ആദ്യരാത്രി പാലുമായി വീണ മുറിയിലേക്ക് വരുമ്പോൾ വിനോദ് അവിടെ ഉണ്ടായിരുന്നില്ല. പാൽ ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് മുറി വാതിൽ ചാരി അവൾ കട്ടിലിൽ വന്ന് ഇരുന്നു. അനാഥാലയത്തിൽ വളർന്ന വീണയെ കണ്ട് ഇഷ്ടപ്പെട്ട് അവിടെ ചെന്ന് പെണ്ണ് ചോദിച്ചതാണ്…
അയാളിൽ നിന്ന് മാത്രമല്ല പലരും എന്നോട് വളരെ മോശപ്പെട്ട രീതിയിൽ പെരുമാറിയിരുന്നു
സ്റ്റോറി by കൃഷ്ണ അയാളുടെ ഫോണിലേക്ക് വീണ്ടും വീണ്ടും വിളിച്ചു നോക്കി പക്ഷേ അപ്പോഴെല്ലാം സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞിരുന്നത്.. ഇല്ല!! അനിൽ എന്നെ ചതിക്കില്ല!! അങ്ങനെ തന്നെയായിരുന്നു ഒരു വിശ്വാസം.. എന്തോ അപകടം പറ്റിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കും ഫോൺ എടുക്കാത്തത്…
ഇവളുടെ അച്ഛൻ ഞങ്ങളുടെ കമ്പനി ഗോഡൗണിന്റെ വാച്ച്മാൻ ആയിരുന്നു.. എന്റെ പപ്പയുടെ മെയിൻ സുഹൃത്താണ്
“കലിപ്പൻ ബോസിനെ പ്രണയിച്ച സെയിൽസ് ഗേൾ” മാളൂട്ടി ജോലി ചെയ്യുന്ന ഗോഡൗണിന്റെ മുമ്പിൽ ആ വലിയ കാർ വന്നു നിന്നു… കൈയിൽ ലിസ്റ്റുമായി കൃഷ്നെ കണ്ടു മാളൂട്ടി ഒന്ന് ഞെട്ടി… …