ഭർത്താവിന്റെ വീട്ടുകാർക്ക് കുറച്ചിലാണെന്ന കാരണം നിരത്തികൊണ്ട്… പതിയെ ആ വീട്ടിലേയ്ക്കുള്ള വരവും അവൾ നിർത്തിയിരുന്നു…..

കുഞ്ഞിമണി (രചന: അല്ലി ആമ്പൽ) ” അമ്മ പറേണത് കേൾക്ക് കുഞ്ഞുമണിയേ……”” ആ അമ്മ വിതുമ്പിക്കൊണ്ട് അവളോട് അപേക്ഷിച്ചു….. നര ബാധിച്ച മുടിയിഴകൾ ജട വീണ് കെട്ട് പിണഞ്ഞു കിടപ്പുണ്ട്….നരച്ച ഒരു കൊട്ടൻ സാരി…… നീരറ്റു വറ്റി വരണ്ട ചുളിവ് വീണ…

എന്റ കണ്ണുകളെ വിശ്വസിക്കാൻ പറ്റില്ലായിരുന്നു. അഭിയുടെ ചാറ്റിങ് അതും എന്റെ അടുത്ത ബന്ധത്തിലെ വിവാഹിതയായ സ്ത്രീയോട്

ഡിവോഴ്സ് (രചന: Neelambari Neelu) ഈ രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ല . എങ്ങനെ ഉറങ്ങും 16 വർഷത്തെ ദാമ്പത്യം നാളെ അവസാനിക്കാൻ പോകുകയാണ്. നാളെ കോടതിയിൽ പറയണം ഈ ബന്ധം തുടരാൻ താല്പര്യം ഉണ്ടോ ഇല്ലെയെന്നു. അതെ തന്റെ പ്രാണന്റെ…

നിനക്ക് വേറാരെയും കിട്ടിയില്ലേ കൊച്ചേ, എന്നവളോട് ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷെ അവൻ സ്വന്തം കുടുംബക്കാരനായിപ്പോയി….

അപരാജിത (രചന: കർണൻ സൂര്യപുത്രൻ) “നമുക്കൊന്ന് അവിടെ വരെ പോയാലോ ?” ഞാൻ സതീശനെ നോക്കി ചോദിച്ചു… ചായക്കടയിലിരുന്ന് പൊറോട്ടയും ബീ ഫും വലിച്ചു കേറ്റുകയാണ് അവൻ… “അലീക്കാ, ബീ ഫി ന് ഉപ്പ് ഇച്ചിരി കുറവാ…” എന്നെ ശ്രദ്ധിക്കാതെ അവൻ…

ഇനി അവൾക്ക് വല്ല രഹസ്യ കാമുകനും ഉണ്ടാവോ….? രണ്ടു കൊല്ലം ഞാനില്ലാത്തത് കൊണ്ട് എങ്ങാനും അവൾ…..?!??

(രചന: AK Khan) കെട്ട്യേൾക്കൊരു സർപ്രൈസ് ആയിക്കൊട്ടെ എന്ന് കരുതി നാട്ടിലെത്തുന്ന വിവരം അറിയിക്കാതെയാണ് നെടുമ്പാശ്ശേരി വന്നിറങ്ങിയത്. രണ്ടു വർഷത്തിനു ശേഷം കാണുന്നത് അല്ലേ,,, ഒന്ന് ഞെട്ടിച്ചേക്കാം. ദുബായിക്കാരൻ്റെ പത്രാസ് വിളിച്ചോതുന്ന മൂന്നാല് ആഡംബര പെട്ടികളും, അതിൽ നിറയെ ദുബായ് ലേബലിലുള്ള…

കല്യാണവും വേണ്ട ,, എനിക്കാരെയും കാണേണ്ടാന്നും പറഞ്ഞില്ലേ…. പിന്നെന്തിനാ വീണ്ടും ,, വീണ്ടും അതും പറഞ്ഞോണ്ട് പിന്നാലെ വരുന്നത് …. ”

(രചന: Aparna Shaji) “കല്യാണവും വേണ്ട ,, എനിക്കാരെയും കാണേണ്ടാന്നും പറഞ്ഞില്ലേ…. പിന്നെന്തിനാ വീണ്ടും ,, വീണ്ടും അതും പറഞ്ഞോണ്ട് പിന്നാലെ വരുന്നത് …. ” പിറുപിറുത്തുകൊണ്ടവൾ അമർഷത്തോടെ മുഖം തിരിച്ചു … ” ചേച്ചി ,, ഇതാ ആ ചേട്ടന്റെ…

ആ കുഞ്ഞ് മനസ്സിനെയും ശരീരത്തിനെയും വേദനിപ്പിക്കാൻ മാത്രം താൻ എന്നും നേരത്തെ തന്നെ ക്ലാസിൽ ചെല്ലുമായിരുന്നു..

