അമ്മയിനി എത്ര കാലമുണ്ടാകുമെന്നതിന് ഒരുറപ്പുമില്ല. ജോലി തിരക്കാണെന്ന് അമ്മയ്ക്കറിയാം. എന്നാലും നേരം പോലെ അമ്മയെ

(രചന: ശ്രീജിത്ത് ഇരവിൽ) കതക് തുറന്നപ്പോൾ ഞാൻ ആരാണെന്ന് പറയുന്നതിന് മുമ്പേ ആ വൃദ്ധ രാഘവൻ അല്ലേയെന്ന് എന്നോട് ചോദിച്ചു. അല്ലായെന്ന് പറയാൻ ആ സ്ത്രീ സമ്മതിച്ചില്ല. ‘കത്തയച്ചിട്ട് കൊല്ലം രണ്ടായപ്പോഴാണ് നിനക്കൊന്ന് വരാൻ തോന്നിയതല്ലേ….!’എന്നും പറഞ്ഞ് അവരെന്നെ അകത്തേക്ക് കൊണ്ടുപോയി…

തേഞ്ഞു കീറാറായ രണ്ട് ഷർട്ട് മാത്രമാണ് ആ പാവത്തിനുള്ളത്.എങ്കിലും യാതൊരു പരിഭവവും കൂടാതെ, വേറെ

രചന: അംബിക ശിവശങ്കരൻ “സുധെ.. ഇത് അപ്പുവിന്റെ കുറച്ച് പഴയ ഡ്രസ്സുകൾ ആണ് നിന്റെ മോനും അപ്പുവിന്റെ പ്രായമല്ലേ ഇത് അവന് കൊടുത്തേക്ക്…” ആ വലിയ വീട്ടിലെ ജോലികൾ എല്ലാം ഓടിനടന്നു ചെയ്യുന്നതിനിടയിൽ ആ സ്ത്രീ അവർക്ക് അരികിലേക്ക് ചെന്നു. “ചിലതൊക്കെ…

നിന്നെ പെറ്റു വളർത്തിയ അമ്മയെ നോക്കിയ കണക്കാണ് ഭാര്യ പറയുന്നത്… നിനക്കൊന്നും പറയുവാൻ ഇല്ലേ…””

ഏകാന്തപഥികൻ (രചന: Jolly Shaji) വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ചാക്കോചേട്ടൻ വാതിൽ തുറന്നത്…വാതിക്കൽ നിൽക്കുന്ന മകൻ ജോഷിയെയും അവന്റെ ഭാര്യയെയും കണ്ട ആ പിതാവ് പുഞ്ചിരിച്ചു.. “അപ്പച്ചൻ രാത്രിയിൽ ഉറങ്ങിയില്ലേ..””ഉവ്വല്ലോ.. ഇത്തിരി പുലർച്ചെ എഴുന്നേറ്റു..””എന്നിട്ട് രാത്രി മുഴുവനും മുറിയിൽ…

കോളേജിലേക്ക് പോവുക പെട്ടെന്ന് കാണാതാവുക അതിനൊന്നും അയാൾക്ക് ഒരു ഉത്തരവും കിട്ടുന്നില്ല ആയിരുന്നു….

(രചന: J. K) “”” ബാലേട്ടാ രമ്യ മോളെ കാണാനില്ല””” ജയ അത് വിളിച്ചു പറഞ്ഞപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി അയാളുടെ….. രാവിലെ മുതൽ വൈകിട്ട് വരെ പണിയുണ്ടായിരുന്നു അത് കഴിഞ്ഞ് വീട്ടിൽ ചെന്ന് ഒന്ന് കുളിച്ച് പുറത്തേക്ക് ഇറങ്ങിയതാണ്…

101 പവനും 10 ലക്ഷം രൂപയും കൊടുത്താണ് ഞാൻ കല്യാണം കഴിപ്പിച്ചു വിട്ടത്. ഇവൻ കല്യാണം കഴിച്ചു

(രചന: ശ്രേയ) ” കാര്യങ്ങൾ വിശദമായി തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.. എന്റെ മകളെ അതായത് ഇവന്റെ സഹോദരിയെ 101 പവനും 10 ലക്ഷം രൂപയും കൊടുത്താണ് ഞാൻ കല്യാണം കഴിപ്പിച്ചു വിട്ടത്. ഇവൻ കല്യാണം കഴിച്ചു കൊണ്ടുവരുന്ന പെൺകുട്ടിയിൽ നിന്നും…

