അവള്‍ തിരിഞ്ഞു കിടന്നപ്പോള്‍ അവന്‍ കണ്ട കാഴ്ച അവന്റെ സകല കണ്ട്രോളും കളയുന്നതായിരുന്നു.

അവളുടെ ഉച്ചയുറക്കം
(രചന: VPG)

ഒരു ദിവസത്തെ ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ അവള്‍ ഉറക്കത്തില്‍ ആയിരുന്നു. പാദസരമിട്ട അവളുടെ കാലുകളും അവളുടെ കണങ്കാലും കണ്ടപ്പോള്‍ ഒരു നിമിഷം നിയന്ദ്രണം വിട്ടു പോകുന്നോ എന്ന് അവന് തോന്നി.

അവള്‍ എന്ന പ്രയോഗം ശരിയാണോ എന്നറിയില്ല. അവര്‍ സമപ്രായക്കാരാണ്,, പക്ഷെ അത് ചേട്ടന്റെ ഭാര്യയാണ്. കല്യാണം കഴിക്കാന്‍ താല്പര്യമില്ലാത്ത ചേട്ടനെ കൊണ്ട് എല്ലാവരും ചേര്‍ന്ന് നിര്‍ബന്ധിച്ചു പെണ്ണ് കെട്ടിച്ചതാണ്.

കല്യാണം കഴിച്ചു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ചേട്ടന്‍ എങ്ങോട്ടോ നാട് വിട്ടു പോയി. നാല് വര്‍ഷമായി,, ഈ റിലേഷന്‍ ഒഴിവാക്കി പോയ്ക്കോളാന്‍ പല തവണ സംസാരിച്ചതാണ്. പക്ഷെ ഏറ്റവും മൂത്ത ചേട്ടന്‍ അടുക്കുന്നില്ല.

“അവന്‍ വരും,, ഉറപ്പായും വരും,, അതുവരെ അവളിവിടെ സമാധാനത്തില്‍ കഴിഞ്ഞോട്ടെ”

എപ്പോ കാര്യത്തിലേയ്ക്ക് വന്നാലും മൂപര്‍ക്ക് ഇതെ പറയാനുള്ളൂ. അത് കേട്ട് മടുത്തത് കൊണ്ട് ഇപ്പൊ ചോദിക്കാറില്ല.

എങ്ങാനും ചേട്ടന്‍ വന്നാല്‍ ഇനി വേറെ പെണ്ണ് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാകും മൂത്ത ചേട്ടന്‍ സമ്മതിക്കാത്തത്.

എന്തെങ്കിലും ആകട്ടെ. അവളുടെ അന്നത്തെ ഉറക്കം അവന്‍ നോക്കി നിന്നു. ആ കാലുകള്‍,, അതവനെ ഉണര്‍ത്തി എന്ന് തന്നെ പറയാം. ഇടയിലെപ്പോഴോ അവള്‍ തിരിഞ്ഞു കിടന്നപ്പോള്‍ അവന്‍ കണ്ട കാഴ്ച അവന്റെ സകല കണ്ട്രോളും കളയുന്നതായിരുന്നു.

അവന് പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല. അവന്‍ അവന്റെ റൂമിലേയ്ക്ക് പോയി. കാര്യം ചേട്ടത്തി ആണെങ്കിലും അവര് രണ്ടുപേരും കൂട്ടുകാരെ പോലെയാണ്.

സംസാരവും പെരുമാറ്റവും എല്ലാം. ഒരിക്കല്‍ പോലും അതിര് കടക്കുകയോ കടക്കാനുള്ള തോന്നല്‍ ഉണ്ടാകുകയോ ഇന്ന് വരെ ചെയ്തിട്ടില്ല. അപ്രതീക്ഷിതമായി കാണുന്നതും കേള്‍ക്കുന്നതും അതിന്റെ മാക്സിമം ഫീല്‍ തരുമെന്ന് പറയുന്നത് ശരിയാകും.

അന്നവന് കിട്ടിയത് വല്ലാത്തൊരു ഫീല്‍ ആണ്. അവന്‍ പിന്നെ റൂമില്‍ നിന്ന് പുറത്ത് പോയില്ല. വൈകിട്ട് ചായ കുടിക്കാന്‍ റൂമിന്റെ പുറത്ത് വന്നപ്പോള്‍ ചായ ഒഴിക്കുന്നതിന്റെ ഇടയില്‍ അവള്‍ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

എന്താകും ആ ചിരി.. അവള്‍ കണ്ടോ.. ദൈവമേ,, ആ ചിരി ഒരു സൈന്‍ ആണോ. അതോ ബ്ലാക്ക്‌ മേല്‍ ചെയ്യാന്‍ ആണോ. ഒരൊറ്റ നിമിഷം കൊണ്ട് നൂറു ചോദ്യങ്ങള്‍ അവന്റെ മനസ്സിലൂടെ പോയി.

