രചന : ഹിമ 7 വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിനു ഒടുവിലാണ് അനുവിനെ ഹരി വിവാഹം കഴിക്കുന്നത്. വീട്ടുകാർക്കിടയിലും വളരെയധികം പ്രശ്നങ്ങൾ നിലനിന്നിരുന്ന ഒരു വിവാഹമായിരുന്നു. എന്നാൽ എല്ലാവരെയും എതിർത്തു കൊണ്ടായിരുന്നു ജീവിതത്തിലേക്ക് രണ്ട് പേരും എത്തിയത്. അനുവിന്…
നീ ഇങ്ങനെ വിഷമിക്കാതിരിക്കാൻ അമ്മു, എന്തുവന്നാലും ഞാൻ നിന്നെ കൈവിടില്ല എന്റെ കുഞ്ഞും
രചന : ഹിമ 7 വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിനു ഒടുവിലാണ് അനുവിനെ ഹരി വിവാഹം കഴിക്കുന്നത്. വീട്ടുകാർക്കിടയിലും വളരെയധികം പ്രശ്നങ്ങൾ നിലനിന്നിരുന്ന ഒരു വിവാഹമായിരുന്നു. എന്നാൽ എല്ലാവരെയും എതിർത്തു കൊണ്ടായിരുന്നു ജീവിതത്തിലേക്ക് രണ്ട് പേരും എത്തിയത്. അനുവിന്…
തന്റെ ഇഷ്ടത്തിന് അവർ അടുക്കളയിലെങ്കിലും എന്തെങ്കിലും ഉണ്ടാക്കുന്നത് ഇതുവരെ കണ്ടിട്ടുണ്ടോ
“ആള് നമ്മള് വിചാരിക്കുന്നത് പോലെയൊന്നും അല്ല ഗായു. ഈ കൊച്ച് വെളുപ്പാൻ കാലത്തെ വന്ന് ശല്യം ചെയ്തതിന് ഇപ്പോൾ കേൾക്കാം വെടിക്കെട്ട്…” കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് മുഖത്തെ വെള്ളമൊക്കെയൊന്ന് തുടച്ചുകൊണ്ട് ശരത് പറഞ്ഞു. “നമ്മള് ശ്രമിച്ചു കൊണ്ടേയിരിക്കണം. കിട്ടിയാലൊരു അടാർ…
മച്ചിയെന്നു വിധിയെഴുതിയ തന്റെ പ്രീയപെട്ടവളുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ കഴിയാത്തവിധം ആ മനുഷ്യൻ കരയുന്നത് കണ്ടാണ് അവിടെ കൂടിയവരുടെ കണ്ണുകൾ
ബാലേട്ടൻ… അന്നാദ്യമായിയൊന്നുമല്ല ആ മനുഷ്യൻ കരയുന്നത് കാണുന്നത്. മുൻപത് നിശബ്ദമായിരുന്നെങ്കിലിപ്പോൾ നിയന്ത്രിക്കാൻ കഴിയാതെ പുറത്തേക്ക് വരുന്നുണ്ടെന്ന് മാത്രം…. മച്ചിയെന്നു വിധിയെഴുതിയ തന്റെ പ്രീയപെട്ടവളുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ കഴിയാത്തവിധം ആ മനുഷ്യൻ കരയുന്നത് കണ്ടാണ് അവിടെ കൂടിയവരുടെ കണ്ണുകൾ കൂടി…
എത്രയെത്ര നിസ്സാഹായരായ പെണ്ണുങ്ങൾ കിടപ്പറയിലെ അടിമകളായി ജീവിതം നയിക്കുന്നുണ്ടാകും. ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നു.
