സോന രാവിലെ തന്നെ അടുക്കള പണിയിലാണ്. അപ്പച്ചൻ രാവിലെ തന്നെ പറമ്പിലേക്കിറങ്ങും അതിനു മുൻപ് ചായയും കഴിക്കാനും റെഡിയാക്കണം. എന്നിട്ടു വേണം തളർന്നു കിടക്കുന്ന അമ്മയുടെ കാര്യങ്ങൾ നോക്കാൻ. ഇതിനിടയിൽ ഇച്ചായന് ഓഫീസിൽ പോകാനുള്ള ഡ്രസ്സ് അയൺ ചെയ്യണം. പണിയെല്ലാം പത്തിനു…
Category: Uncategorized
ഇന്നവളെ ഞാൻ കെട്ടിപ്പിടിക്കും. എടുത്ത് ഉയർത്തും…. ഒരു കുഞ്ഞിനെ പോലെ അവളെ ഞാൻ കൊഞ്ചിക്കും
മണിയറയിൽ തന്റെ നവ വധുവിനെകാത്തിരിക്കയാണ് ഗിരി…. മനസ്സിൽ താൻ കെട്ടിപ്പൊക്കിയ ഒരായിരം സ്വപ്നങ്ങളും, അതിലേറെ തന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചൊരാൾ കൂടെ…, പ്രണയിക്കുവാൻ കൊതിച്ചു ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും ഒരു പെണ്ണിന്റെ പോലും പ്രണയം അറിയുവാൻ കഴിയാത്ത ഒരാൾ…! അത് ഞാൻ…
അത് അച്ചായാ നമ്മൾ പേടിച്ചതു പോലെ തന്നെ റിസൽട്ട് പോസറ്റീവ് ആണ്. ഞാൻ ഞാനെങ്ങനെ എൻ്റെ
അലക്സി ഡോക്ടറുടെ റൂമിൽ നിന്നിറങ്ങി വന്നത് ആകെ തകർന്നതു പോലെ ആയിരുന്നു. ഡോറിന് വെളിയിൽ അലക്സിയുടെ അച്ചായനും അളിയനും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരെ കണ്ട് അലക്സിയുടെ നിയന്ത്രണം വിട്ടു. അച്ചായാ സോനൂൻ്റെ ബയോപ്സി സ്ററ്റൽട്ട് അറിഞ്ഞു. എന്താ മോനെ എന്താ ഡോക്ടർ…
രവീന്ദ്രന്റെ ഭാവം പെട്ടെന്ന് മാറി. “മര്യാദയോ? അത് നീ എന്നെ പഠിപ്പിക്കണ്ട. നോക്ക് ഗീതേ, നീ എന്റെ കൂടെ സഹകരിച്ചില്ലെങ്കിൽ ഞാൻ റീത്തയെ ഉപേക്ഷിക്കും
”അറിയാത്തതുപോലെ രവീന്ദ്രൻ തന്റെ മാറിടത്തിൽ സ്പർശിച്ചപ്പോൾ ഗീത ആകെ തകർന്നു പോയി!!!” തന്റെ തോളിൽ വീണ ആ കൈകൾ ഒരു അശ്ലീലമായ സ്പർശനമായി മാറിയപ്പോൾ ഗീതയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി. ഭയവും അറപ്പും കൊണ്ട് അവൾ വിറച്ചു.…
എന്റെ ഭാര്യയാവാൻ നിധി തയ്യാറാവുന്ന ദിവസം ഈ കഴുത്തിലൊരു താലിയും ആ നിറുകയിൽ ഒരു നുള്ളു സിന്ദൂരവും ഇട്ടു തന്ന് ഈ നിധിയെ ഞാൻ എന്റേതു മാത്രമാക്കി മാറ്റിക്കോളാം
“കഴുത്തിൽ അലങ്കാരം കാണിക്കാൻ തൂക്കിയിടുന്ന താലിയും മുഖത്തിന് ചന്തം കൂട്ടാൻ നെറ്റിയിൽ വാരി പൊത്തുന്ന ചുവന്ന ചായവുമൊന്നുമല്ല നിധീ കല്യാണം എന്നു പറയുന്നത്…. ” “രജിസ്റ്റർ ഓഫീസിൽ ഇന്നു നീയ്യിട്ട ആ ഒപ്പിലൂടെ നിൻ്റെ കല്യാണം കഴിഞ്ഞു… ആ ഒപ്പിട്ട സമയം…
