അമ്മ (രചന: ദേവാംശി ദേവ) “സുധേ.. നീ ഇത് എന്തിനാ കതിർമണ്ഡപത്തിന്റെ അടുത്ത് വന്ന് നിൽക്കുന്നത്.. നീയൊരു വിധവയാണ്.. വെറുതെ കുട്ടികളുടെ ജീവിതത്തിൽ ദോഷമുണ്ടാക്കി വെയ്ക്കാതെ അങ്ങോട്ടേവിടെയെങ്കിലും പോയി ഇരിക്ക്… ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഞങ്ങളുണ്ടല്ലോ..” വല്യമ്മായി…
Category: Uncategorized
തന്റെ കോലം അവൾ അടിമുടി ഒന്ന് നോക്കിയത്. ശരിയാണ് ഇതിപ്പോ അടുക്കള പണി
(രചന: അംബിക ശിവശങ്കരൻ) “രാജി നിനക്കെന്റെ ഷർട്ടിന്റെ പോക്കറ്റീന്ന് എന്തെങ്കിലും കിട്ടിയോ?” മുറിയാകെ എന്തൊക്കെയോ പരതി നടന്ന് ഒടുക്കം തോൽവി സമ്മതിച്ച് എന്നത്തേയും പോലെ അടുക്കളയിൽ തിരക്കിട്ട് പണി ചെയ്തുകൊണ്ടിരുന്ന ഭാര്യയെ വിളിച്ച് അവൻ ചോദിച്ചു. ”…
അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞുകൂടാത്തവനാണ് ഭർത്താവ് എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇല്ലാതിരിക്കുന്നതാണ്…
(രചന: സൂര്യ ഗായത്രി) എന്നെ എന്തിനാ അമ്മേ ഇങ്ങനെ വിഷമിപ്പിക്കുന്നെ ഈ കുഞ്ഞിനെ വിചാരിച്ചെങ്കിലും ഏട്ടനോട് പറയാൻ പാടില്ലേ… സുജാത ദേവകിയുടെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു…. എന്നാൽ ദേവകിക്ക് അവളോട് ഒരുതരിമ്പു പോലും അനുകമ്പ തോന്നിയില്ല.. …
മോൾക്കായിരുന്നു അയാളോട് കൂടുതൽ അടുപ്പം അവൾക്ക് അയാളെ ഇപ്പോൾ കാണാതെ പറ്റില്ല
(രചന: J. K) ആകെയുണ്ടായിരുന്ന കമ്മലും പണയം വെച്ച് ആ പണവും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി വന്നതായിരുന്നു ശ്രീകല.. മോളുടെ ഹോസ്പിറ്റൽ ബില്ലടക്കാൻ കയ്യിൽ ഉണ്ടായിരുന്നതൊക്കെ തീർന്നു ആകെക്കൂടി ഉണ്ടായിരുന്നത് കാതിൽ കിടക്കുന്ന ഒരു കുഞ്ഞു ജിമിക്കിയാണ് അതും…
അമ്മയുടെ പ്രിയപ്പെട്ട മകൻ ഇല്ലേ, സ്നേഹ സമ്പന്നയായ മകൾ ഇല്ലേ അവരോട് വന്ന് നിൽക്കാൻ പറ!”