ആരെയും മൈന്റ്റ്റ് ചെയ്യാതെ അവന്‍ ചായ കുടിച്ചിട്ട് പോയി. പുറത്ത് പോയ ശേഷം അവന്‍ കുറച്ചു വൈകിയാണ് വന്നത്.

അവള്‍ കിടന്നു കാണുമെന്നു കരുതിയാണ് അവന്‍ അങ്ങനെ വന്നത്. പക്ഷെ അവള്‍ കിടന്നില്ല. അവന് ഭക്ഷണം വിളമ്പാന്‍ അവള്‍ ഹാളില്‍ തന്നെയുണ്ടായിരുന്നു.

അവന്‍ ഒന്നും മിണ്ടിയില്ല. പ്ലേറ്റ് എടുത്ത് ടേബിളില്‍ വച്ച ശേഷം അവള്‍ ചോറ് വിളമ്പി. അവള്‍ക്ക് ഭവ വ്യത്യാസം ഒന്നുമില്ല. എന്നാല്‍ നേരത്തെ വെറുതെ ചിരിച്ചതാകും.

കറിയൊക്കെ ഒഴിച്ച് അവന്‍ ചോറുണ്ട് തുടങ്ങി. അവളുടെ പാചകം അടിപൊളിയാണ്. എല്ലാം അടിപൊളി കറി. സമാധാനത്തോടെ ചോറ് തിന്നുന്നതിന്റെ ഇടയില്‍ പെട്ടെന്ന് അവളുടെ ചോദ്യം.

“ ഉച്ചയ്ക്ക് എന്താ കണ്ടത്”എന്ന്. പെട്ടെന്ന് ചോറ് വിക്കി പോയി. അതും ചോദിച്ച ശേഷം പ്ലേറ്റ് ബാസ്ക്കറ്റില്‍ ഇട്ടാല്‍ മതിയെന്ന് പറഞ്ഞ് അവള്‍ പോയി. പോകുന്ന വഴിക്ക് ഒരു ചെറിയ പുഞ്ചിരിയും. ദൈവമേ,, ഇത് ഗ്രീന്‍ സിഗ്നല്‍ ആണോ.

ഉറപ്പിക്കാമോ. അന്നത്തെ ഉറക്കം പോയെന്നു പറഞ്ഞാ മതിയല്ലോ. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. ആ ചിരി,, ആ ചോദ്യം എല്ലാത്തിലുമുപരി ആ കാഴ്ച. ആ കാഴ്ച വേട്ടയാടി.

ആണായി ജനിച്ചാല്‍ പെണ്ണ് ആകര്‍ഷിക്കും. സ്വാഭാവികം,, നിറം കണ്ടാല്‍ ഉറപ്പായും. മനസ്സ് നിയന്ദ്രിക്കാന്‍ പറ്റുന്നില്ല. തലവണ കടിച്ചു പിടിച്ച് കിടന്നു. ഒരു തരത്തില്‍ നേരം വെളുപ്പിച്ചു.

അതിനു ശേഷം അവളെ എപ്പോ കണ്ടാലും മനസ്സില്‍ ഒരു സ്പാര്‍ക്ക് വീഴുന്നുണ്ട്‌. ആ സ്പാര്‍ക്ക് വളരുന്നുമുണ്ട്.

പക്ഷെ അടുത്തെത്താനോ കാര്യം ചോദിക്കാനോ അവനും പേടിയുണ്ട്. അന്നും അവള്‍ ഉച്ചയ്ക്ക് മതി മറന്ന് ഉറങ്ങിയപ്പോള്‍ അവന് ഉറങ്ങാന്‍ പറ്റിയില്ല. ഫാന്‍ ഇട്ടിട്ട് പോലും അവന്‍ വിയര്‍ത്തു.

അവന്‍ എഴുന്നേറ്റ് അവളുടെ റൂമിന്റെ അടുത്ത് പോയി. വാതില്‍ ചാരിയിട്ടെ ഉള്ളൂ. അല്പം വിറ കൈകളോടെ അവന്‍ വാതില്‍ തുറന്നു. അന്നും അവന്‍ കണ്ട കാഴ്ച അവന്റെ കണ്ണിനെ ഞെട്ടിക്കുന്നതായിരുന്നു. ഉള്ളില്‍ ഭയമുണ്ട്,,

ആരെങ്കിലും കണ്ടാല്‍ ജീവിതം തീരും. ദര്‍ശനെ പുണ്യം സ്പര്‍ശനേ പാപംഎന്നാണല്ലോ. ആ കാഴ്ചയും മനസ്സില്‍ ഉടക്കി അവന്‍ മുറിയില്‍ തിരികെ പോയി. ചെയ്യാന്‍ പാടുണ്ടോ ഇല്ലേ എന്നൊന്നും അവന് പിടിയില്ല. പക്ഷെ അവന്‍ ചെയ്തു.

