എനിക്കൊപ്പം വളർന്നു വന്നത് (രചന: Sarya Vijayan) കിടന്നിട്ട് ഉറക്കം വരുന്നതേ ഇല്ല. അമ്മയുമച്ഛനും കാണാതെ എഴുന്നേറ്റ് അപ്പുറത്തെ മുത്തശ്ശി കിടക്കുന്ന മുറിയിൽ കത്തിച്ചു വച്ച ചിമ്മിനിയുടെ വെട്ടത്തിൽ കണ്ണാടിയിൽ ഒന്നുകൂടി നോക്കി. അവർ എല്ലാവരും പറയുന്നത് സത്യം തന്നെ ..…
Category: Uncategorized
എന്താ അമ്മേ ഞാനിങ്ങനായെ?”തന്റെ അമ്മയുടെ മടിയിൽ കിടന്നു തേങ്ങുന്നവളെ കണ്ടപ്പോൾ ഉള്ളിലൊരു കൊളുത്തി വലിപോലെ.
(രചന: നൈനിക മാഹി) “ഒരു വഴിക്ക് ഇറങ്ങുമ്പോ ചിരിച്ചോണ്ട് വന്നു നിന്നോളും… ഈ നാശത്തിനെ കണ്ട് ഇറങ്ങിയപ്പോഴേ ഓർത്തതാ പോയ കാര്യം നടക്കില്ലെന്ന്.” അത് കേട്ടതും അകത്തു നിന്നും ഓടി വന്നവൾ ഒരു മങ്ങിയും ചിരിയുമായി മുറ്റത്തേക്കിറങ്ങി നടന്നു.”കനിമോള് പോവാണോ?” അതേയെന്നു…
മകന്റെ പണം മാത്രം ആഗ്രഹിച്ച ആ അമ്മക്ക് കോടീശ്വരിയായ പുതിയ മരുമകൾ തന്നെയാവുമല്ലോ വലുത്..
(രചന: ഡേവിഡ് ജോൺ കൊട്ടാരത്തിൽ) ലോകത്തിലെ ഏറ്റവും വിഡ്ഢിയായ പെണ്ണ് ഞാനാവും.. കാരണം.. സ്വന്തം വിവരക്കേടു കൊണ്ട് ജീവിതം നഷ്ടപ്പെട്ടു പോയ ഒരാളാണ് ഞാൻ.. എന്റേതെന്നു ഞാൻ വിശ്വസിച്ചിരുന്ന എല്ലാം എനിക്ക് നഷ്ടപ്പെടുകയാണ്.. ഇന്നു മുതൽ ഞാൻ തനിച്ചാണ്.. ഇടത്തരം കുടുംബത്തിലെ…
നിന്റെ വളർത്തുദോഷം കാരണം അനുഭവിക്കുന്നത് മുഴുവൻ ഞാനാണല്ലോ..! അപ്പോൾ പിന്നെ നിനക്ക് ചിരിക്കാൻ വയ്യാത്തത് എന്താ..?
(രചന: ശ്രേയ) ” സീ.. ഇത് അത്യാവശ്യം റെപുറ്റേഷൻ ഉള്ള ഒരു സ്കൂൾ ആണ്.. ഇവിടുത്തെ ക്ലാസുകൾക്കും ഓരോ കുട്ടികൾക്കും ഞങ്ങൾ ഒരു സ്റ്റാൻഡേർഡ് കീപ് ചെയ്യുന്നുണ്ട്. ആ സ്റ്റാൻഡേർഡിന് എതിരെ നിൽക്കുന്ന ഒന്നും ഞങ്ങൾ ഇവിടെ അനുവദിക്കാറില്ല.ഇപ്പോൾ തന്നെ നിങ്ങളുടെ…
ഇവളെ പോലൊരു മച്ചിയായ പെണ്ണിനെ നീ എന്തിനാടാ ഇനിയും ചുമക്കുന്നേ. അവളെ ഉപേക്ഷിച്ചിട്ട് നിനക്ക് വേറെ പെണ്ണിനെ കെട്ടിക്കൂടെ
(രചന: Sivapriya) “ഇവളെ പോലൊരു മച്ചിയായ പെണ്ണിനെ നീ എന്തിനാടാ ഇനിയും ചുമക്കുന്നേ. അവളെ ഉപേക്ഷിച്ചിട്ട് നിനക്ക് വേറെ പെണ്ണിനെ കെട്ടിക്കൂടെ. എന്റെ കണ്ണടയുന്നതിന് മുൻപ് നിന്റെ കൊച്ചിനെ മടിയിലിരുത്തി ലാളിക്കണമെന്ന ആഗ്രഹം കൊണ്ട് പറയുവാടാ മോനെ.” രാജേശ്വരി മൂക്ക് പിഴിഞ്ഞ്…
അവളുടെ കൊണവതികാരമൊരുപാട് എന്റെ മുന്നിലോട്ടെഴുന്നള്ളിക്കണ്ട. ” ” ആയിക്കോട്ടെ നിന്നെയുപദേശിക്കാനൊന്നും ഞാനാളല്ല…..
