കല്യാണം കഴിയുമ്പോഴേക്കും നീ എന്നെ റൂമിലിട്ട് പൂട്ടുമല്ലോ പെണ്ണേ… “” “” ആ അടങ്ങി ഒതുങ്ങി നടന്നില്ലെങ്കിൽ അത് തന്നെ സംഭവിക്കും

(രചന: J. K) “”രത്ന… ദേവി അപ്പച്ചി പിന്നെയും വിളിച്ചു ചോദിച്ചിരുന്നു എന്തായി നിന്റെ തീരുമാനം എന്ന്.. ഞാൻ എന്താ കുട്ടി പറയേണ്ടത്??””” നിറഞ്ഞ മിഴിയാലേ തന്റെ മുന്നിൽ നിൽക്കുന്ന അമ്മയോട് എന്ത് പറയണം എന്ന് ആലോചിച്ചു രത്ന. “”” അമ്മേ…

ഏതൊരു പെണ്ണും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിധം സുന്ദരനാണ് തന്റെ കൂട്ടുകാരൻ എന്നോർത്തതും ശ്രീഹരിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു

(രചന: രജിത ജയൻ) “അലക്സ് ഏതൊരു പുരുഷനും ഒരു സ്ത്രീയിൽ ആഗ്രഹിക്കുന്ന മുഖസൗന്ദര്യവും ശരീര സൗന്ദര്യവും എനിക്കുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം ,പിന്നെന്തു കൊണ്ടാണ് അലക്സിന് എന്നെ ഇഷ്ട്ടമില്ലാത്തത് ..? എത്ര നാളായ് ഞാനെന്റെ ഇഷ്ട്ടം തന്നോടു പറയുന്നു അലക്സ് ..…

റേപ്പിന് ഇരയായ ശേഷം വീട്ടിലേക്കുന്ന യാത്രയിൽ ക്ഷീണിതയായി വണ്ടിയുടെ ബാലൻസ് തെറ്റി അപകടമുണ്ടായതാകാം… അതല്ലെങ്കിൽ

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “സോറി സർ.. ഞങ്ങൾ മാക്സിമം ശ്രമിച്ചു പക്ഷെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഇവിടെ കൊണ്ടെത്തിക്കുമ്പോഴേ ഒരുപാട് വൈകിയിരുന്നു. തലയുടെ പിൻഭാഗം എവിടെയോ ശക്തമായി ഇടിച്ചുണ്ടായ ഇഞ്ചുറി ആണ് മരണ കാരണം ബ്ലഡ്‌ കുറേ പോയി. ” ഡോക്ടറുടെ…

അമ്മയുടെ കാര്യം കൊണ്ട് തന്നെ ബന്ധുക്കളെ ആരെയും അച്ഛൻ അടുപ്പിച്ചില്ല എല്ലാരിൽ നിന്നും അച്ഛൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു പക്ഷെ അപ്പോഴും അച്ഛന് ഒരു

(രചന: J. K) “””” ഐസക്ക് അങ്കിളല്ലേ??? അടുത്തമാസം മൂന്നാം തീയതി എന്റെ കല്യാണമാണ് എല്ലാവരും നേരത്തെ വരണം “”” ഇത്രയും പറഞ്ഞ് ഇൻവിറ്റേഷൻ ലെറ്റർ നീട്ടിപ്പിടിച്ച സത്യയെയും അവളുടെ കയ്യിലെ കല്യാണക്കത്തും അയാൾ അത്ഭുതത്തോടെ നോക്കി…. ഒരു പെൺകുട്ടി ആദ്യമായിയാണ്…

ചുമ്മാതല്ലടി നിനക്ക് സൂക്കേടുള്ള കൊച്ചിനെ ദൈവം തന്നത് “”””എന്നുകൂടി പറഞ്ഞപ്പോൾ എന്റെ മുഴുവൻ നിയന്ത്രണങ്ങളും പോയി

(രചന: J. K) എല്ലാതവണത്തെയും പോലെ തന്നെ ഇത്തവണയും അവനെ ഫിസിയോ തെറാപ്പിക്ക് കൊണ്ടുപോയതായിരുന്നു… മുന്നിൽ വിസിറ്റേഴ്സിന് ഇട്ട ചെയറിൽ സ്ഥലം ഇല്ലാത്തത് കാരണം തൊട്ടപ്പുറത്തുള്ള പീഡിയാട്രിക് സെക്ഷനിൽ ചെന്നിരുന്നു… അവിടെ ധാരാളം കുട്ടികളെയും കൊണ്ട് അമ്മമാർ വന്നിരുന്നു എങ്കിലും ഇരിക്കാൻ…

