അയാളെന്നെ ഉപദ്രവിക്കുവാൻ വന്നു.. അതും മോന്റെ മുന്നിൽ വച്ച്…” “എന്നിട്ട്… “

“അയാളെന്നെ ഉപദ്രവിക്കുവാൻ വന്നു.. അതും മോന്റെ മുന്നിൽ വച്ച്…” “എന്നിട്ട്… ” ഞെട്ടലോടുള്ള ശ്രീജിത്തിന്റെ ചോദ്യത്തിന് മുന്നിൽ ആ സംഭവം ഭീതിയോടെ ഓർത്തെടുത്തു രേവതി. ” പറയ് എന്നിട്ട് എന്താ ഉണ്ടായേ.. ” അക്ഷമനായി അവൻ വീണ്ടും ചോദിക്കുമ്പോൾ രേവതിയുടെ മിഴികൾ…

നീയെന്നെ കൊല്ലാൻ നോക്കുകയാണോ നീതു, അതോ എന്നെ ജീവിക്കാൻ പഠിപ്പിക്കുകയാണോ?”

“നീയെന്നെ കൊല്ലാൻ നോക്കുകയാണോ നീതു, അതോ എന്നെ ജീവിക്കാൻ പഠിപ്പിക്കുകയാണോ?” അർദ്ധരാത്രിയിലെ കനത്ത നിശ്ശബ്ദതയെ ഭേദിച്ച്, തകർന്ന ഒരു ചില്ലുകഷണത്തിന്റെ മൂർച്ചയോടെ അർജുന്റെ ആ ചോദ്യം ആ ചെറിയ ഫ്ലാറ്റിന്റെ ചുവരുകളിൽ തട്ടിപ്രതിധ്വനിച്ചു. പുറത്ത് പേമാരി പെയ്യുകയായിരുന്നു. ജനൽപ്പാളികളിൽ വന്നലയ്ക്കുന്ന മഴവെള്ളത്തിന്റെ…

കണ്ട പെൺപിള്ളേർക്ക് വൃത്തികെട്ട മെസേജുകൾ അയച്ചും കയ്യിലുള്ള കാശ് എല്ലാം അവർക്ക് കടം കൊടുത്തും നാലും തികഞ്ഞ് നടക്കുവായിരുന്നില്ലേ നിങ്ങൾ “

“കണ്ട പെൺപിള്ളേർക്ക് വൃത്തികെട്ട മെസേജുകൾ അയച്ചും കയ്യിലുള്ള കാശ് എല്ലാം അവർക്ക് കടം കൊടുത്തും നാലും തികഞ്ഞ് നടക്കുവായിരുന്നില്ലേ നിങ്ങൾ ” കീർത്തിയുടെ ഒച്ചയുയരുമ്പോൾ അടങ്ങാത്ത രോഷത്തിൽ പല്ലിറുമ്മി സനോജ്. ” എന്തെ ഒന്നും പറയാൻ ഇല്ലേ.. ഭാര്യയായി ഞാൻ ഇവിടുള്ളത്…

പെണ്ണെന്നു വച്ചാൽ പെറ്റമ്മയ്ക്ക് പോലും ഭാരമാടാ… അതുകൊണ്ട് ഇവളെയങ്ങ് കെട്ടിച്ചു വിട്ടാൽ എന്റെ തലയിലെ ഒരു വലിയ ചുമടാണ് ഇറക്കി വയ്ക്കുന്നത്!”

“പെണ്ണെന്നു വച്ചാൽ പെറ്റമ്മയ്ക്ക് പോലും ഭാരമാടാ… അതുകൊണ്ട് ഇവളെയങ്ങ് കെട്ടിച്ചു വിട്ടാൽ എന്റെ തലയിലെ ഒരു വലിയ ചുമടാണ് ഇറക്കി വയ്ക്കുന്നത്!” ചായക്കടയുടെ തിണ്ണയിലിരുന്ന് അപ്പുക്കുട്ടൻ നായർ തന്റെ സുഹൃത്ത് മാധവനോട് പരുഷമായ സ്വരത്തിൽ അത് പറയുമ്പോൾ, തൊട്ടപ്പുറത്തെ അടുക്കളയിൽ ചായ…

നിന്റെ കാമുകനെ കണ്ടില്ലേടീ?? ഇന്നത്തെ കല്യാണത്തിന് നിന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നല്ലോ??

