അച്ഛാ… രണ്ടാഴ്ച മുൻപ് ഞാൻ സ്കൂളിൽ നിന്ന് വന്നപ്പോൾ അച്ഛന്റേം അമ്മേടേം റൂമില് ഒരു അങ്കിൾ അമ്മേ കെട്ടിപിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അമ്മയോട് ഞാൻ ആ അങ്കിൾ ആരാന്ന് ചോദിച്ചപ്പോ എന്നോട് ദേഷ്യപ്പെട്ടു. ആ അങ്കിൾ അമ്മേ കെട്ടിപ്പിടിക്കേം ഉമ്മ വയ്ക്കേം…
എന്നെ സംബന്ധിച്ച് നീ വെറുമൊരു ശരീരമാണ്, നിന്നെ ഞാൻ പെണ്ണായിട്ടോ എന്റെ ഭാര്യയായിട്ടോ കണക്കാക്കുന്നില്ലെടീ നാശം പിടിച്ചവളേ.. കടന്നു പോടി ഇവിടുന്ന് ,ബാക്കിയുള്ളവരുടെ സമയം കളയാതെ…. “
“ഭാര്യയെന്ന സ്ഥാനവും പെണ്ണിന്റെ രൂപവും ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ലെടീ ,കെട്ടിയവന്റെ ഇഷ്ടത്തിനനുസരിച്ച് നിന്ന് അവനെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും കൂടി കഴിയണം ഒരു പെണ്ണിന്… അപ്പഴേ അവളൊരു ഭാര്യയാവൂ.. ” ‘എന്നെ സംബന്ധിച്ച് നീ വെറുമൊരു ശരീരമാണ്, നിന്നെ ഞാൻ…