അത് കണ്ട്രോള്‍ ചെയ്ത് നിന്നാല്‍ അവന്‍ ആണല്ലാതായോ എന്ന് സ്വയം ചിന്തിച്ചു പോകും. ഈ മായക്കാഴ്ചകള്‍ തുടരുമോ.. അതോ നിശ്തിത കാലമോ.. അറിയില്ല. എന്തായാലും തുടര്‍ന്നും ഉച്ചയ്ക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.

പിറ്റേന്നു ഉച്ചയ്ക്ക് പോയപ്പോള്‍ പാതി ചാരിയ വാതില്‍ നോക്കിയപ്പോള്‍ കട്ടിലില്‍ അവളില്ല. പെട്ടെന്ന് അവള്‍ മുന്നിലേയ്ക്ക് വന്നു. അവന്റെ നെഞ്ചിടിച്ചു പോയി.

അവന്‍ ഞെട്ടിപ്പോയി. ആ ഞെട്ടല്‍ മാറാന്‍ അവന്‍ അവിടെ നിന്ന് മാറിപ്പോയി. അവള്‍ ഒന്നും മിണ്ടിയില്ല. അവനും ഒന്നും മിണ്ടിയില്ല.

ഉള്ളുലയുന്ന വിറയലാണ് അവന്റെ ശരീരം മുഴുവന്‍. അവന്‍ റൂമിലേയ്ക്ക് പോയി. അന്നും അവന്‍ പുറത്ത് പോയിട്ട് വൈകിയാണ് വന്നത്. ഒത്തിരി രാത്രി ആയിട്ടും അവള്‍ കാത്തിരുന്നു. അവള്‍ അവന് ഭക്ഷണം വിളമ്പി കൊടുത്തു.

അവള്‍ അവന്‍ കഴിക്കുന്നത് നോക്കി ഇരുന്നു. അവന്‍ കഴിച്ചു കഴിയുന്നവരെ അവളെ നോക്കിയതെ ഇല്ല. അവന്‍ കഴിച്ചു കഴിയുന്നവരെ അവളും ഒന്നും മിണ്ടിയതേ ഇല്ല. അവന്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു.

“ ഇഷ്ടമായോ”“ ഉം” അവനൊരു മൂളലില്‍ അവന്‍ മറുപടി നിര്‍ത്തി.“ ഇഷ്ടമാണോ”അവള്‍ വീണ്ടും ചോദിച്ചു. അവന്‍ വീണ്ടും ഞെട്ടി. അവള്‍ അവന്റെ കണ്ണില്‍ നോക്കിയിരുന്നു. അവനും അവളുടെ കണ്ണില്‍ നോക്കിയിരുന്നു. അവള്‍ പുഞ്ചിരിച്ചു. അവരുടെ കാലുകള്‍ തമ്മില്‍ ഉരസി. അവന്റെ ശരീരത്ത് ഒരു മിന്നല്‍ പാഞ്ഞപോലെ അവന് തോന്നി.

അവന് ഒന്നും പറയാന്‍ കിട്ടുന്നില്ല. കൈ കഴികിയ ശേഷം അവന്‍ അവളുടെ അടുത്ത് ചെന്നു. അവന്‍ അവളെ ചേര്‍ത്ത് പിടിക്കാന്‍ നോക്കി. അവള്‍ അവനെ തടഞ്ഞു.

“ പാടില്ല,, പെട്ടെന്ന് പാടില്ല,, ക്ഷമ വേണം ക്ഷമ”
ഒരു ചുംബനം പോലുമില്ലാതെ അവര്‍ അന്ന് പിരിഞ്ഞു. അവനും അവളും നേരം വെളുക്കാന്‍ കാത്തിരുന്നു. പിറ്റേന്ന് ഉച്ചയാകാന്‍ അവന്‍ കാത്തിരുന്നു.

അവളുടെ ഉച്ചയുറക്കം കാണാന്‍ വേണ്ടി അവന്‍ പോയി. ഇന്നും കട്ടിലില്‍ അവളില്ല. അവന്‍ റൂമിനുള്ളില്‍ കയറി. അവള്‍ സൈഡില്‍ നില്‍ക്കുന്നുണ്ട്. അവള്‍ അവനെ പിടിച്ചു വലിച്ചു. അവര്‍ ഗാഡമായി ചുംബിച്ചു..

Leave a Reply

Your email address will not be published. Required fields are marked *