“മക്കൾക്കു അവകാശപ്പെട്ട പണം മുഴുവൻ പഠിക്കുവാൻ വാങ്ങിക്കൊണ്ടു പോയി. പണം മാത്രം നോക്കി ചേട്ടനെ കാണുവാൻ നടക്കുന്ന തെണ്ടി

അവകാശം എഴുത്ത്: Suja Anup “മോനെ, നീ എളേപ്പനോട് ഒന്നിവിടം വരെ വരുവാൻ പറയുമോ..?” “ഇപ്പോൾ എളേപ്പൻ എന്തിനാണ്? വയസ്സാം കാലത്തു അടങ്ങി ഒതുങ്ങി എവിടെ എങ്കിലും കിടക്കുവാൻ നോക്ക്. നല്ല കാലത്തു തല്ലുപിടിക്കുവാനെ നേരം ഉണ്ടായിരുന്നുള്ളൂ. എനിക്ക് വയ്യ വിനീഷിൻ്റെ…