(രചന: നിത) “” എടി അമ്മ ഹോസ്പിറ്റലിൽ ആണെന്ന് നമ്മളോട് ഇന്ന് അവിടേക്ക് ചെല്ലാൻ രാത്രി നിൽക്കാൻ ആളില്ല എന്ന്!!”” സതീഷേട്ടൻ വന്നു പറയുമ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു!! ‘” അതെന്തു പറ്റി നിൽക്കാൻ ആളില്ല എന്ന്?? അമ്മയുടെ…
അദ്ദേഹത്തിന്റെ മാറിൽ മുഖം ചേർത്ത് കിടന്നതിന്റെ ചൂട് എന്റെ ഹൃദയത്തിലാകെ തിളക്കുന്നത് പോലെ. ആളി കത്താൻ കാത്ത് നിൽക്കാതെ
(രചന: ശ്രീജിത്ത് ഇരവിൽ) അദ്ദേഹം മരിച്ചതിൽ പിന്നെ മകന്റെ ആഗ്രഹങ്ങൾക്കൊന്നും ഞാൻ എതിര് നിൽക്കാറില്ല. പിരിഞ്ഞ് നിൽക്കുന്നതിന്റെ വിഷമമുണ്ടായിട്ടും അവന്റെ ഇഷ്ടപ്രകാരമാണ് നാടുവിട്ട് പഠിക്കാൻ ഞാൻ അനുവദിച്ചത്. പഠിച്ച് മെഡലും കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന എന്റെ മുന്നിലേക്ക്…
പ്രായപൂർത്തിയാവാത്ത മകൾ തന്തയില്ലാത്ത കുഞ്ഞിനേയും കൊണ്ട് പെരുവഴിയിലൂടെ അലയുന്നത് കാണണമായിരുന്നോ…”
അമ്മമഴക്കാറ് (രചന: Jolly Shaji) “ഓരോന്നൊക്കെ ഒപ്പിച്ചു വെച്ചിട്ട് അവളിരുന്നു മോങ്ങുന്നത് കണ്ടില്ലേ… എപ്പോളും പറയുന്നത് കേൾക്കാല്ലോ മക്കൾക്ക് വേണ്ടിയാണു ജീവിക്കുന്നതെന്ന്… എന്നിട്ടിപ്പോ എന്തായെടി.. നിന്റെ മോളും നിന്നെ തള്ളി പറഞ്ഞില്ലേ…” “സുകുവേട്ടനും എന്നെ കുറ്റപ്പെടുത്തുവാണ് അല്ലേ… ഞാൻ ചെയ്തത്…
ഇരു ചെവി അറിയാതെ ഞാൻ അത് അബോർഷൻ ആക്കി കൊടുക്കണം.”” ആദ്യമൊന്നും എനിയ്ക്ക് സമ്മതം ഉണ്ടായിരുന്നില്ല.
ഇരുട്ടറയിലെ ചോദ്യം ചെയ്യപ്പെടാത്ത കൊലപാതകങ്ങൾ (രചന: Sheeba Joseph) “ജനൽ കർട്ടൻ്റെ ഇടയിലൂടെ, നേർത്ത വെളിച്ചം അകത്തേയ്ക്ക് കടന്നുവന്നു.”പെട്ടെന്നയാൾ, ചാടിയെഴുന്നേറ്റു.! കടും ചുവപ്പ് നിറത്തിലുള്ള ആ കർട്ടൻ ഒന്നുകൂടി വലിച്ച് നേരേയിട്ടു. ഒട്ടും വെളിച്ചം അകത്തേയ്ക്ക് വരുന്നില്ല എന്നുറപ്പാക്കി, തിരിച്ച്…
ഇന്നത്തെ പരാക്രമം കഴിഞ്ഞു. “അത്രയും പറഞ്ഞു കൊണ്ട് അമ്മ അപ്പോൾ തന്നെ അകത്തേക്ക് കയറിപ്പോയി.
മദ്യപാനിയുടെ മകൾ (രചന: അരുണിമ ഇമ) “പ്ഫാ… നീ എന്താടീ ഇവിടെ ചെയ്യുന്നത്? എവിടെ നിന്റെ മോൾ?”എന്നത്തേയും പതിവ് പോലെ കള്ളും കുടിച്ചു വന്നുള്ള അച്ഛന്റെ സംസാരം കേട്ട് അവൾക്ക് വല്ലായ്മ തോന്നി. ‘എന്തൊരു കഷ്ടമാണിത്? എന്നും ഇത് തന്നെയാ.. ഇനി…
അവൾക്ക് കിട്ടുന്ന ഓരോ അടിയും നോക്കി രസിച്ചു അവളുടെ കൂടപ്പിറപ്പും അമ്മയും നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളിലും അവളോട് ഒരിറ്റു ദയ പോലും തോന്നിയില്ല.
രക്ഷ (രചന: അരുണിമ ഇമ) “അച്ഛാ.. തല്ലല്ലേ അച്ഛാ.. ഞാൻ നന്നായി പഠിച്ചതാണ്.. “കരഞ്ഞു കൊണ്ട് ആ പെൺകുട്ടി നിലവിളിച്ചു. പക്ഷെ, അതൊന്നും അയാളുടെ ദേഷ്യത്തെ ഇല്ലാതാക്കാൻ മാത്രം കെൾപ്പുള്ളതായിരുന്നില്ല. അവൾക്ക് കിട്ടുന്ന ഓരോ അടിയും നോക്കി രസിച്ചു അവളുടെ കൂടപ്പിറപ്പും…