എന്തൊരു നാറ്റം ആണ് അടുത്ത് വരുമ്പോൾ. ഉപ്പക്കും മോനും കൂടെ റോഡിൽ നടന്നു പൊറോട്ട വിൽക്കാം

എൻ്റെ അഭിമാനം എഴുത്ത്: Suja Anup “ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ. ആനിവേഴ്സറിക്കു പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനി ഇപ്പോൾ ഒരു മാസമേ ഉള്ളൂ.” “ശരിയാണല്ലോ, ഞാൻ അത് അങ്ങു മറന്നു പോയി.” പെട്ടെന്ന്…