(രചന: നക്ഷത്ര ബിന്ദു) കാതിലേക്ക് ഒഴുകിവരുന്ന നേർത്ത സംഗീതത്തിന്റെ അലയൊടികൾ ഹൃദയത്തിലെങ്ങോ ഒരു ഇളം തെന്നലായി തൊട്ട് തലോടാൻ തുടങ്ങിയതും പന്ത്രണ്ട് കൊല്ലം മുൻപ് താൻ കണ്ട പത്തു വയസ്സുള്ള ഒരു പെൺകുട്ടിയെ ഓർത്ത് പോയി… പൂച്ചക്കണ്ണുകളുമായ്‌, കറുത്ത് കുറുകിയ ഒതുക്കമില്ലാത്ത…

മക്കളോടുള്ള വത്സല്യത്തെക്കാൾ ,, ഭർത്താവിന്റെ വാക്കുകൾക്ക് മൂല്യം കൽപ്പിക്കുന്ന ആ സ്ത്രീക്ക് ,, മകളുടെ ദയനീയ അവസ്‌ഥ നിസ്സഹായയായി കണ്ട് നിൽക്കാനെ കഴിഞ്ഞുള്ളൂ

(രചന: Aparna Shaji) “കല്യാണവും വേണ്ട ,, എനിക്കാരെയും കാണേണ്ടാന്നും പറഞ്ഞില്ലേ…. പിന്നെന്തിനാ വീണ്ടും ,, വീണ്ടും അതും പറഞ്ഞോണ്ട് പിന്നാലെ വരുന്നത് …. ” പിറുപിറുത്തുകൊണ്ടവൾ അമർഷത്തോടെ മുഖം തിരിച്ചു … ” ചേച്ചി ,, ഇതാ ആ ചേട്ടന്റെ…

അതു ഒരു കുറവുപോലെ തുറന്നുപറയണമെന്നുള്ളത് നിർബന്ധമാണെന്ന് തോന്നുന്നു……. എന്തിനാണത്…? തുറന്നുപറഞ്ഞില്ലെക്കിൽ

കുമ്പസാരകൂടുകൾ തേടി (രചന: Haritha Harikuttan) ഇന്ന് അവർക്കൊരു പ്രത്യേക ദിവസമാണ് … കാരണം, ജീവനും മേഘയും അവരുടെ രണ്ടുപേരുടെയുമുള്ളിൽ തോന്നിയ സ്നേഹം പരസ്പരമങ്ങോട്ടുമിങ്ങോട്ടും തുറന്നുപറയാൻ പോകുകയാണ് ….. അവർ രണ്ടുപേരും ഒരു കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്…. മേഘക്കു ശേഷമാണു…

ആദ്യമൊക്കെ രണ്ടറ്റത്തു കിടന്നിരുന്ന ഞങ്ങൾ, ഇന്ന് എന്റെ കൈത്തണ്ട അവളുടെ തലയിണയാണ് ഇടക്ക് എന്റെ ഇടനെഞ്ചും അവൾക് തലയിണയാണുട്ടോ

ദേവനുരാഗം (രചന: Deviprasad C Unnikrishnan)   അവൾ വലത് കാല് വച്ചു വന്നത് പൂട്ടിയിട്ട എന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നാണ്. മുൻ ജന്മത്തിലെവിടെയെങ്കിലും എന്റെ പ്രാണനായിരുന്നിരിക്കണം. അല്ലെങ്കിൽ എന്നെയും എന്റെ സ്വഭാവത്തെയും വാക്കുകളെയും ഇത്രയധികം സഹിക്കുകയും ഉൾകൊള്ളുകയും ചെയ്യില്ല. അത്രമേൽ…

ഈ മനസ്സിൽ അമ്മയെനിക്കൊരു ഭാരമായലോ എന്ന് പോലും തോന്നിപ്പോവും. അത്‌ വേണ്ടാ…” “എങ്ങനെയാ മോളേ അച്ഛനൊത്തിരി

(രചന: നൈനിക മാഹി) “എല്ലാം എടുത്തില്ലേ അമ്മേ… എന്നാൽ വാ ഇറങ്ങാം. ” കട്ടിലിൽ എന്തോ ചിന്തയിലിരിക്കുമ്പോഴാണ് അവൾ വന്നു വിളിക്കുന്നത്. തോളിൽ തൂക്കിയിരുന്ന ട്രാവൽ ബാഗ് അവളെയാണ് ചുമക്കുന്നതെന്ന് തോന്നി. അത്രയും ക്ഷീണിച്ചു പോയിരിക്കുന്നു തന്റെ മകൾ. “പാക്കിങ് കഴിഞ്ഞില്ലേ?”മുറിയിലാകെ…