പെണ്ണിന്റെ വില രചന: Vijay Lalitwilloli Sathya സമയം വൈകിട്ട് നാലു മണി ആയി കാണും..ക്ലബ്ബിൽ ഇരുന്ന് ടിവി കാണുകയായിരുന്നു രഞ്ജിത്ത്. അളിയൻ തന്റെ ചേച്ചിയെയും മൂന്നു പെൺകുട്ടികളെയും കൊണ്ടു വന്ന് സ്ത്രീധനത്തിന് ബാക്കി ചോദിച്ചുകൊണ്ട് അച്ഛനോട് ബഹളം വെക്കുക ആണെന്ന്…
Author: തൂലിക Media
സൂപ്പർ സാധനമാ..ചിലപ്പോൾ നിന്റെ അഭിരുചികൾക്ക് ചേരുന്ന വല്ലതും അവളിൽ നിന്നും നിനക്ക് കിട്ടിയേക്കാം ഒന്നുപോയി കണ്ടു രുചിച്ചു നോക്കാം..
വഴി തെറ്റുമ്പോൾ…. രചന: Vijay Lalitwilloli Sathya ഡാ ദേവ .. സൂപ്പർ സാധനമാ..ചിലപ്പോൾ നിന്റെ അഭിരുചികൾക്ക് ചേരുന്ന വല്ലതും അവളിൽ നിന്നും നിനക്ക് കിട്ടിയേക്കാം ഒന്നുപോയി കണ്ടു രുചിച്ചു നോക്കാം.. അത്രയ്ക്കും എന്ത് പ്രത്യേകതയാണ് അവളിൽ ഉള്ളത് മുരളീ…അതൊക്കെയുണ്ട്….കാണാൻ പോകുന്നപ്പൂരം…
ധൃതിയിൽ ജീൻസ് കാലിൽ വലിച്ചു കയറ്റി സ്വിബ് ഇടവേ നിമിഷയിൽ നിന്നും ഒരു നിലവിളി ഉയർന്നു..
പ്രണയത്തിലേക്കുള്ള വഴി രചന: Vijay Lalitwilloli Sathya നിനക്ക് വേണ്ടുന്നത് എടുത്തോളൂ… ഞാനെന്റെ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിക്കട്ടെ…. ഡോക്ടർ സഞ്ജുവിന്റെ കല്യാണം കഴിഞ്ഞ ആദ്യത്തെ ആഴ്ചയാണ്. ഭാര്യ നിമിഷയോടത്ത് കന്നി പർച്ചേസിങ്ങിനായി പേരെടുത്ത ടെക്സ്റ്റൈൽസിന്റെ ആ വലിയ മാളിൽ കയറിയതാണ്……
യുവതികളും മൂത്തു നരച്ച് ആണുങ്ങളുടെ സാമീപ്യം ഇല്ലാതെ അമ്മാ .. അമ്മാ …എന്ന് പറഞ്ഞു നടക്കണം പിച്ച തെണ്ടി നടക്കണം…
ഹാപ്പി ഡിവോഴ്സ് ഡേ (രചന: Vijay Lalitwilloli Sathya) ശ്രീമൻ ഷിജു തോമസും അനിറ്റയും തമ്മിലുള്ള വിവാഹ സർട്ടിഫിക്കറ്റ് ഈ കോടതി റദ്ദ് ചെയ്യുന്നു.. പരസ്പര സമ്മതത്തോടെയുള്ള ഇരുകൂട്ടരുടെയും ജോയിന്റ് പെറ്റീഷൻ അടിസ്ഥാനത്തിൽ ഈ ദമ്പതികൾക്ക് വിവാഹമോചനം നൽകുന്നു…. ചെവി കുളിർക്കുന്ന…
നിനക്ക് ഇഷ്ടമുള്ളവനെ കെട്ടിയാൽ മതിയന്ന് പറഞ്ഞ് കൂടെ നിന്ന അപ്പടെ മാറ്റം എനിക്ക് ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല.