എത്രയോ ചെറിയ കുഞ്ഞ് കണ്ടുവളർന്നത് ഇതാണ് അവളുടെ ഭാവിയോർത്ത് എനിക്ക് ശരിക്കും പേടിയാകുന്നുണ്ടായിരുന്നു…

(രചന: J. K) “” അമ്മേ അച്ഛൻ എപ്പോഴാ വരിക””കുഞ്ഞുമോൾ ചോദിക്കുന്നത് കേട്ട് അവളെ ദേഹത്തേക്ക് ചേർത്ത് പിടിച്ച് അവളുടെ നെറുകിൽ ഒന്ന് തഴുകി മീര.. അച്ഛനെ കാണാനുള്ള ആഗ്രഹം കൊണ്ടല്ല ഈ ചോദ്യം എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു പകരം…

”ഒരു പ്രത്യേക സാഹചര്യത്തിൽ ചന്തുവിന്റെ അച്ഛന് ഗൗരി ടീച്ചറിനെ വിവാഹം കഴിക്കേണ്ടി വന്നു… “””ക്ലാസ് ടീച്ചറിൽ നിന്നും വാക്കുകൾ

(രചന: മിഴി മോഹന) ചന്തു അവർ എത്തി…. “”””അപ്പച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ ടേബിളിൽ നിന്നും തല ഉയർത്തി നോക്കി… മോൻ കരയുവാണോ.. “” തലയിൽ മെല്ലെ തലോടി കൊണ്ട് ചോദിക്കുമ്പോൾ പതുക്കെ ഇല്ല എന്ന് തല അനക്കി അവൻ… അപ്പച്ചി അങ്ങോട്ട്…

ഗവൺമെന്റ് ജോലി ഇല്ലായിരുന്നെങ്കിൽ അയാളുടെ കാലിലെ മുടന്ത് നിങ്ങൾക്കും ഒരു പ്രശ്നമായിരുന്നില്ലേ??? “”

(രചന: J. K) “””എന്താടീ അവൻ ഒരു കുറവ് കാലിനിത്തിരി ഞൊണ്ടൽ ഉണ്ടെന്ന് അല്ലേ ഉള്ളൂ ഒന്നുമില്ലെങ്കിലും അവനെ ഗവൺമെന്റ് ജോലിയാ മൂന്നുനേരം കഞ്ഞി കുടിച്ചു കിടക്കാം!!!”” എന്ന് അമ്മ പറഞ്ഞതും, ശരിക്കും ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു ഗായത്രിക്ക്!! കോളേജിൽ പോകാൻ തുടങ്ങിയത്…

കല്യാണം കഴിയുമ്പോഴേക്കും നീ എന്നെ റൂമിലിട്ട് പൂട്ടുമല്ലോ പെണ്ണേ… “” “” ആ അടങ്ങി ഒതുങ്ങി നടന്നില്ലെങ്കിൽ അത് തന്നെ സംഭവിക്കും

(രചന: J. K) “”രത്ന… ദേവി അപ്പച്ചി പിന്നെയും വിളിച്ചു ചോദിച്ചിരുന്നു എന്തായി നിന്റെ തീരുമാനം എന്ന്.. ഞാൻ എന്താ കുട്ടി പറയേണ്ടത്??””” നിറഞ്ഞ മിഴിയാലേ തന്റെ മുന്നിൽ നിൽക്കുന്ന അമ്മയോട് എന്ത് പറയണം എന്ന് ആലോചിച്ചു രത്ന. “”” അമ്മേ…

ഏതൊരു പെണ്ണും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിധം സുന്ദരനാണ് തന്റെ കൂട്ടുകാരൻ എന്നോർത്തതും ശ്രീഹരിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു

(രചന: രജിത ജയൻ) “അലക്സ് ഏതൊരു പുരുഷനും ഒരു സ്ത്രീയിൽ ആഗ്രഹിക്കുന്ന മുഖസൗന്ദര്യവും ശരീര സൗന്ദര്യവും എനിക്കുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം ,പിന്നെന്തു കൊണ്ടാണ് അലക്സിന് എന്നെ ഇഷ്ട്ടമില്ലാത്തത് ..? എത്ര നാളായ് ഞാനെന്റെ ഇഷ്ട്ടം തന്നോടു പറയുന്നു അലക്സ് ..…