BJk പതിവ് പോലെ തന്നെ എല്ലാവരുടെയും ഭക്ഷണശേഷം ഒരുപാട് പാത്രങ്ങൾ ഉണ്ടായിരുന്നു കഴുകാൻ.. ഡൈനിങ് ടേബിളിന്റെ താഴെയും മേലെയുമായി എച്ചിലും കിടപ്പുണ്ട്.. അതെല്ലാം വൃത്തിയാക്കി… തൂത്തു തുടച്ച് ബാക്കിയുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം അവിടെ ദൂരെ കൊണ്ടുപോയി കളഞ്ഞു വന്നപ്പോഴേക്ക്…
പണ്ടൊക്കെ ആണേൽ മച്ചി പെണ്ണുങ്ങൾ വീട്ടിൽ ഉണ്ടേൽ പ്രസവിച്ച പെണ്ണുള്ള വീട്ടിൽ നിന്ന് അവരെ മാറ്റി താമസിപ്പിക്കുകയാ പതിവ്
“”നല്ലൊരു ദിവസം ആയിട്ട് മാറി ഇരുന്ന് കരയുന്നത് ആരേലും കണ്ടാലോ. നീ ആ കണ്ണ് തുടച്ചേ “” റാം അനുവിനെ അശ്വസിപ്പിക്കാൻ ശ്രമിച്ചു. “” ഏട്ടൻ പൊയ്ക്കോ. ഞാൻ ഇവിടെ ഇരുന്നോട്ടെ അൽപനേരം “” അനു മറുപടി നൽകി.…
അവളുടെ ഓരോ രാത്രിക്കായി അവർ അവരുടെ പടിക്കൽ കാവൽ കിടന്നു.. അവരെയും കുറ്റം പറയാൻ പറ്റില്ല
സ്റ്റോറി by കർണ്ണിക നാട്ടിൽ അറിയപ്പെടുന്ന വേശ്യ ആയിരുന്നു രജനി വെറും രജനി എന്നു പറഞ്ഞാൽ എല്ലാവർക്കും അറിയില്ല, പുഴക്കര രജനി എന്ന് പറഞ്ഞാലേ അറിയൂ അതായിരുന്നു അവളുടെ വട്ട പേര്.. അതിനുപിന്നെ ഒരു കഥയും ഉണ്ട്.. എല്ലാവരുടെയും ഓർമ്മവച്ച…