ബിന്ദു കുഞ്ഞുമായി ഓടിപ്പോയത് ഒരു ബീഹാറിയുടെ കൂടെയായിരുന്നു. അതുകൊണ്ട് തന്നെ അന്വേഷിച്ചവർക്ക് ആർക്കും അവളുടെ പൊടിപോലും കിട്ടിയില്ല. ആ നിരാശയിൽ ആയിരിക്കണം ഭാര്യയും കുഞ്ഞും പോയപ്പോൾ തനിച്ചായിപ്പോയ ഒരു മനുഷ്യന്റെ ചങ്കുപൊട്ടിയ വേദന ആരൊക്കെയോ പകർത്തി സമൂഹ മാധ്യമത്തിൽ ഇട്ടത്.…
പുരുഷനെ രഹസ്യമായും സ്ത്രീയെ പരസ്യമായും ബന്ധിപ്പിക്കുന്ന സമൂഹത്തിന്റെ ദുരാചാര സങ്കൽപ്പത്തിലാണ്
ഗ്രാമത്തിലെ മിക്ക ആൺ തരികളുടേയും പ്രിയങ്കരിയായ കോമളത്തിനെ വൈകുന്നേരം ക്ഷേത്രത്തിൽ വെച്ച് കണ്ടതിൽ പിന്നെ ആകെയൊരു പരവേശം. അവളോട് ഭക്തി ഇത്തിരി കൂടിയോയെന്ന് ചെറുതായൊരു സംശയം. അങ്ങനെയാണ് അവളെ തൊഴുത് വണങ്ങാൻ അന്ന് ഞാൻ തീരുമാനിക്കുന്നത്… അഞ്ഞൂറ് രൂപ കൊടുക്കുന്ന…
തെറ്റ് പറ്റാത്തത് ആർക്കാ മോളേ ? അവന് കുടിപ്പുറത്തൊരു അബദ്ധം പറ്റി
ജോലി കഴിഞ്ഞ് വൈകിട്ട്, ബാങ്കിൽ നിന്നും വീട്ടിൽ വന്നു കയറിയപ്പോഴേ അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു തെളിച്ചം തോന്നി. ഒപ്പം എന്തോ അമ്മയ്ക്കെന്നോട് പറയാനുണ്ടെന്നും… ചോദിച്ചപ്പോൾ “നീ പോയി മുഖം കഴുകി വാ, ഞാൻ ചായ എടുക്കാം.. ” എന്നും പറഞ്ഞു…
ഞാനായിട്ട് ഇനി തന്റെ മൂഡ് കളയുന്നില്ല “
നൈറ്റ് റൈഡ് **************** “ഏട്ടാ… എനിക്ക് ഈ രാവ് പുലരും വരെ ഏട്ടനൊപ്പം ഇങ്ങനെ ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടക്കണം ” നന്ദിനി ആർത്തിയോടെ വീണ്ടും മിലനെ വാരി പുണർന്നു. ” അതിനെന്താ കിടക്കാലോ പൊന്നെ.. ഇന്ന് നമ്മുടെ…
നിന്റെ കൂടെ കുറച്ച് സമയം സ്പെൻഡ് ചെയ്യാനുള്ള ആഗ്രഹത്തോടെ ഞാനെന്റെ ജോലിയിൽ നിന്നും ലീവെടുത്ത്
അഞ്ചു നാളെ നീ ക്ലാസ് കട്ട് ചെയ്യുമോ അഞ്ചുവിനോട് വാട്സ്ആപ്പ് ൽ ചാറ്റ് ചെയ്യുന്നതിനിടയ്ക്ക് അരുൺ ചോദിച്ചു. ഞാനെന്തിനാ ക്ലാസ് കട്ട് ചെയ്യുന്നത്. നമുക്ക് നാളെ എവിടെയെങ്കിലും കറങ്ങാൻ പോകാം. ഞാൻ വരില്ല ആരെങ്കിലും കണ്ട്…
ഒരു രാത്രി മുഴുവൻ ആലോചിച്ചു അനുയോജ്യമായ തീരുമാനം എടുക്കട്ടെ എന്ന് കരുതി. എപ്പോഴോ ഉറങ്ങിപ്പോയി
തലവേദനിക്കുന്നു എന്ന് പറഞ്ഞ് രേഖ കയറിവന്നപ്പോഴെ എനിക്ക് വല്ലായ്മ തോന്നി. പതിയെ ഒരു കപ്പ് കാപ്പിയുമായി ഞാൻ അവളെ അന്വേഷിച്ചു ബെഡ്റൂമിലേക്ക് ചെന്നു. ഡ്രസ്സ് പോലും മാറാതെ കണ്ണടച്ചു കിടക്കുന്നുണ്ടായിരുന്നു അവൾ . “രേഖേ, എന്തുപറ്റി നിനക്ക്? പനിയുണ്ടോ?” ഞാൻ…