ടോ ഡ്രൈവറാണെന്ന്” “അതെന്താ ഉണ്ണ്യോളെ.. ഏട്ടൻ ഓ ട്ടോ ഓടിക്കുന്നത് മോൾക്ക് അത്രക്കും കുറച്ചിലാണോ..” തന്റെ ചോദ്യത്തിന് മറുപടിയൊന്നും തരാതെ…

പെങ്കുട്ട്യോളെ മര്യാദയ്ക്ക് വളർത്തണം അല്ലാതെ തോന്നിയ പോലെ ഇറക്കി വിടരുതെന്ന് പറഞ്ഞ വാസുവേട്ടനോട്

(രചന: Nijila Abhina) “അപ്പൊ നീയാണല്ലേ ഇതിന് പിന്നിൽ””ആണാണെങ്കിൽ ആണുങ്ങളോട് മുട്ടണം അല്ലേ നേരിട്ട് ചോദിക്കണം. ഇതൊരുമാതിരി നാണം കെട്ട പരിപാടിയായിപ്പോയി കണ്ണാ…” ഓണത്തിന്റെ ലീവെന്ന് പറഞ്ഞു കല്യാണിക്കുട്ടി കെട്ടിപ്പെറുക്കി വന്നിട്ടുണ്ട്ന്ന്‌ കേട്ടാണ് ഒരാഴ്ചത്തെ ലീവ് വിളിച്ചു പറഞ്ഞു ഞാനും വല്യച്ഛന്റെ…

.”ഹോ നാറീട്ട് വയ്യ ചെക്കാ പോയീ കുളിച്ചേ നീ.. ഈശ്വരാ അടുപ്പത്ത് വെച്ചത് കരിഞ്ഞിട്ടുണ്ടാവൂല്ലോ..” നിറഞ്ഞൊഴുകിയ കണ്ണുകൾ

അമ്മയുടെ മരണം (രചന: Aparna Nandhini Ashokan) “നേരം എത്രയായീന്ന് അറിയോ ഉണ്ണ്യേ.. നീ എഴുന്നേറ്റു വരുന്നോ അതോ ഞാൻ അങ്ങോട്ടു വരണോ” പലപ്പോഴും ശല്യമായി തോന്നിയിട്ടുണ്ടെങ്കിലും സ്ഥിരമായി ഈ ശകാരങ്ങൾ കേട്ടാണ് ഞാൻ എഴുന്നേൽക്കാറുള്ളത്.. ഇന്ന് അമ്മ വിളിച്ചെഴുന്നേൽപ്പിക്കാനില്ല എന്നിട്ടും…

ആ ഓണം കേറാ മൂലയിൽ എവിടാ ആഘോഷം.. “എല്ലാവരും ചിരിച്ചു… ഗായത്രി കണ്ണനെ ഒന്ന് നോക്കി….

വിലകുറഞ്ഞ സമ്മാനം (രചന: Kannan Saju) ” ഭർത്താവിന്റെ പിറന്നാൾ ആയിട്ട് ഭാര്യ ഗിഫ്ട് ഒന്നും വാങ്ങീലെന്നോ… ബെസ്റ്റ് ” നളിനി ആന്റി അതിശയത്തോടെ മൂക്കിൽ വിരല് വെച്ചു… ഹാളിൽ കൂടിയവർ എല്ലാം ഒരു നിമിഷം നിശ്ശബ്ദരായി… ഞെട്ടലോടെ നിന്ന ഗായത്രിയെ…

ഇയ്യാക്കു അവള്ടെ കൂടെ അങ്ങ് പോയി പൊറുത്തൂടെ??? ഒരു കമന്റിട്ടേക്കണു… നൈസ് പിക് മോളെന്നു ”

(രചന: Kannan Saju) ” ഓഹ്… എന്നാ പിന്നെ ഇയ്യാക്കു അവള്ടെ കൂടെ അങ്ങ് പോയി പൊറുത്തൂടെ??? ഒരു കമന്റിട്ടേക്കണു… നൈസ് പിക് മോളെന്നു ” കട്ടിലിൽ കിടന്നുറങ്ങിയിരുന്ന കണ്ണന്റെ മെത്തേക്കു വെള്ളം കോരി ഒഴിച്ച് കൊണ്ട് അവൾ പറഞ്ഞു… കലിയോടെ…

ചേച്ചിക്ക് മക്കളില്ല… ശുഭ കാര്യത്തിന് ചേച്ചിയെ വിളിക്കേണ്ട. സ്ഥാനം വെച്ച് ചേച്ചിക്ക് ആണ് അവകാശം…

(രചന: ഞാൻ ആമി) “ദേ ഒരു കാര്യം പറഞ്ഞേക്കാം… ശ്രീക്കുട്ടിയെ മണ്ഡപത്തിലെക്ക് കൊണ്ടുപോകുമ്പോൾ താലമായി ആനയിക്കാനും മറ്റും അമ്മുക്കുട്ടി ചേച്ചിയെ വിളിക്കരുത് കേട്ടോ… ഒന്നാമത് ചേച്ചിക്ക് മക്കളില്ല… ശുഭ കാര്യത്തിന് ചേച്ചിയെ വിളിക്കേണ്ട. സ്ഥാനം വെച്ച് ചേച്ചിക്ക് ആണ് അവകാശം… എന്നാലും…