ഹോം നേഴ്സ് (രചന: അഭിരാമി അഭി) “മധുമതി പോയല്ലേ…. “”പോയതല്ല ഞാൻ പറഞ്ഞുവിട്ടതാ… ഇത്രയും ദിവസമിവിടെ നിന്നപ്പോൾ അവൾക്കെന്തോ ഒരധികാരഭാവം വന്നത് പോലെ. എന്നേ കേറിയങ്ങ് ഭരിച്ചുകളയാമെന്ന് അവൾ കരുതി. അതിന് നിന്നുകൊടുക്കാൻ ഈ ജീവൻ വീണ്ടുമൊരിക്കൽ കൂടി ജനിക്കണം…. ”…
അയാളുടെ കൂടെ ജീവിച്ചില്ലെങ്കിൽ പിന്നെ കൊന്നുകളയും വീട്ടിൽ കയറി വെട്ടും എന്നൊക്കെയായിരുന്നു ഭീഷണി… അയാൾ പറഞ്ഞതുപോലെ തന്നെ
(രചന: J. K) “” അമ്മു നിനക്ക് എന്താ പറ്റിയത് രണ്ടുമൂന്നു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. ഒരു ഉത്സാഹവുമില്ല എവിടെയെങ്കിലും ഇരുന്ന അവിടെ ഇരിക്കും.. എപ്പോഴും ആലോചന ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ നീ എന്താ അമ്മയുടെ മോൾക്ക് പറ്റിയത്?? “” രാജി അങ്ങനെ…
തന്നേത്തന്നെ വിൽക്കാൻ മടിയില്ലാത്ത ആ പെണ്ണിനോടിനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോൾ അഞ്ജലി പതിയെ ആ മുറി വിട്ടറങ്ങി.
മുദ്ര (രചന: അഭിരാമി അഭി) ” ഇതിത്തിരി കൂടിപ്പോയില്ലേ വേദ്…… “പുറത്തേക്ക് പോകാനൊരുങ്ങി വന്നവനെ നോക്കി മേനോൻ ചോദിച്ചു.” അച്ഛനെന്താ ഉദ്ദേശിച്ചത് ??? ” ” അല്ല….. നിന്റെ ഭാര്യയായി , നിന്റെ കുഞ്ഞുങ്ങളുടെ അമ്മയായി ഈ തറവാട്ടിലുണ്ടാകണമെന്ന് നിന്റമ്മ സ്വപ്നം…
അഭിക്ക് വേറെ പെണ്ണന്വേഷിച്ചു പോയ നമ്മളാ ലക്ഷ്മി വിഡ്ഢികൾ. “പൂമുഖത്തിരുന്ന് അച്ഛൻ മെല്ലെ പറഞ്ഞു.
പകരക്കാരി (രചന: അഭിരാമി അഭി) വിവാഹമണ്ഡപം മരണവീട് പോലെ നിശ്ശബ്ദമായിരുന്നു.മുഹൂർത്തമടുത്തപ്പോൾ വധുവിനെ കാണാനില്ല എന്ന വാർത്ത ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി ആളുകൾക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെയുള്ളിൽ അമർഷം നുരഞ്ഞ്പതയുകയായിരുന്നു. എന്നിലേക്ക് നീണ്ട സഹതാപം നിറഞ്ഞ…
കഴുത്തിൽ കുത്തിപ്പിടിച്ച് ചുവരിൽ ചേർത്തുയർത്തുമ്പോൾ അവൾ മിഴികൾ ഇറുക്കിയടച്ചിരുന്നു. എങ്കിലും കരിമഷി കലങ്ങിയൊഴുകിയ
ആമി (രചന: അഭിരാമി അഭി) “എന്തിനായിരുന്നു ഈ താലി മാത്രമായി എനിക്ക് വിട്ടുനൽകിയത്?എന്നെപ്പോലൊരു വിഡ്ഢിപ്പെണ്ണിങ്ങനെ നെഞ്ചുരുകി നിലവിളിക്കുന്നത് കാണാനോ? നീ മരിച്ചുവെന്നത് മറ്റുള്ളവർക്ക് മുന്നിലെ ഒരു കടംകഥ മാത്രമാണ് ആമി…. നന്ദേട്ടന്റെ ഹൃദയത്തിലിന്നും നീ ജീവിക്കുന്നു….ആ മനുഷ്യന്റെ പ്രണയത്തിലലിഞ്ഞിരുന്ന ആ പഴയ…