“” നിന്റെ കാമുകനെ കണ്ടില്ലേടീ?? ഇന്നത്തെ കല്യാണത്തിന് നിന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നല്ലോ?? അവനെ കാണിക്കാനാവും നീ അങ്ങനെ നിന്ന് കൊഞ്ചി കുഴഞ്ഞിരുന്നത് അല്ലേ?? ” ​അഖിൽ ചോദിച്ചപ്പോൾ ദേഹത്തുകൂടി പുഴുവരിക്കുന്നത് പോലെ തോന്നി വീണക്ക്. ​എന്തു പറഞ്ഞിട്ടും ഒരു പ്രയോജനവും…

എനിക്ക് നിന്നെ വേണ്ട ദയവുചെയ്ത് എന്റെ ജീവിതത്തിൽ നിന്ന് ഒന്ന് പോയി താ!! പല്ലും പൊന്തി,

” എനിക്ക് നിന്നെ വേണ്ട ദയവുചെയ്ത് എന്റെ ജീവിതത്തിൽ നിന്ന് ഒന്ന് പോയി താ!! പല്ലും പൊന്തി, തടിച്ച് ഉരുണ്ട് ഒരു ഭംഗിയും ഇല്ലാത്ത നിന്നെ കൂടെ കൊണ്ട് നടക്കുമ്പോൾ കൂട്ടുകാർ എല്ലാവരും കളിയാക്കുകയാണ്!! എനിക്ക് മതിയായി!!” ​ജയേഷ് അത് പറഞ്ഞ…

നിന്റെ സീരിയൽ കാഴ്ച ഒന്ന് കുറയ്ക്ക്. അപ്പോൾ സ്വപ്നലോകത്ത് നിന്ന് യാഥാർഥ്യത്തിലേക്ക് ഇറങ്ങി വരും

ഓളങ്ങൾ നിലയ്ക്കുമോ ” പപ്പാ, ഇന്നും ഞങ്ങൾ ബ്രേക്ഫാസ്റ്റ് കഴിക്കാതെയാ സ്കൂളിൽ പോയത്. പപ്പാ ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണം. ” മൂത്തവൾ സാറായുടെ വകയാണ് കംപ്ലയിന്റ്. അവൾ പത്താം ക്ലാസ്സിലാണ്. ഇളയവൻ ആൻഡ്രൂസ് ആറിലും. ” ഇന്നെന്തോ പറ്റി? ” ”…

ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്

ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്.വിവാഹം ആലോചിച്ചു വന്നപ്പോൾ അഭി പറഞ്ഞിരുന്നു സ്വന്തം അമ്മ മരിച്ചു പോയെന്നും അച്ഛൻ രണ്ടാമതു വിവാഹം കഴിച്ച കാര്യവും.അവർക്കതിൽ ഒരു മകനും ഉണ്ട്. രണ്ടാനമ്മയായതു കാരണം അഭിയോടവർക്കു അധികം അടുപ്പമുണ്ടാകാൻ…

നെഞ്ച് പൊട്ടിയവൾ കരയുമ്പോൾ കണ്ണിൽ തെളിഞ്ഞു വന്നത് അഞ്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന അവളെയായിരുന്നു…

ഓർമകളിൽ നിന്ന് ഞെട്ടിയുണരുമ്പോഴാണ് അവൾക്ക് മനസിലായത് അതൊരു സ്വപ്നം മാത്രമായിരുന്നു എന്ന്,   എങ്കിലും അന്നത്തെ അതെ വേദനകൾ ഇന്നും ഒട്ടും കുറയാതെ തന്നെ അനുഭവപ്പെടുന്നു എന്നത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… ” നീയിങ്ങനെ ഏത് നേരവും ഇതിൻ്റെയും ള്ളിൽ ഇങ്ങനെ ചുരുണ്ട്…

നിന്നെയൊന്നും ഒറ്റ ചെക്കനും കെട്ടത്തില്ലെടീ…ഇനിയഥവാ ആരെങ്കിലും കെട്ടിയാലും നിന്നെയൊന്നും അവൻ കൈകളിൽ കോരിയെടുക്കുവോ പുന്നാരിക്കുവോ ഒന്നും ചെയ്യില്ല

‘ നിന്നെയൊന്നും ഒറ്റ ചെക്കനും കെട്ടത്തില്ലെടീ…ഇനിയഥവാ ആരെങ്കിലും കെട്ടിയാലും നിന്നെയൊന്നും അവൻ കൈകളിൽ കോരിയെടുക്കുവോ പുന്നാരിക്കുവോ ഒന്നും ചെയ്യില്ല… അത്രയ്ക് തടിച്ചിയല്ലേ നീ… നിന്നെയൊക്കെ എങ്ങനെ എടുക്കാനാ ചെക്കന്മാര്… നടു ഒടിയില്ലേ അവന്മാരുടെ… കൂട്ടുകാർ ചേർന്നിരുന്ന് സംസാരിക്കുന്നതിനിടയിൽ അല്പം തടിച്ചുരുണ്ട ശരീരമുള്ള…