മനസ്സിൽ നിറച്ചുവെച്ച് നിങ്ങൾ മോഹിക്കുന്ന എന്റെ ഈ ശരീരം നിങ്ങൾക്കു നൽക്കില്ല
“സമ്പത്തിന്റെ വലുപ്പവും ബന്ധുക്കളുടെ ബലവും കൊണ്ട് ഈ തോട്ടം മൂലയിലെ ഏറ്റവും വലിയ കുടുംബമാണ് കുന്നുമ്മൽക്കാരെന്ന് ഞാൻ പറയാതെ തന്നെ അറിയാലോ തൊമ്മി നിനക്ക്….? അവിടുത്തെ ഒറ്റ മകനാണ് ഡെന്നീസെന്നും നിനക്കറിയാം … ആ ഡെന്നീസാണ് നിന്റെ ഇളയ പെൺക്കുട്ടിയെ കണ്ടു…
നിന്റെയും അമ്മയുടെയും വർത്താനം കേട്ടാൽ തോന്നുമല്ലോ ഇത് ലോകത്ത് ആദ്യമായി നടക്കുന്ന കല്യാണം ആണെന്ന്
“നീലിമേ, ഇതിപ്പോ നിന്റെയും കൂടെ വീടാണ്. ഇവിടെ ആരെയും പേടിക്കണ്ട, എല്ലാവരും നിന്റെ സ്വന്തക്കാരാണ്, അമ്മയും ഏട്ടത്തിയും ഒക്കെ പാവമാണ് നിനക്ക് ഇവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല ,” തറവാട്ടുവാതിൽക്കൽ നിലവിളക്കുമായി നിൽക്കുമ്പോൾ അജിത്ത് അവളുടെ കാതിൽ മെല്ലെ പറഞ്ഞു. നീലിമ…
ഇനിയവൾ മര്യാദക്ക് ഇവിടെ പഠിക്കുന്നത് ഞാൻ ഒന്ന് കാണട്ടെ ” എന്നൊക്കെ വച്ചു കാച്ചിയത്
ഷിഫ്റ്റ് കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കാർഡിയോളജി ഓപി യിലേക്കൊരു ഫയൽ കൊടുത്തിട്ട് പോകാമോ എന്ന് മെഡിക്കൽ റെക്കോർഡ് ഓഫീസർ വന്നു ചോദിച്ചത്. സാധാരണ ഫയൽ കൊടുക്കാൻ ഒന്നും പോകാറില്ല.. അതിനൊക്കെ വേറെ ആളുകൾ ഉണ്ട്.. എനിക്ക് റെക്കോർഡ് റൂമിൽ ഫയൽ സിസ്റ്റത്തിൽ…
നിനക്ക് വേണ്ടത് എന്താന്ന് വെച്ചാൽ പറഞ്ഞാൽ മതി. ഞാൻ വൈകിട്ട് വരുമ്പോൾ വാങ്ങിക്കൊണ്ട് വരാം
ഏട്ടാ ഞാനിന്ന് ടൗണിൽ വരെയൊന്ന് പൊയ്ക്കോട്ടേ. എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങണമായിരുന്നു..” “നിനക്ക് വേണ്ടത് എന്താന്ന് വെച്ചാൽ പറഞ്ഞാൽ മതി. ഞാൻ വൈകിട്ട് വരുമ്പോൾ വാങ്ങിക്കൊണ്ട് വരാം.” “ഏട്ടാ, ഞാനൊന്ന് അമ്പലത്തിൽ പൊയ്ക്കോട്ടേ..?” “എന്താ അവിടെ ഇന്ന് ആരെങ്കിലും വരാമെന്നു പറഞ്ഞിട്ടുണ്ടോ..?”…
പെറാത്ത പെണ്ണിനെ നിന്നോടാരാ വീണ്ടും വിളിച്ചിറക്കി കൊണ്ടരാൻ പറഞ്ഞെ”
”പെറാത്ത പെണ്ണിനെ നിന്നോടാരാ വീണ്ടും വിളിച്ചിറക്കി കൊണ്ടരാൻ പറഞ്ഞെ” ‘അതമ്മേ അവളവിടെ വേറെ ഒരു ഹോസ്പിറ്റലിൽ കാണിച്ചൂന്ന് , അപ്പോ ആ ഡോക്ടറ് പറഞ്ഞു ,ഈ പറയുന്നതൊന്നും വലിയ പ്രശ്നമല്ല ചികിത്സിച്ചാ എന്തായാലും കുട്ടി ഉണ്ടാവുംന്ന്’ ‘ഹാ .. ഇനി അതിനും…