തന്റെ മകളുടെ വിവാഹം കഴിഞ്ഞെന്ന് അയാൾ അച്ഛനെ പറഞ്ഞു പറ്റിച്ചു. എന്നാൽ അതു വെറും കള്ളം

(രചന: അംബിക ശിവശങ്കരൻ) “വിനു എനിക്കൊന്നു തന്നെ കാണണമായിരുന്നു ഒന്ന് ഇവിടെ വരെ വരാമോ?” ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നേരമാണ് തന്റെ പ്രണയിനിയായ ലേഖ വിനോദിനെ വിളിച്ചത്. അവൻ നേരെ വാച്ചിലേക്ക് നോക്കി സമയം അഞ്ചേകാൽ ഇവിടെ നിന്ന് ഒരു മണിക്കൂറോളം…

അധരം പോലുള്ള അതിന്റെ ചുവന്നുതുടുത്ത ഇതളുകളിൽ അവൻ തന്റെ ചുണ്ടമർത്തി ചുംബിക്കുന്നത് അവൾ കഴുത്തു തിരിച്ചു സാകൂതം നോക്കിനിന്നു…

പുതിയ വഴി രചന: Vijay Lalitwilloli Sathya ജസ്റ്റിൻ ചേട്ടായി…. നമ്മൾ സോപ്പ് വാങ്ങാൻ പോകുമ്പോൾ ആദ്യം നോക്കുന്നത് എന്താണ്? അത്താഴത്തിനു ശേഷം ലാപ്ടോപ്പിൽ തങ്കളുടെ കമ്പനിയായ സോപ്പ് കമ്പനികാര്യങ്ങൾ ചെക്ക് ചെയ്തു കൊണ്ടു ഇരിക്കവേ ബെഡിൽ മയങ്ങുവായിരുന്ന ജസ്റ്റിനെ നോക്കി…

നിങ്ങൾ വിളിക്കുമ്പോൾ വിളിപ്പുറത്ത് ഉണ്ടാകാൻ എനിക്ക് സൗകര്യമില്ല ഞാൻ തോന്നുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യും!

രചന: നിമ “” എത്ര പ്രാവശ്യമായടീ ഞാൻ നിന്റെ ഫോണിലേക്ക് വിളിക്കുന്നു. നീ എവിടെ പോയി ചത്തു കിടക്കുകയായിരുന്നു?? “” “” നിങ്ങൾ വിളിക്കുമ്പോൾ വിളിപ്പുറത്ത് ഉണ്ടാകാൻ എനിക്ക് സൗകര്യമില്ല ഞാൻ തോന്നുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യും! ഇപ്പോൾ നമ്മൾ തമ്മിൽ…

രാത്രി എന്റെ ചൂടിൽ കിടക്കുന്ന അവളെ പൊതിഞ്ഞുപിടിച്ച് ഞാനും കിടന്നു രാവിലെ ഒന്ന് പുറത്തേക്കിറങ്ങണം

(രചന: J. K) ഇന്നലെ രാത്രി ഇവിടെ വന്നിറങ്ങിയതേയുള്ളൂ രാജീവ്‌… ഖത്തറിൽ നിന്ന് ഇങ്ങോട്ട് പോരുമ്പോൾ ഇനി മൂന്നുമാസത്തേക്ക് നാട്ടിലെ ഹരിതാഭയും പച്ചപ്പും എല്ലാം കൺകുളിർക്കെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു മനസ്സിൽ നിറയെ… ഒപ്പം ഭാര്യയെ മക്കളെയും അമ്മയെയും എല്ലാം മൊബൈൽ…

വലിയ പഠിത്തക്കാരിയായപ്പോൾ അവൾക്ക് ഏട്ടന്റെ തൊഴില് നാണക്കേടായീണ്ടാവുമെന്ന് ഞാൻ ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു ദേവുട്ട്യേ

ഓട്ടോഡ്രൈവർ (രചന: Aparna Nandhini Ashokan) “ഏട്ടൻ എന്റെ കൂടെ കോളേജിൽ വരണ്ട.. ഞാനെന്റെ കൂട്ടുക്കാരോടൊന്നും പറഞ്ഞിട്ടില്ല ഏട്ടൻ ഓ ട്ടോ ഡ്രൈവറാണെന്ന്” “അതെന്താ ഉണ്ണ്യോളെ.. ഏട്ടൻ ഓ ട്ടോ ഓടിക്കുന്നത് മോൾക്ക് അത്രക്കും കുറച്ചിലാണോ..” തന്റെ ചോദ്യത്തിന് മറുപടിയൊന്നും തരാതെ…