(രചന: Jk) ആറു വർഷത്തെ കഠിനതടവ് കഴിഞ്ഞ് ഇന്ന് റിലീസ് ആവുകയാണ് ശരിക്കും ജീവപര്യന്തം ആയിരുന്നു പക്ഷേ ജയിലിൽ തന്നെ നല്ല നടപ്പ് കണ്ട് അത് ആറുവർഷമായി കുറയുകയായിരുന്നു.. ഇവിടെനിന്ന് പോയാൽ എന്ത് എന്ന് ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല…
Author: തൂലിക Media
പെണ്ണിനെ കൊടുക്കേണ്ട ഗതികേട് ഒന്നും ഇന്നീ തറവാട്ടിൽ ഇല്ല അതുകൊണ്ട് രണ്ടുപേരും ഈ അടിച്ചതിനകത്ത് കയറരുത് എന്ന്!!”
(രചന: Jk) “” മൃദുലേ, ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കടി!! ഹരിമോൻ നീയല്ലേ പറഞ്ഞത് ഹരിമോൻ വന്നിട്ട് ഇങ്ങോട്ട് ഒന്നും കണ്ടില്ലല്ലോ എന്ന്!! വന്നു നോക്കടി പെണ്ണേ!!!”” അമ്മായിയുടെ പെർഫോമൻസ് കണ്ട് എനിക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു… മുമ്പ് അടിച്ചതിനകത്ത് കയറിയാൽ…
ഒരിക്കൽ തന്നെ നഷ്ടപ്പെടുത്തിയതിന് ഒരുപാട് അനുഭവിച്ചതാ ഞാൻ ഇനിയും വയ്യടോ തന്റെ നഷ്ടം താങ്ങാൻ…. എന്നും താനൊരു നോവുന്ന ഓർമ്മയായി
(രചന: Jk) “””എടൊ താൻ ഒന്നും പറഞ്ഞില്ല!!!””” എന്ന് സ്മൃതിയെ നോക്കി ചോദിക്കുമ്പോൾ അവൾ പ്രണവിനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു… “” സ്മൃതിക്ക് ഞാൻ പറഞ്ഞതൊന്നും മനസ്സിലായില്ല എന്നുണ്ടോ എന്തായാലും ഞാനൊരു വിവാഹം കഴിക്കണം പിന്നെ എനിക്ക് മനസ്സിന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ ആവാം…
ഇന്നവൾ നിന്റെ കാമുകിയല്ല, മറ്റൊരാളുടെ ഭാര്യയാണ്. ഞങ്ങൾ അവളെ കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കാൻ ഒരുപാട് ശ്രമിച്ചു
(രചന: ഞാൻ ഗന്ധർവ്വൻ) “ടാ, എനിക്ക് ഇപ്പൊ അവളെ കാണണം. ഒരുതെറ്റും ചെയ്യാത്ത എന്നെ എന്തിനാടാ അവൾ വേണ്ടാന്ന് വെച്ചേ” തന്റെ കയ്യിലുള്ള മദ്യം ഒറ്റവലിക്ക് കുടിച്ച് വിഷ്ണു തന്റെ കൂട്ടുകാരെ ദയനീയമായി നോക്കി. കൂട്ടുകാരൻ റഹീം അവന്റെ തോളിൽ കൈവെച്ച്…