ഇച്ചന്റെ പെണ്ണ് (രചന: Meera Kurian) ഇച്ചാ… ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു… അവളുടെ കണ്ണീർ വീണ നെഞ്ചകം ചുട്ടുപൊള്ളുന്ന പോലെ തോന്നിയവന്…എടാ കുഞ്ഞൂസേ…. അവന്റെ…
സറീന മച്ചിയായിരുന്നെന്ന് ആരും പറയില്ലല്ലോ..”ആദ്യമൊന്നും കുഴപ്പമുണ്ടായില്ല. ആറ് മാസം കഴിഞ്ഞപ്പോളാണ് ബി പി ലെവൽ കുറവ് തോന്നിത്തുടങ്ങിയത്
പിറവി (രചന: Navas Amandoor) ക്ലിനിക്കിൽ നിന്നും അവളെ സ്ട്രെക്ചറിൽ കിടത്തി ആംബുലൻസിലേക്ക് കയറ്റുമ്പോൾ നല്ല മഴയായിരുന്നു. നിർത്താതെ പെയ്യുന്ന പേമാരി. ആംബുലൻസിൽ ഒരു നഴ്സും കൂടെ കയറി. ട്രിപ്പ് ഇട്ടതും ഓ ക് സിജൻ മാ സ്ക്കും ഒരിക്കൽ കൂടി…
അവൻ ഒരു അറിയപ്പെടുന്ന തറവാട്ടു കാരൻ ആണോ? ധനസ്ഥിതി നമുക്ക് ഒപ്പം ഉണ്ടോ? എന്തിനു കൊള്ളാവുന്ന ഒരു ജോലി ഉണ്ടോ?
മാന്യത (രചന: Anitha Raju) ശ്രെയേ നിന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല, ഈ കൂട്ടരും ആയി നിന്റെ വിവാഹം ഞാൻ നടത്തില്ല.അവൾക്കു പ്രേമിക്കാൻ കണ്ടത് ഒരു മ ദ്യപാനിയുടെ മകൻ, ഉടൻ നടന്നത് തന്നെ.. അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ…
ആശുപത്രിയിൽ ചെന്നപ്പോളാണത്രെ അറിഞ്ഞത് അവൾ അഞ്ചു മാസം ഗർഭിണിയായിരുന്നു … മരണത്തിന്റെയും ജീവിതത്തിന്റെയും
കാലം കരുതി വെച്ചത് (രചന: Jils Lincy) ചുടല വരുന്നുണ്ടെടാ ഓടിക്കോ… വൈകുന്നേരം കോളേജ് വിട്ട് വരുന്ന വഴിക്കാണ് ആ ഒച്ച കേട്ടത് നോക്കിയപ്പോൾ തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളാണ്… ഇതാരെയാണപ്പാ… ഇങ്ങനെ വിളിക്കുന്നത്… നോക്കിയപ്പോൾ കണ്ടു ഒരു സ്ത്രീ രൂപം……
നിങ്ങളുടെ അമ്മയെ മറന്ന് അപ്പച്ചൻ ഒരു തെറ്റു ചെയ്തിട്ടില്ല. മോളെങ്കിലും ഈ അപ്പച്ചൻ പറയുന്നത് വിശ്വസിക്കണം.
(രചന: സ്നേഹ) മോളേ… മോളെ നിങ്ങളുടെ അമ്മയെ മറന്ന് അപ്പച്ചൻ ഒരു തെറ്റു ചെയ്തിട്ടില്ല. മോളെങ്കിലും ഈ അപ്പച്ചൻ പറയുന്നത് വിശ്വസിക്കണം. ജീന മുറിയിലേക്ക് കടന്നു ചെന്ന ഉടൻ തന്നെ അലക്സ് പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു. അപ്പച്ചൻ വിഷമിക്കാതെ എനിക്കു…
എങ്ങനെയെങ്കിലും വെളുത്തേ പറ്റൂ. ഇനിയിപ്പോ ലച്ചു പറഞ്ഞ വഴി തന്നെ നോക്കാം. നാളെ അച്ഛനുമമ്മയും പോയി കഴിഞ്ഞു
എനിക്കൊപ്പം വളർന്നു വന്നത് (രചന: Sarya Vijayan) കിടന്നിട്ട് ഉറക്കം വരുന്നതേ ഇല്ല. അമ്മയുമച്ഛനും കാണാതെ എഴുന്നേറ്റ് അപ്പുറത്തെ മുത്തശ്ശി കിടക്കുന്ന മുറിയിൽ കത്തിച്ചു വച്ച ചിമ്മിനിയുടെ വെട്ടത്തിൽ കണ്ണാടിയിൽ ഒന്നുകൂടി നോക്കി. അവർ എല്ലാവരും പറയുന്നത് സത്യം തന്നെ ..…